Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മണിപ്പൂര്‍ കലാപത്തിന് കാരണമായ വിധി ഹൈക്കോടതി ഭേദഗതി ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2024, 12:45 am IST
in India

ഇംഫാല്‍: മണിപ്പൂരില്‍ അനവധി ജീവനെടുത്ത കലാപം പൊട്ടിപ്പുറപ്പെടാനും കത്തിപ്പടരാനുമിടയാക്കിയ വിധി ഒടുവില്‍ ഹൈക്കോടതി തന്നെ ഭേദഗതി ചെയ്തു. ഭൂരിപക്ഷമായ മെയ്‌തേയ് വംശെത്ത പട്ടിക വര്‍ഗത്തില്‍പ്പെടുത്തുന്നത് വേഗം പരിഗണിക്കാന്‍ സര്‍ക്കാരിനോടു നിര്‍ദേശിക്കുന്ന, വിധിയിലെ ഒരു ഖണ്ഡികയാണ് കോടതി ഇന്നലെ നീക്കിയത്. വിധി വന്ന് ഒരു വര്‍ഷം തികയാന്‍ ഒരു മാസം മാത്രം ബാക്കിയുള്ളപ്പോഴാണ് കോടതിയുടെ സുപ്രധാന നടപടി. 2023 മാര്‍ച്ച് 27നായിരുന്നു വിധി.

പട്ടിക വര്‍ഗ പട്ടിക തിരുത്താനോ ഭേദഗതി ചെയ്യാനോ മാറ്റം വരുത്താനോ കോടതികള്‍ക്ക് അധികാരമില്ലെന്ന സുപ്രീം കോടതി ഉത്തരവിനു വിരുദ്ധമാണ് അന്നത്തെ ഹൈക്കോടതി വിധിയെന്ന് ജസ്റ്റിസ് ഗോള്‍മെയ് ഗൈഫൂല്‍ഷില്ലു ചൂണ്ടിക്കാട്ടി. ആ വിധിയിലെ വിവാദ ഖണ്ഡിക ഹൈക്കോടതി എടുത്തുകളഞ്ഞിട്ടുമുണ്ട്. അന്നത്തെ ആക്ടിങ് ചീഫ് ജസ്റ്റിസ് എം.വി. മുരളീധരനാണ് കലാപത്തിനിടയാക്കിയ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.

വിധിക്കിടയാക്കിയ ഹര്‍ജി വളരെ നേരത്തേ മുതല്‍ക്കേ കോടതിയിലുണ്ടായിരുന്നു. പക്ഷേ അതിസങ്കീര്‍ണവും ജാതീയമായി അതീവ ലോലവുമായ വിഷയമായതിനാല്‍ സര്‍ക്കാര്‍ വളരെ കരുതലോടെയാണ് ഇതിനെ സമീപിച്ചിരുന്നത്. ഹര്‍ജി പരിഗണിക്കുമ്പോള്‍ തങ്ങളുടെ നിലപാടു ചോദിക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നതുമാണ്. എന്നാല്‍ അത്തരം നടപടികളൊന്നുമില്ലാതെ കോടതി ചില നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയായിരുന്നു. വിധി വന്നതോടെ കുക്കി വിഭാഗക്കാര്‍ കലാപം അഴിച്ചുവിട്ടു. മെയ്‌തെയ് തിരിച്ചടിയും തുടങ്ങി. അങ്ങനെ ഒരു വര്‍ഷത്തോളം തുടര്‍ന്ന കലാപത്തില്‍ ഇരുവിഭാഗത്തുമുള്ള നൂറോളം പേരാണ് കൊല്ലപ്പെട്ടത്. കുക്കികളില്‍ കൂടുതലും ക്രിസ്ത്യാനികളായതിനാല്‍ ഇത് വര്‍ഗീയ കലാപമായും വ്യാഖ്യാനിക്കപ്പെട്ടു. ഇടത്, ജിഹാദി കൂട്ടുകെട്ടും പക്ഷപാതിത്തം മുഖമുദ്രയാക്കിയ ഒരു വിഭാഗം മാധ്യമങ്ങളും ചേര്‍ന്നാണ് ഇതിനെ വര്‍ഗീയ കലാപമാക്കി ചിത്രീകരിച്ചതും അങ്ങനെ മാറ്റിയെടുക്കാന്‍ ചുക്കാന്‍ പി
ടിച്ചതും. കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹം ബിജെപിയുമായി അടുക്കുന്നത് തടയുകയായിരുന്നു അവരുടെ ലക്ഷ്യം.

Tags: high courtVerdictManipur riots
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്യനയ അഴിമതിക്കേസ് : ജസ്റ്റിസ് ശര്‍മ്മയുടെ ബഞ്ചില്‍ നിന്ന് മാറ്റണമെന്ന കെജ്രിവാളിന്റെ അഭ്യര്‍ത്ഥന ഹൈക്കോടതി തളളി

Kerala

കൈമുറിച്ചു മാറ്റേണ്ടിവന്ന വിനോദിനിയുടെ ചികിത്സാ- വിദ്യാഭ്യാസ ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കണമെന്ന് ഹൈക്കോടതി, കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം

India

ആസിഡ് ആക്രമണ ഇരകൾക്ക് സർക്കാർ ജോലി നൽകുന്നതിനുള്ള നയം രൂപീകരിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകി സുപ്രീം കോടതി

Kerala

കുടുംബ കേസുകള്‍ പരിഗണിക്കാന്‍ വനിതാ ജഡ്ജിമാരുടെ ബെഞ്ച്, ഹൈക്കോടതിയുടെ അന്താരാഷ്‌ട്ര വനിതാ ദിന പ്രഖ്യാപനം

Kerala

ഡോ.വന്ദന ദാസ് വധക്കേസ് : വിധി ഈ മാസം 17ന്

പുതിയ വാര്‍ത്തകള്‍

SIR വന്നതോടെ മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.