Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സന്ദേശ് ഖാലിയില്‍ പ്രക്ഷോഭം രൂക്ഷം: ബിജെപി വനിതാസംഘത്തെയും പോലീസ് തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2024, 11:11 pm IST
in India
ലോക്കറ്റ് ചാറ്റര്‍ജി എംപിയുടെ നേതൃത്വത്തിലുള്ള ബിജെപി വനിതാപ്രതിനിധി സംഘത്തെ പോലീസ് തടഞ്ഞപ്പോള്‍

ലോക്കറ്റ് ചാറ്റര്‍ജി എംപിയുടെ നേതൃത്വത്തിലുള്ള ബിജെപി വനിതാപ്രതിനിധി സംഘത്തെ പോലീസ് തടഞ്ഞപ്പോള്‍

കൊല്‍ക്കത്ത: പട്ടികജാതി, ഗോത്രവര്‍ഗ സ്ത്രീകളെ തൃണമൂല്‍ ഗുണ്ടകള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ സന്ദേശ് ഖാലിയില്‍ തുടങ്ങിയ സ്ത്രീപ്രക്ഷോഭം കൂടുതല്‍ ശക്തമാകുന്നു. കമ്പും കല്ലും ആയുധമാക്കിയാണ് നൂറ് കണക്കിന് സ്ത്രീകള്‍ ബംഗാളിലെ മമതാ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുന്നത്.

കൊടുംക്രിമിനലും മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അടുപ്പക്കാരനുമായ തൃണമൂല്‍ നേതാവ് ഷാജഹാന്‍ ഷെയ്ഖിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുയര്‍ത്തിയാണ് പ്രക്ഷോഭം. ഇന്നലെ പ്രതിഷേധത്തിനിടെ സ്ത്രീകള്‍ ഷാജഹാന്‍ ഷെയ്ഖിന്റെ അടുപ്പക്കാരുടെ ഫാമുകള്‍ തല്ലിത്തകര്‍ക്കുകയും തീവച്ച് നശിപ്പിക്കുകയും ചെയ്തു. തൃണമൂല്‍ നേതാവ് അജിത് മേതിയുടെ വീടിന് നേരെ അക്രമം നടത്തിയ പ്രതിഷേധക്കാര്‍ അദ്ദേഹത്തിന്റെ ബൈക്ക് നശിപ്പിച്ചു.

അതേസമയം പ്രതിഷേധം കൂടുതല്‍ ശക്തമായതോടെ സന്ദേശ് ഖാലി ഉള്‍പ്പെടുന്ന 24 പര്‍ഗാനാസ് ജില്ലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഒരു ദിവസത്തേക്ക് കൂടി നീട്ടി. ഇന്നലെ പ്രദേശം സന്ദര്‍ശിക്കാനെത്തിയ ലോക്കറ്റ് ചാറ്റര്‍ജി എംപിയുടെ നേതൃത്വത്തിലുള്ള ബിജെപി വനിതാ സംഘത്തെ പോലീസ് സന്ദേശ് ഖാലിക്ക് പുറത്ത് ഭോജര്‍ഘട്ടില്‍ തടഞ്ഞു. പോലീസ് നടപടി അനീതിയാണെന്ന് ലോക്കറ്റ് ചാറ്റര്‍ജി ആരോപിച്ചു. നിരോധനാജ്ഞയുടെ മറവിലാണ് ബിജെപി വനിതാപ്രതിനിധിസംഘത്തെ തടഞ്ഞത്. ഞാന്‍ എംപിയാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയേണ്ട ഉത്തരവാദിത്തമുണ്ട്. അവരെ കാണരുതെന്ന് പറയാന്‍ പോലീസ് ആരാണ്?, ലോക്കറ്റ് ചാറ്റര്‍ജി ചോദിച്ചു.

കഴിഞ്ഞ ദിവസം പ്രവര്‍ത്തകരുമൊത്ത് സന്ദേശ് ഖാലിയിലേക്ക് പോകാന്‍ തയാറായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജുംദാറിനെയും പോലീസ് തടഞ്ഞിരുന്നു. പിന്നീട് സന്ദേശ് ഖാലി പോലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്ന സുകാന്തയെ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. അതേസമയം ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അംഗങ്ങള്‍ ഇന്നലെ സന്ദേശ് ഖാലിയിലെത്തി ഇരകളുമായി സംസാരിച്ചു.

 

Tags: Sandesh KhaliViolent agitationWomen's strikeBJP women
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജമാത അമൃത റോയി
India

റാണി മാ പറയുന്നു, മടങ്ങിവരും സുവര്‍ണ ബംഗ്ലാ

India

തൃണമൂല്‍ ഭരണത്തില്‍ അക്രമവും അശാന്തിയും; സന്ദേശ്ഖാലിയിലെ ക്രൂരതകള്‍ വിവരിക്കുമ്പോള്‍ ശരീരം വിറയ്‌ക്കുന്നു: നിര്‍മല സീതാരാമന്‍

India

സന്ദേശ്ഖാലി അക്രമം: തൃണമൂൽ നേതാവ് ഷാജഹാന്‍ ഷെയ്ഖ് അറസ്റ്റിൽ, ബംഗാൾ പോലീസിന്റെ നടപടി ഹൈക്കോടതി വിമർശനത്തിന് പിന്നാലെ

India

സ്റ്റേയില്ല, തൃണമൂൽ നേതാവ് ഷാജഹാന്‍ ഷെയ്ഖിനെ അറസ്റ്റ് ചെയ്യണം: ഹൈക്കോടതി

Editorial

സന്ദേശ് ഖാലിയിലെ തൃണമൂല്‍ ഫാസിസം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.