Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യമുന ഭാരതിക്ക് സ്വീകരണം നല്‍കി യുവകൈരളി സൗഹൃദവേദി

യുവകൈരളി പ്രസിഡന്റ് പി.എസ്. ഗംഗ അധ്യക്ഷയായി. നിരഞ്ജന കിഷന്‍, എ. സഞ്ജയ് എന്നിവര്‍ സംസാരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2024, 06:38 pm IST
in Kerala
ജപ്പാന്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച ഷിപ്പ് ഫോര്‍ വേള്‍ഡ് യൂത്തില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത് തിരിച്ചത്തിയ യമുന ഭാരതിക്ക് ദല്‍ഹി യുവകൈരളി സൗഹൃദവേദി നല്കിയ സ്വീകരണത്തില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ ഉപഹാരം സമ്മാനിക്കുന്നു. യുവകൈരളി പ്രസിഡന്റ് പി.എസ്. ഗംഗ സമീപം

ജപ്പാന്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച ഷിപ്പ് ഫോര്‍ വേള്‍ഡ് യൂത്തില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത് തിരിച്ചത്തിയ യമുന ഭാരതിക്ക് ദല്‍ഹി യുവകൈരളി സൗഹൃദവേദി നല്കിയ സ്വീകരണത്തില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ ഉപഹാരം സമ്മാനിക്കുന്നു. യുവകൈരളി പ്രസിഡന്റ് പി.എസ്. ഗംഗ സമീപം

ന്യൂദല്‍ഹി: ജപ്പാന്‍ സര്‍ക്കാര്‍ യുവപ്രതിഭകള്‍ക്കായി സംഘടിപ്പിച്ച ഷിപ്പ് ഫോര്‍ വേള്‍ഡ് യൂത്തില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത് തിരിച്ചെത്തിയ യമുന ഭാരതിക്ക് ദല്‍ഹിയില്‍ സ്വീകരണം നല്കി. മലയാളി വിദ്യാര്‍ത്ഥികളുടെ കൂട്ടായ്‌മയായ യുവകൈരളി സൗഹൃദവേദി നല്കിയ സ്വീകരണത്തില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ യമുനാ ഭാരതിക്ക് ഉപഹാരം സമ്മാനിച്ചു. യുവകൈരളി പ്രസിഡന്റ് പി.എസ്. ഗംഗ അധ്യക്ഷയായി. നിരഞ്ജന കിഷന്‍, എ. സഞ്ജയ് എന്നിവര്‍ സംസാരിച്ചു.

ജനുവരി 24 മുതല്‍ ഫെബ്രുവരി 20 വരെയാണ് ജപ്പാനില്‍ ഷിപ്പ് ഫോര്‍ വേള്‍ഡ് യൂത്ത് പരിപാടി നടന്നത്. നിപ്പണ്‍ മാരോ എന്ന ആഢംബരക്കപ്പലായിരുന്നു വേദി. വിവിധ രാജ്യങ്ങളില്‍ നിന്നായി 180 പ്രതിനിധികള്‍ പങ്കെടുത്ത പരിപാടിയില്‍ യമുന ഭാരതി ഉള്‍പ്പെടെ പത്തുപേരാണ് ഭാരതത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏകപ്രതിനിധിയാണ് യമുന. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാനന്ദന്‍ മാസ്റ്ററുടെയും ചേര്‍പ്പ് സിഎന്‍എന്‍ സ്‌കൂള്‍ റിട്ട. അദ്ധ്യാപിക വനിതാ റാണിയുടെയും മകളാണ് യമുന ഭാരതി.

Tags: J Nandhakumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

പരമേശ്വര്‍ജി: ഏകാത്മ ദര്‍ശനത്തിന്റെ പ്രചാരകന്‍

India

ലോക്മന്ഥന്‍ രാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

Main Article

ബംഗ്ലാദേശ് നല്‍കുന്ന പാഠം

ആലുവ കേശവസ്മൃതിയില്‍ നടന്ന ചടങ്ങില്‍ ജെ. നന്ദകുമാര്‍ രചിച്ച 'ഹിന്ദുത്വം പുതിയ കാലം' എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ ആലുവ അദൈ്വതാശ്രമത്തിലെ ബ്രഹ്മചാരി നാരായണ ഋഷി പി.ഇ.ബി. മേനോന് നല്കി പ്രകാശനം ചെയ്യുന്നു. കെ.ആര്‍. ചന്ദ്രശേഖരന്‍, ജെ. നന്ദകുമാര്‍, ഇ.എന്‍. നന്ദകുമാര്‍, അനില്‍ ഇ.എന്‍., പി.വി. അശോകന്‍, എം.പി. സന്തോഷ്‌കുമാര്‍ സമീപം
Kerala

രാഷ്‌ട്രവിരുദ്ധരുടെ നിര്‍മിത ആഖ്യാനങ്ങള്‍ നാടിനാപത്ത്: ജെ. നന്ദകുമാര്‍

ഭോപാലില്‍ നര്‍മ്മദ സാഹിത്യമന്ഥന്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. കെ.ജി. സുരേഷ് സമീപം
India

പ്രകാശത്തിലേക്ക് നയിക്കുന്നതാണ് രാഷ്‌ട്രം; ധർമ്മമാണ് ഭാരത തനിമയുടെ ആധാരം, ഗോമാതാവ് ശാന്തിയുടെയും സമൃദ്ധിയുടെയും അടയാളം: ജെ. നന്ദകുമാര്‍

പുതിയ വാര്‍ത്തകള്‍

ആദ്യഭാര്യയിരിക്കെ രണ്ടാമതും വിവാഹം കഴിച്ച മുസ്ലിം പുരുഷനെ പിന്തുണച്ച് മധ്യപ്രദേശ് ഹൈക്കോടതി, ഇസ്ലാമിക നിയമം ബഹുഭാര്യാത്വം അനുവദിക്കുന്നുവെന്ന് ജഡ്ജി

കോഴിക്കോട് ആകാശവാണി ഓഫീസിന് വ്യാജ ബോംബ് ഭീഷണി

രാമക്ഷേത്ര ഹാളിൽ നിക്കാഹ് സൽക്കാരം ; പ്രതിഷേധവുമായി നാട്ടുകാരും, ഹിന്ദു സംഘടനകളും

പരസ്യപ്രചരണത്തിന്റെ അവസാന നാളിലും മണ്ഡലം നിറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍, വാഹനറാലിയില്‍ ആവേശം അലതല്ലി

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ഈ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കുമെന്ന് പറയുന്ന പതിവ് പേരുകള്‍ക്ക് പുറമേ ഈ നാല് പേരുകളും ഓര്‍ത്തുവെച്ചോളൂ എന്ന് ജേണലിസ്റ്റ് കാവാലം ശശികുമാര്‍

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

സംവിധായകന്‍ രഞ്ജിത്ത് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല, 2 ദിവസം കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം

പിണറായിയുടെ കാലം കഴിഞ്ഞു , “ബൈ ബൈ പിണറായി” എന്ന് പറയേണ്ട സമയമാണിത് : പിണറായി വിജയന് വീണ്ടും മറുപടിയുമായി രേവന്ത് റെഡ്ഡി

താനൂരിനെ മന്ത്രി വി. അബ്ദുറഹ്മാന്‍ പാകിസ്ഥാനോട് ഉപമിച്ചതിനെ ചൊല്ലി വിവാദം

50 വർഷത്തെ കുത്തക പൊളിക്കും ; കറുത്ത ഷർട്ടും കൂളിംഗ് ഗ്ലാസുമണിഞ്ഞ് ക്രെയിന് മുകളിൽ നിന്ന് ഗോപാലകൃഷ്ണന്റെ തകർപ്പൻ ഡാൻസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.