Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ന് കോണ്ടം കൊടുത്തു, നാളെ വയാഗ്ര കൊടുക്കില്ലെന്നാരുകണ്ടു: ജഗന്‍ മോഹന്‍ റെഡ്ഡി; ആന്ധ്രയിലെ ഇലക്ഷന്‍ പ്രചാരണം വൈറല്‍ (വീഡിയോ)

രണ്ട് പ്രധാന പാര്‍ട്ടികളും അവരുടെ പാര്‍ട്ടി ചിഹ്നങ്ങള്‍ അച്ചടിച്ച പാക്കറ്റുകള്‍ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തതാണ് സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ചകള്‍ തുടക്കം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2024, 04:42 pm IST
in India

അമരാവതി: രാഷ്‌ട്രീയത്തില്‍ കോണ്ടത്തിന് എന്ത് പങ്കാണാണ് വഹിക്കുന്നതെന്ന് പൊതുവെ എല്ലാവരും കരുതും, എന്നാല്‍ ആന്ധ്രയില്‍ സംഭവം വ്യത്യസ്തമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് കോണ്ടവും (ഗര്‍ഭനിരോധന ഉറ) ഒരു പ്രചാരണ ഉപകരണമായി മാറിയിരിക്കുന്നതാണ് കാണാന്‍ സാധിക്കുന്നത്. രണ്ട് പ്രധാന പാര്‍ട്ടികളും അവരുടെ പാര്‍ട്ടി ചിഹ്നങ്ങള്‍ അച്ചടിച്ച പാക്കറ്റുകള്‍ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തതാണ് സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ചകള്‍ക്ക് തുടക്കം.

സംസ്ഥാനത്തെ ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും പ്രമുഖ പ്രതിപക്ഷമായ തെലുങ്കുദേശം പാര്‍ട്ടിയുടെയും (ടിഡിപി) ചിഹ്നങ്ങളോടുകൂടിയ ഗര്‍ഭനിരോധന ഉറകളുടെ പാക്കറ്റുകള്‍ പാര്‍ട്ടി അണികള്‍ വിതരണം ചെയ്യുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

നിരവധി കുട്ടികള്‍ ഉണ്ടെങ്കില്‍, കൂടുതല്‍ പണം വിതരണം ചെയ്യേണ്ടി വരുമെന്നും അതിനാലാണ് ഈ കോണ്ടം വിതരണം ചെയ്യുന്നതെന്നും ടിഡിപി പ്രവര്‍ത്തകനെന്ന് കരുതപ്പെടുന്ന ഒരാള്‍ പറയുന്ന ഒരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്. എന്തിനാണ് കോണ്ടം വിതരണം ചെയ്യുന്നതെന്ന് ചോദിച്ചപ്പോഴാണ് അദേഹം ഇത്തരത്തില്‍ പ്രകരിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിനായി വീടുവീടാന്തരം കയറി പ്രചാരണം നടത്തുന്ന പാര്‍ട്ടി നേതാക്കള്‍ പൊതുജനങ്ങള്‍ക്കായി വിതരണം ചെയ്ത കിറ്റിന്റെ ഭാഗമാണ് ഈ കോണ്ടം പാക്കറ്റുകള്‍. അതേസമയം ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്ത് പ്രചാരണം നടത്തുന്നതിനെ ഇരു പാര്‍ട്ടികളും പരസ്പരം ആക്ഷേപിച്ചു. വൈഎസ്ആര്‍സിപി എക്‌സിലെ പോസ്റ്റില്‍ ടിഡിപി അധപതിച്ചുവെന്നും കുറിച്ചു.

Protection against politics?

Videos go viral wherein #condom packs marked with symbols of either parties, the ruling @YSRCParty and the lead opposition, @JaiTDP are seen, allegedly being distributed. #YSRCP#TDP #JanaSenaParty #AndhraPradeshElections2024 pic.twitter.com/r6DEiEuLR4

— Apoorva Jayachandran (@Jay_Apoorva18) February 21, 2024

ടിഡിപി പാര്‍ട്ടി പ്രചാരണത്തിനായി ആളുകള്‍ക്ക് കോണ്ടം വിതരണം ചെയ്യുന്നു. ഇത് എന്ത് തരത്തിലുള്ള പരസ്യ ഭ്രാന്താണ്?, അവര്‍ ഇന്ന് ഇതു ചെയ്‌തെങ്കില്‍ അടുത്തത് വയാഗ്ര നല്‍കാന്‍ തുടങ്ങുമോ? കുറഞ്ഞത് അവിടെയെങ്കിലും നിര്‍ത്തുമെന്ന് പ്രതീക്ഷിക്കാമെന്നും വൈഎസ്ആര്‍സിപി നേതാവും മുഖ്യമന്ത്രിയുമായ ജഗന്‍ മോഹന്‍ റെഡ്ഡി പ്രതികരിച്ചു. ഇത്തരത്തിലുള്ള പ്രചാരണം പാര്‍ട്ടി നാശത്തിലേക്ക് പോകുന്നതിന്റെ ഉദാഹരണമാണെന്നും അദേഹം പറഞ്ഞു.

ഇതിന് മറുപടിയായി, ടിഡിപി വൈഎസ്ആര്‍സിപി ലോഗോയുള്ള സമാനമായ കോണ്ടം പാക്കറ്റ് വിതരണം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തു. ഇത് പാര്‍ട്ടിയുടെ പ്രചാരണ നയമാണോ, ഈ പ്രാരണത്തിനെ കുറിച്ച് ജഗന്‍ മോഹന്‍ റെഡ്ഡിക്ക് ഒന്നും പറയാനില്ലേയെന്നും തിരച്ചടിച്ചു. ഇരു പാര്‍ട്ടികളുടെയും പ്രചാരണ രീതികള്‍ കണ്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്.

Tags: Loksabha Election 2024Telugu Desam Party (TDP)
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുത്തലുകള്‍ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തലത്തിലാവണം; ജനങ്ങളെ കേള്‍ക്കാന്‍ സിപിഎം തയാറാവണമെന്നും എം.എ ബേബി

Kerala

കനത്ത തോല്‍വിയില്‍ ഭിന്നതയും ആശയക്കുഴപ്പവും; സിപിഎം സംസ്ഥാന സമിതിയെ തള്ളി ജില്ലാ കമ്മിറ്റികള്‍

Kerala

എസ്എന്‍ഡിപിക്കും ക്രൈസ്തവ സഭകള്‍ക്കുമെതിരെ സിപിഎം

Kerala

ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ പരാജയപ്പെട്ടു; വീഴ്ച സമ്മതിച്ച് സിപിഎം, ഈഴവ, ന്യൂനപക്ഷ വോട്ടുകൾ നഷ്ടമായെന്നും എം.വി ഗോവിന്ദൻ

Kerala

രാഹുൽഗാന്ധി ജനാധിപത്യമര്യാദ കാണിച്ചില്ല; വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു, ഈ നിലപാടിന് തിരിച്ചടി നൽകണം: വി മുരളീധരൻ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.