Sunday, April 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അന്തിമ വിധി വരെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി- ശരദ് ചന്ദ്രപവാര്‍; ഇടക്കാല ഉത്തരവുമായി സുപ്രീം കോടതി

കേസില്‍ ഇതുമായി ബന്ധപ്പെട്ട് അന്തിമ വിധിയുണ്ടാകുന്നത് വരെ ശരദ് പവാര്‍ പക്ഷത്തിന് പാര്‍ട്ടി പേര് ഇങ്ങനെ തന്നെ ഉപയോഗിക്കാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2024, 11:51 am IST
in India

ന്യൂദല്‍ഹി: പാര്‍ട്ടി പേര് സംബന്ധിച്ച അവകാശതര്‍ക്കങ്ങളെ തുടര്‍ന്ന് ശരദ് പവാര്‍ പക്ഷത്തിന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി- ശരദ് ചന്ദ്രപവാര്‍ എന്ന പേര് ഉപയോഗിക്കാമെന്ന് സുപ്രീം കോടതി. അജിത് പവാര്‍ വിഭാഗത്തെ എന്‍സിപി ഔദ്യോഗിക വിഭാഗമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഈ ഇടക്കാല ഉത്തരവ്. കേസില്‍ ഇതുമായി ബന്ധപ്പെട്ട് അന്തിമ വിധിയുണ്ടാകുന്നത് വരെ ശരദ് പവാര്‍ പക്ഷത്തിന് പാര്‍ട്ടി പേര് ഇങ്ങനെ തന്നെ ഉപയോഗിക്കാം.

അജിത് പവാറിനെ ഔദ്യോഗിക വിഭാഗമായി പ്രഖ്യാപിച്ചതില്‍ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മിഷനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഒപ്പം എന്‍സിപി ലോഗോ സംബന്ധിച്ച തീരുമാനവും അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍സിപി അംഗങ്ങളില്‍ നിന്നും മൂന്ന് ഘട്ടങ്ങളിലായി അഭിപ്രായം സ്വരൂപിച്ചാണ് അജിത് പവാര്‍ പക്ഷത്തിനെ ഔദ്യോഗിക വിഭാഗമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചത്.

എന്‍സിപി പിളര്‍ന്ന് എട്ട് മാസങ്ങള്‍ക്ക് ശേഷം ഫെബ്രുവരി ഏഴിനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ശരദ് പവാര്‍ വിഭാഗത്തിന് വേണ്ടി അഭിഷേക് മനു സിങ്‌വി ഹാജരായപ്പോള്‍ അജിത് പവാറിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ രോഹത്ഗിയാണ് ഹാജരായത്.

Tags: NcpSupreme CourtSharadchandra PawarNationalist Congress Party
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല യുവതീ പ്രവേശനം: 9 അംഗ ഭരണഘടനാ ബഞ്ച് രൂപീകരിച്ച് സുപ്രീം കോടതി

India

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

India

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

India

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാസര്‍ഗോഡ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിക്കെതിരെ വനിതാ ലീഗ് നേതാവിന്റെ വിദ്വേഷ പ്രചാരണമെന്ന് പരാതി

ഫാത്തിമ തെഹ്ളിയ പെട്ടോ? വെല്‍ഫെയര്‍ പാര്‍ട്ടി കണ്‍വെന്‍ഷന് പോകാന്‍ ഒരുങ്ങി, മാധ്യമങ്ങള്‍ അറിഞ്ഞപ്പോള്‍ പരിപാടി റദ്ദാക്കി, അസുഖമെന്ന് മറുപടി

കൈക്കൂലി; ആര്യങ്കാവ് എക്‌സൈസ് ചെക്ക് പോസ്റ്റിലെ 4 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പ്രചരണത്തിന് കൂടെ പോകാൻ ആളില്ലാതെ പിഷാരടി…

വീട്ടില്‍ ഉറങ്ങിക്കിടന്ന ഇളയ സഹോദരന്റെ കാലുകള്‍ അടിച്ചൊടിച്ച് ജ്യേഷ്ഠന്‍

കോഴിക്കോട് വീടിനുള്ളില്‍ അനധികൃത പടക്കനിര്‍മാണത്തിനിടെ സ്ഫോടനം; 2 മരണം, പരിക്കേറ്റ രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍

കോഴ നല്കിയ ഗൗരവ് കുമാറിനെ അറിയില്ലെന്ന വേണുഗോപാലിനെ വാദം പൊളിഞ്ഞു, ഗൗരവ് കുമാറിനെ ഭാര്യയ്‌ക്കൊപ്പമുള്ള വോണുഗോപാലിന്റെ ഫോട്ടോ പുറത്ത്

‘ ദാറ്റ്സ് സം ഗോഡ് ലെവൽ കോൺഫിഡൻസ് ‘ ; എൻ ഡി എ സ്ഥാനാർത്ഥി ടി റനീഷിന് പിന്തുണയുമായി ഉണ്ണി മുകുന്ദൻ

ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ : ലഹരി മരുന്ന് ഒളിപ്പിച്ചത് പ്ലാസ്‌ക്കിനുള്ളിൽ

മയക്കുവെടിവച്ച് പിടികൂടിയ മുട്ടിക്കൊമ്പന് മുത്തങ്ങ പന്തിയില്‍ ചികിത്സ തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.