Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വയനാടിന് കാവലാകും; ഇത് കേന്ദ്ര സര്‍ക്കാര്‍ ഗ്യാരന്റി: കേന്ദ്ര വനം വകുപ്പു മന്ത്രി ഭൂപേന്ദ്ര യാദവ്

Janmabhumi Online by Janmabhumi Online
Feb 22, 2024, 02:57 am IST
in News
വന്യജീവി ആക്രമണത്തില്‍ ഭീതിയില്‍ കഴിയുന്ന വയനാട്ടിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയാനെത്തിയ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് ബേലൂര്‍ മഖ്നയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജിഷിന്റെ വീട് സന്ദര്‍ശിച്ച് അജീഷിന്റെ മക്കളായ അല്‍നയോടും അലനോടും സംസാരിക്കുന്നു. അജീഷിന്റെ അച്ഛന്‍ തോമസ് സമീപം

വന്യജീവി ആക്രമണത്തില്‍ ഭീതിയില്‍ കഴിയുന്ന വയനാട്ടിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയാനെത്തിയ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് ബേലൂര്‍ മഖ്നയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജിഷിന്റെ വീട് സന്ദര്‍ശിച്ച് അജീഷിന്റെ മക്കളായ അല്‍നയോടും അലനോടും സംസാരിക്കുന്നു. അജീഷിന്റെ അച്ഛന്‍ തോമസ് സമീപം

FacebookTwitterWhatsAppTelegramLinkedinEmail

ബത്തേരി: വന്യജീവി ആക്രമണത്തില്‍ പൊറുതി മുട്ടിയ വയനാടന്‍ ജനതയ്‌ക്കു കാവലായി കേന്ദ്ര സര്‍ക്കാരുണ്ടാകുമെന്ന് കേന്ദ്ര വനം വകുപ്പു മന്ത്രി ഭൂപേന്ദ്ര യാദവ് ഉറപ്പുനല്കി. ഇത് മോദി സര്‍ക്കാരിന്റെ ഗ്യാരന്റിയാണെന്ന് മന്ത്രി പറഞ്ഞു. ജില്ലയിലെ വന്യമൃഗശല്യത്തിന് ആവശ്യമായ നടപടികളില്‍ സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും അനാസ്ഥ കാണിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ജില്ലയില്‍ വിവിധ ഇടങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുടക്കൊല്ലി പ്രജിഷിന്റെ വീട്ടില്‍ ഇന്നലെ വൈകിട്ട് 6.30ന് എത്തിയ മന്ത്രി പ്രജീഷിന്റെ സഹോദരനോടും അമ്മയോടും വിവരങ്ങള്‍ ആരാഞ്ഞ്, ആശ്വസിപ്പിച്ചു.

നാട്ടുകാരുടെ ആവശ്യങ്ങള്‍ ഒാരോന്നും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് എഴുതിയെടുക്കാന്‍ നിര്‍ദേശിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രജീഷിന്റെ കുടുംബത്തിന് കൂടുതല്‍ സാമ്പത്തിക സഹായം നല്കണമെന്നാവശ്യപ്പെട്ട പ്രദേശത്തെ പൊതുപ്രവര്‍ത്തര്‍ നല്കിയ നിവേദനത്തിനു മറുപടിയായി നിലവില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവര്‍ക്ക് നല്കുന്ന 10 ലക്ഷം രൂപ കേന്ദ്ര സര്‍ക്കാര്‍ തുകയാണെന്നും അത് കൃത്യമായി നല്കുന്നതിന് വേണ്ട ഇടപെടല്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട കുറുവ വിനോദ സഞ്ചാര കേന്ദ്രം താത്കാലിക ജീവനക്കാരന്‍ പോളിന്റെ വീട്ടിലെത്തിയ മന്ത്രി പോളിന്റെ മകളെ ആശ്വസിപ്പിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഫോണിലൂടെ ഇവിടത്തെ സാഹചര്യങ്ങള്‍ അറിയിച്ചിരുന്നെന്നും പറഞ്ഞു.

കൊലയാളി ആന ബേലൂര്‍ മഖ്‌നയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിലെത്തിയ മന്ത്രി, മക്കളായ അല്‍നയെയും അലനെയും ചേര്‍ത്തു പിടിച്ചു. പഠിച്ചു മിടുക്കരാകണമെന്ന് തലയില്‍ കൈവെച്ച് അനുഗ്രഹിച്ചു. കേരളത്തിലെ മന്ത്രിമാരെത്താന്‍ വൈകിയിട്ടും ദല്‍ഹില്‍ നിന്ന് കേന്ദ്ര മന്ത്രി എത്തിയതില്‍ അജിയുടെ കുടുംബം നന്ദി അറിയിക്കുകയും ചെയ്തു.

ഇന്ന് കേന്ദ്ര മന്ത്രി കളക്ടറേറ്റിലെ യോഗങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥരുമായി വിവിധ ചര്‍ച്ചകള്‍ നടത്തും.

 

Tags: Central GovernmentwayanadUnion Forest Minister Bhupendra Yadav
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിരവധി ജീവനുകൾ രക്ഷിക്കുന്നതിനിടെ ഉരുളെടുത്തു; മുണ്ടക്കൈയുടെ നോവായി മാറിയ പ്രജീഷിന്റെ സ്വപ്നം യാഥാർഥ്യമായി, കുടുംബം പുതിയ വീട്ടിലേക്ക്

Kerala

കർഷകർക്കായി കേന്ദ്രത്തിന്റെ പുതിയ പദ്ധതി: എല്ലാ സംസ്ഥാനങ്ങളിലും കൃഷിക്കുള്ള ജലലഭ്യത ഉറപ്പാക്കാൻ 1600 കോടിരൂപയുടെ പദ്ധതി

India

അടിയന്തരാവസ്ഥ വിരുദ്ധ പോരാളികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധാഞ്ജലി

Kerala

സംസ്ഥാനത്ത് മഴ ശക്തമാകുന്നു, വ്യാഴാഴ്ച ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala

കടത്തുകൂലിയും കമ്മിഷനും വര്‍ദ്ധിപ്പിച്ചു, കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച റേഷന്‍ മണ്ണെണ്ണ വിതരണത്തിനെത്തുന്നു

പുതിയ വാര്‍ത്തകള്‍

പ്രതിഷേധം രൂക്ഷം:തെറ്റായ ഇന്ത്യന്‍ ഭൂപടം പിന്‍വലിച്ച് കോണ്‍ഗ്രസ്

രാജ്ഭവനിലേക്ക് എസ്എഫ്‌ഐ-ഡി വൈ എഫ് ഐ മാര്‍ച്ച്, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദനാക്കാന്‍ നോക്കുന്നത് ജനാധിപത്യത്തിന് നല്ലതല്ല: രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യയില്‍ താമസിക്കുന്ന തിബത്തന്‍ ആത്മീയ നേതാവ് ദലൈലാമ (ഇടത്ത്) ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (വലത്ത്)

ചൈനയ്‌ക്ക് ഇനി ഉറക്കമില്ലാ രാത്രികള്‍; പിന്‍ഗാമിയെ പ്രഖ്യാപിക്കുമെന്ന് ദലൈലാമ; അംഗീകാരം മുന്‍കൂട്ടിവാങ്ങണമെന്ന് ചൈന; പറ്റില്ലെന്ന് ദലൈലാമ

രജിസ്ട്രാര്‍ക്കെതിരെ വൈസ് ചാന്‍സലര്‍ നടത്തിയത് അധികാര ദുര്‍വിനിയോഗമെന്ന വാദവുമായി മന്ത്രി ബിന്ദു

കേന്ദ്ര മാര്‍ഗനിര്‍ദ്ദേശത്തിന് സംസ്ഥാനം വഴങ്ങി, ഗ്യാരന്റി റിഡംപ്ഷന്‍ ഫണ്ട് രൂപീകരിക്കാന്‍ മന്ത്രിസഭാ തീരുമാനം

ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകൂടല്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖര്‍

അധ്യാപക യോഗ്യത പരീക്ഷയായ കെ-ടെറ്റിന് ജൂലൈ 3 മുതല്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

ബി.എസ്.സി. നഴ്സിംഗ്, പാരാമെഡിക്കല്‍ ഡിഗ്രി : വ്യക്തിഗത അക്കാദമിക വിവരങ്ങള്‍ പരിശോധിക്കാം, തിരുത്താം

സയന്‍സ് സിറ്റി ഒന്നാംഘട്ട ഉദ്ഘാടനം വ്യാഴാഴ്ച, പ്ലാനറ്റേറിയവും വെര്‍ച്വല്‍ റിയാലിറ്റി തീയേറ്ററുകളും മുഖ്യ ആകര്‍ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies