Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഭീതി ഉയര്‍ത്തി മലയാറ്റൂര്‍ മുളങ്കുഴി ജനവാസ കേന്ദ്രത്തില്‍ കാട്ടാനക്കൂട്ടം

Janmabhumi Online by Janmabhumi Online
Feb 21, 2024, 02:49 am IST
in Ernakulam
പെരിയാര്‍ മുളങ്കുഴി ഭാഗത്തേക്ക് പോകുന്ന കാട്ടാനക്കൂട്ടം

പെരിയാര്‍ മുളങ്കുഴി ഭാഗത്തേക്ക് പോകുന്ന കാട്ടാനക്കൂട്ടം

FacebookTwitterWhatsAppTelegramLinkedinEmail

കാലടി: മലയാറ്റൂര്‍ മുളങ്കുഴില്‍ കാട്ടാനക്കൂട്ടം. വിനോദസഞ്ചാര കേന്ദ്രവും , സിനിമ സംവിധായകരുടെ ഇഷ്ടയിടവുമായ മുളങ്കുഴി മഹാഗണിത്തോട്ടത്തിലേക്ക് എത്തിയത്. പെരിയാര്‍ നദി മുറിച്ച് കടന്നു വരുന്ന ആനക്കൂട്ടത്തെയാണ് ഇന്നലെ ഉച്ചയോടെ പ്രദേശവാസികള്‍ കണ്ടത് പൂയംകുട്ടി, കോതമംഗലം, അതിരപ്പിള്ളി , ഷോളയാര്‍ മലകളുടെ തുടര്‍ച്ചയാണ് മലയാറ്റൂര്‍ മലയും. ഇവിടെ നിന്നും മലവഴി ഇറങ്ങി വരുന്ന വയാണ് ഈ ആനകള്‍ എന്ന് പ്രദേശവാസികള്‍ പറയുന്നു.

കാട്ടാനശല്യത്തിന് വര്‍ഷങ്ങളുടെ തന്നെ പഴക്കമുണ്ട്.കര്‍ഷകര്‍ വിളയിറക്കുന്ന ഒരു കൃഷിയുടെയും കായ്ഫലം ഉടമക്ക് ലഭിക്കാറില്ല. തെങ്ങ്, കമുങ്ങ്, ജാതി, വാഴ തോട്ടങ്ങളിലെത്തുന്ന കാട്ടാനക്കൂട്ടം കൂട്ടത്തോടെ വിളകള്‍ നശിപ്പിക്കുന്നത് പതി
വാണ്. കഴിഞ്ഞ ദിവസം മലയാറ്റൂര്‍ മുളങ്കുഴിയില്‍ സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തിലെ ഉപയോഗശൂന്യമായ കിണറില്‍ ആനക്കുട്ടി വീണു. അന്ന് കിണറില്‍ വീണ കുട്ടിയാനക്ക് കാവലായി കിണറിന് പരിസരത്ത് നിലയുറപ്പിച്ചത് 19 ആനകള്‍ ആയിരുന്നു.

വനംവകുപ്പിലെ ആര്‍ആര്‍ടി സംഘത്തിന്റെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ശേഷമാണ് കാട്ടാനകളെ വനത്തിലേക്ക് തുരുത്തിയത് .അതിനു ശേഷമാണ് ആനക്കുട്ടിയെ കിണറില്‍ നിന്നും കരയ്‌ക്ക് കയറ്റാന്‍ സാധിച്ചത്. ഞായര്‍ വൈകിട്ട് മലയാറ്റൂര്‍ കുരിശ് മുടി തീര്‍ത്ഥാടനപാതയിലെ ഒന്നാം സ്ഥലത്ത് മൂന്ന് ആനകളെ കണ്ടു.

ഇതിനുശേഷമാണ് തിങ്കളാഴ്ച ഉച്ചയോടെയാണ് പുഴ മുറിച്ച് കടന്നു വരുന്ന ആനക്കൂട്ടത്തെ കണ്ടത്. മുളങ്കുഴി മഹാഗണിത്തോട്ടത്തില്‍ ഹിന്ദി വെബ് സീരിസ് ഷൂട്ടിംഗ് നടക്കുന്നതിനാല്‍ ഈഭാഗത്തേക്ക് ആനകള്‍ വരാതിരിക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും, വാച്ചര്‍മാരും ചേര്‍ന്ന് പടക്കം പൊട്ടിച്ചു ആനകളെ ഉള്‍വനത്തിലേക്ക് തുരുത്തിയിട്ടുണ്ട് . മലയാറ്റൂര്‍ തീര്‍ത്ഥാടനം ആരംഭിച്ചതോടെ നൂറ് കണക്കിന് വിശ്വസികള്‍ മലകയറാന്‍ എത്തുന്നത്.

പകല്‍ സമയങ്ങളില്‍ പോലും ആനക്കൂട്ടത്തെ കുരിശ്മുടിയുടെ തീര്‍ത്ഥാടന പാതയിലും ടൂറിസ്റ്റ് കേന്ദ്രമായ ഇല്ലിത്തോട് ,മുളങ്കുഴിയിലും കാണുന്നത് പ്രദേശവാസികളില്‍ കടുത്ത ഭയപ്പാടിന് ഇടവരുത്തിയിട്ടുണ്ട്.

എന്നാല്‍ കുരിശ് മുടിയിലെ തീര്‍ത്ഥാടനപാത കാനന പാത തന്നെയാണന്നും അതിലൂടെ ആന കൂട്ടത്തോടെ കടന്നുപോകുന്നത് സ്വാഭാവികമായ കാര്യമാണന്നും എന്നാല്‍ ആനകള്‍ ഒരിക്കലും അപകടകാരികള്‍ ആകില്ലെന്നും വിശ്വസികള്‍ ഭയപ്പെടെണ്ട കാര്യമില്ലന്നും വനപാലകര്‍ അറിയിച്ചു.

എന്നാല്‍ തീര്‍ത്ഥാടകര്‍ മലകയുന്ന സമയത്ത് ശ്രദ്ധിച്ച് മലകയറണമെന്നും വരുദിവസങ്ങളില്‍ കൂടുതല്‍ വനപാലകരെ തീര്‍ത്ഥാടന പാതയില്‍ വിന്യസിക്കുമെന്നും മലയാറ്റൂരിന്റെ ചുമതലയുള്ള ഫോറസ്റ്റ് ഓഫീസര്‍ ജി. അജിത്ത് കുമാര്‍ പറഞ്ഞു.

Tags: keralaWild ElephantMalayaturMulankuzhi settlement
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമേരിക്ക വരെ വിറങ്ങലിച്ചപ്പോൾ ശരിയായ നിലപാടെടുത്തത് കേരളമാണ് ; കേരളത്തിലെ ആരോഗ്യമേഖല ലോകനിലവാരത്തിലുള്ളതാണ് ; എം വി ഗോവിന്ദൻ

Kerala

ജോർജ് കുര്യൻ കേന്ദ്രമന്ത്രിപദത്തിൽ ഒരു വർഷം: കേരളത്തിന് വേണ്ടി 1,532 കോടി രൂപയുടെ പദ്ധതികൾ, നേട്ടങ്ങൾ ഏറെ

ബജ്‌റംഗ്ദളിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ നടത്തിയ ധര്‍ണ ക്ഷേത്രീയ സംയോജക് ജിജേഷ് പട്ടേരി ഉദ്ഘാടനം ചെയ്യുന്നു
Thiruvananthapuram

തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ആസൂത്രിത കേന്ദ്രമായി കേരളം മാറുന്നു: ബജ്‌റംഗ്ദള്‍

Kerala

അമിത് ഷാ ജൂലൈ 13 ന് കേരളത്തില്‍

Kerala

ദേശവിരുദ്ധ പ്രവർത്തനത്തിനെതിരെ വിവരം കൈമാറാനും ഭയം; നീതീന്യായപരിപാലകർ പോലും ഹിറ്റ് ലിസ്റ്റിൽ, കേരളത്തിൽ അതിരൂക്ഷ സാഹചര്യം: എൻ.ഹരി

പുതിയ വാര്‍ത്തകള്‍

‘പ്രേം നസീര്‍ മരിച്ചത് മനസ് വിഷമിച്ച്, ദിവസവും മേക്കപ്പിട്ടിറങ്ങും, ബഹദൂറിന്റേയും അടൂര്‍ ഭാസിയുടേയും വീട്ടില്‍ പോയിരുന്ന് കരയും!

അവഗണനയും കയ്യേറ്റവും എവിഎം കനാല്‍ നാശത്തിന്റെ വക്കില്‍

കോട്ടയം മെഡിക്കല്‍ കോളജില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്; തകർന്ന കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ലായിരുന്നുവെന്ന് ആർപ്പൂക്കര പഞ്ചായത്ത്

വര്‍ഷങ്ങളുടെ കാത്തിരിപ്പ്; വിഴിഞ്ഞത്ത് പുതിയ പാലം വരുന്നു

ആള്‍സെയിന്റ്‌സ് - ചാക്ക റോഡ്‌

വിമാനത്താവള വികസനത്തിന് ചാക്ക, ആള്‍സെയിന്റ്‌സ് റോഡ് ഏറ്റെടുക്കുന്നു

മാഗ്നസ് കാള്‍സന്‍ (ഇടത്ത്) ഗുകേഷ് (വലത്ത്)

വീണ്ടും മാഗ്നസ് കാള്‍സനെ തോല്‍പിച്ച് ഗുകേഷ്; ഗുകേഷ് ദുര്‍ബലനായ കളിക്കാരനാണെന്ന മാഗ്നസ് കാള്‍സന്റെ വിമര്‍ശനത്തിന് ചുട്ട മറുപടി

വിംബിള്‍ഡണ്‍:ഈസിയായി ദ്യോക്കോവിച്ച്

ഡീഗോ ജോട്ട, ആന്ദ്രെ സില്‍വ

കാറപകടത്തില്‍ ഡീഗോ ജോട്ടയ്‌ക്ക് ദാരുണാന്ത്യം

ലിവര്‍, പോര്‍ച്ചുഗല്‍ ടീമുകളിലെ സുവര്‍ണ നിരയിലൊരാള്‍

വിഎസ് അച്യുതാനന്ദൻ അതീവഗുരുതരാവസ്ഥയില്‍: മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത് വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies