Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആനയോട്ടത്തില്‍ ഗോപീകണ്ണന്‍ ജേതാവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2024, 12:23 am IST
in Kerala

ഗുരുവായൂര്‍: ഈ വര്‍ഷത്തെ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് നാന്ദികുറിക്കുന്ന ആനയോട്ടമത്സരത്തില്‍ കൊമ്പന്‍ ഗോപീകണ്ണന്‍ ഒന്നാമനായി. ക്ഷേത്രം ചുറ്റമ്പലത്തില്‍ ഏഴു പ്രദക്ഷിണം പൂര്‍ത്തിയാക്കി സ്വര്‍ണ്ണ കൊടിമരത്തിനടുത്തെത്തി തുമ്പി ഉയര്‍ത്തി ശ്രീഗുരുവായൂരപ്പനെ വണങ്ങിയ ഗോപീകണ്ണനെ ഈ വര്‍ഷത്തെ വിജയിയായി പ്രഖ്യാപിച്ചു.

മണികെട്ടിയ ഉടന്‍ ഓട്ടമാരംഭിച്ച് ഗോപീകണ്ണന്‍ മുന്നില്‍ ഓടിയപ്പോള്‍ രവീകൃഷ്ണന്‍ കുതിച്ചടുത്തെങ്കിലും ഫലമുണ്ടായില്ല. ഓട്ടം ആരംഭിച്ചത് മുതല്‍ ഗോപീകണ്ണന്‍ തന്നേയായിരുന്നു മുന്നില്‍. 50 മീറ്റര്‍ പുറകിലായി ഓടിയ കൊമ്പന്‍ രവീകൃഷ്ണനും, തൊട്ടുപുറകില്‍ മൂന്നാമനായി ദേവദാസും ഓട്ടം തുടര്‍ന്നു. എന്നാല്‍ ദേവദാസ് ഓട്ടം അവസാനിപ്പിച്ചതോടെ, കരുതലായി നിന്നിരുന്ന ദേവി മൂന്നാം സ്ഥാനക്കാരിയുമായി. ഓട്ടം നിര്‍ത്തി നടന്നുനീങ്ങിയ ദേവദാസ്, കിഴക്കേ ദീപസ്തംഭത്തിനരികിലെത്തി ഭഗവാനെ കണ്ട് മടങ്ങി.

തൊട്ടുപുറകിലായി ആനയോട്ടത്തില്‍ പങ്കെടുത്ത മറ്റുകൊമ്പന്മാരും ദീപസ്തംഭത്തിനടുത്തെത്തി ഭഗവാനെ വണങ്ങി മടങ്ങി. ഇനിയുള്ള പത്തുനാള്‍ ക്ഷേത്രത്തിന്റെ മതില്‍കെട്ടിന് പുറത്തിറങ്ങാതെ രാജകീയ പ്രൗഢിയില്‍ ശ്രീഗുരുവായൂരപ്പന്റെ തങ്ക തിടമ്പേറ്റാനുള്ള മഹാഭാഗ്യം ഉള്‍പ്പടെ ഗോപീകണ്ണന് സ്വന്തം. ഒമ്പതാം തവണയാണ് ഗോപീകണ്ണന്‍ ജേതാവായത്. ഇതിന് മുമ്പ് 2003, 2004, 2009, 2010, 2016, 2017, 2019, 2020 വര്‍ഷങ്ങളിലാണ് ഗോപീകണ്ണന്‍ വിജയഗോപുരം കടന്നത്. വെള്ളിനേഴി കെ. ഹരിനാരായണനാണ് ഗോപീകണ്ണന്റെ ഒന്നാം പാപ്പാന്‍. ഇളമ്പുലശ്ശേരി പി. രാജന്‍ രണ്ടാം ചട്ടക്കാരനും, ടി.ബി. ബാബു മൂന്നാം ചട്ടക്കാരനുമാണ്.

 

Tags: keralaGuruvayoor TempleElephant RaceGopikannan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.