Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാള്‍ രാജ്ഭവനില്‍ സമാധാന വീട് തുറന്നു; ഭക്ഷണവും വെള്ളവും സൗജന്യം, 100നും 200നുമിടയില്‍ ആളുകൾക്ക് ഇവിടെ താമസിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2024, 09:48 am IST
in India

കൊല്‍ക്കത്ത: സന്ദേശ് ഖാലിയില്‍ തൃണമൂല്‍ ആക്രമണങ്ങള്‍ക്കിരയായവര്‍ക്ക് ബംഗാള്‍ രാജ്ഭവനില്‍ സമാധാന വീടൊരുക്കി ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്. നോര്‍ത്ത് 24 പര്‍ഗനാസില്‍ ആക്രമണത്തിനിരയായവര്‍ക്ക് സംരക്ഷണം നല്കുന്നതിനായാണ് ഇത്. ഗവര്‍ണര്‍ കഴിഞ്ഞ ദിവസം സന്ദേശ് ഖാലി സന്ദര്‍ശിച്ചിരുന്നു. അവിടെ നേരിട്ട് കണ്ട് സ്ഥിതിഗതികള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഗവര്‍ണറുടെ നിര്‍ദേശപ്രകാരമാണ് ആക്രമണങ്ങള്‍ക്കിരയായവര്‍ക്കായി സമാധാന വീട് ആരംഭിക്കുന്നതെന്ന് അഭയാര്‍ത്ഥി ക്യാമ്പിന്റെ ചുമതലയുള്ള പ്രത്യേക ഉദ്യോഗസ്ഥന്‍ സന്ദീപ് രാജ്പൂത് പറഞ്ഞു. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നിരവധി ജനങ്ങള്‍ സുരക്ഷിത വാസസ്ഥലം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് രാജ്ഭവനില്‍ ഇവര്‍ക്കായി സമാധാന വീട് ഒരുക്കിയിരിക്കുന്നത്. രാജ്ഭവനിലേക്ക് വരാന്‍ താത്പര്യപ്പെടുന്നവര്‍ക്കായി ഗതാഗത സൗകര്യം ഒരുക്കി നല്കുമെന്നും ഗവര്‍ണര്‍ അറിയിച്ചിട്ടുണ്ട്.

സന്ദേശ് ഖാലി സംഭവത്തില്‍ പൊതുജനങ്ങള്‍ക്കായി ഹെല്‍പ്‌ലൈന്‍ നമ്പറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി ആളുകളാണ് അതിലേക്ക് വിളിച്ച് അന്വേഷിക്കുന്നുണ്ട്. അതിനു പിന്നാലെയാണ് ഇരകള്‍ക്കായി അഭയ കേന്ദ്രവും ആരംഭിച്ചത്. 100നും 200നുമിടയില്‍ ആളുകളെ ഇവിടെ താമസിപ്പിക്കാനുള്ള സൗകര്യമുണ്ട്. ഇവിടെയെത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണവും വെള്ളവും സൗജന്യമായിരിക്കുമെന്നും സന്ദീപ് പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനും ഇയാളുടെ അനുയായികളും ചേര്‍ന്ന് സന്ദേശ്ഖാലിയിലെ ഹിന്ദുക്കളായ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്നതായും ക്രൂരമായി ആക്രമിക്കുന്നുവെന്നും അടുത്തിടെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നത്. സംഭവത്തില്‍ ടിഎംസി നേതാവായ ഷിബു ഹസ്ര പോലീസിന്റെ പിടിയിലായിട്ടുണ്ട്. പീഡിപ്പിക്കപ്പെട്ട സ്ത്രീ നേരിട്ടെത്തി മൊഴി നല്കിയതിനെ തുടര്‍ന്ന് കോടതി ഇടപെടലിലാണ് കേസെടുത്തത്. ഇയാളെ എട്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

ടിഎംസി നേതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ പത്ത് ദിവസത്തോളമായി സന്ദേശ് ഖാലിയിലെ ജനങ്ങള്‍ പ്രക്ഷോഭം നടത്തിവരികയാണ്. സംസ്ഥാന മുഖ്യമന്ത്രി മമത ബാനര്‍ജി രാജിവയ്‌ക്കണമെന്നാണ് സന്ദേശ്ഖാലി സന്ദര്‍ശിച്ചശേഷം ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ പ്രതികരിച്ചത്.

Tags: rajbhavanCV Ananda BoseWest BengalSandesh Khali
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പശ്ചിമ ബംഗാളും ബിജെപിയിലേക്ക്

India

മമതയുടെ കൗണ്ട്ഡൗൺ തുടങ്ങി , നുഴഞ്ഞുകയറ്റക്കാരെ വച്ചുവാഴിപ്പിക്കാൻ ഇനി അവരെ അനുവദിക്കില്ല ; തൃണമൂലിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

India

പ്രത്യേക മതത്തെയല്ല, നിയമവിരുദ്ധമായ നുഴഞ്ഞുകയറ്റത്തെയാണ് ബിജെപി എതിർക്കുന്നത് ; മമതയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ വായടപ്പിച്ച് ഗഡ്കരിയുടെ മറുപടി

India

മാൾഡ അക്രമം ; ജഡ്ജിമാരെ ബന്ദികളാക്കിയ കേസിൽ എഐഎംഐഎം നേതാവ് മൊഫക്രൂൽ ഇസ്ലാം അറസ്റ്റിൽ , പിടിയിലായത് തീവ്ര ഇസ്ലാമിസ്റ്റ്

India

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.