Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സമരത്തെ കടന്ന് അദാനി കേരളത്തില്‍ വേരുറപ്പിക്കുന്നു; ഉമ്മന്‍ചാണ്ടിക്ക് ശേഷം പിണറായിയും സപ്പോര്‍ട്ട് ;വിഴിഞ്ഞം തുറമുഖം 65 വര്‍ഷത്തേക്ക് അദാനിയ്‌ക്ക്

നിര്‍മ്മാണത്തിനുള്ള കാലയളവായ അഞ്ച് വര്‍ഷം കൂടി നീട്ടിക്കൊടുത്തതോടെ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിനുള്ള അവകാശം 65 വര്‍ഷത്തേക്ക് അദാനിയ്‌ക്ക്. 2075 വരെ ഇനി വിഴിഞ്ഞം തുറമുഖത്തിന്റെ അവകാശം അദാനിയ്‌ക്കായിരിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2024, 05:53 pm IST
in Business

തിരുവനന്തപുരം: നിര്‍മ്മാണത്തിനുള്ള കാലയളവായ അഞ്ച് വര്‍ഷം കൂടി നീട്ടിക്കൊടുത്തതോടെ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിനുള്ള അവകാശം 65 വര്‍ഷത്തേക്ക് അദാനിയ്‌ക്ക്. 2075 വരെ ഇനി വിഴിഞ്ഞം തുറമുഖത്തിന്റെ അവകാശം അദാനിയ്‌ക്കായിരിക്കും.

നേരത്തെയുള്ള കരാര്‍ പ്രകാരം 40 വര്‍ഷത്തേക്കാണ് അദാനിയ്‌ക്ക് വിഴിഞ്ഞം തുറമുഖം നല്‍കിയിരുന്നത്. എന്നാല്‍ സ്വന്തം നിലയില്‍ പണം മുടക്കി രണ്ടും മൂന്നും ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ 20 വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടിക്കൊടുക്കാമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ഇതോടെ നടത്തിപ്പുചുമതല 60 വര്‍ഷത്തേക്കായി. പ്രളയവും കോവിഡും തീര്‍ത്ത പ്രതിസന്ധിമൂലം പ്രവര്‍ത്തനങ്ങള്‍ താറുമാറായതിന്റെ പേരില്‍ ഒരു അഞ്ച് വര്‍ഷം കൂടി നീട്ടിനല്‍കിയതോടെയാണ് കേരള സര്‍ക്കാര്‍ രൂപീകരിച്ച വിഴിഞ്ഞം ഇന്‍റര്‍നാഷണല്‍ സീപോര്‍ട്ട് (വിസില്‍) നോക്കിനടത്താനുള്ള ഉത്തരവാദിത്വം 65 വര്‍ഷത്തേയ്‌ക്കായി അദാനിയ്‌ക്ക് നീട്ടിക്കിട്ടിയത്

സാധാരണ പിപിപി (പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍) 30 വര്‍ഷത്തേക്കാണ് സര്‍ക്കാര്‍ നല്‍കുക. അദാനിയ്‌ക്ക് ഇത് 40 വര്‍ഷത്തേക്കാക്കി ഉമ്മന്‍ചാണ്ടി നീട്ടിക്കൊടുത്തു എന്നാരോപിച്ച് പണ്ട് ഇടത് മുന്നണി സമരം ചെയ്തിരുന്നു. അതാണ് ഇപ്പോള്‍ പിണറായി സര്‍ക്കാരിന്റെ കാലത്ത് 65 വര്‍ഷമായി നീട്ടിക്കൊടുത്തിരിക്കുന്നത്.

2034 മുതല്‍ സംസ്ഥാന സര്‍ക്കാരിന് ലാഭവിഹിതം നല്‍കിത്തുടങ്ങും

കരാറനുസരിച്ച് ആദ്യ 15വര്‍ഷത്തെ വരുമാനം അദാനിയ്‌ക്ക് മാത്രമായുള്ളതാണ്. എന്നാല്‍ 2034 മുതല്‍ അദാനി സംസ്ഥാനസര്‍ക്കാരിന് ലാഭവിഹിതം നല്‍കിത്തുടങ്ങും. 16ാം വര്‍ഷത്തില്‍ ഒരു ശതമാനം ലാഭവിഹിതമാണ് സംസ്ഥാന സര്‍ക്കാരിന് നല്‍കുക. തുടര്‍ന്നുള്ള ഓരോ വര്‍ഷങ്ങളിലും സംസ്ഥാന സര്‍ക്കാരിന് നല്‍കുന്ന ലാഭവിഹിതം ഓരോ ശതമാനം വീതം വര്‍ധിപ്പിക്കും. കേരളത്തിന് തുറമുഖം കൈമാറുന്ന 2075 ആകുമ്പോഴേക്ക് കേരളത്തിന് ഏകദേശം 25 ശതമാനം ലാഭവീതം അദാനി നല്‍കും.

രണ്ടും മൂന്നും ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കാന്‍ 20,000 കോടി നല്കും

വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അടുത്ത നാല് വര്‍ഷത്തേക്ക് അദാനി 20,000 കോടി രൂപ നിക്ഷേപിക്കും. ഇതില്‍ 10,000 കോടി തുറമുഖം വികസിപ്പിക്കാനാണെങ്കില്‍ ബാക്കിയുള്ള 10,000 കോടി അനുബന്ധവ്യവസായങ്ങള്‍ക്കാണ് നല്‍കുക. 2028ല്‍ രണ്ടും മൂന്നും ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ് അദാനിയുമായുള്ള ആര്‍ബിട്രേഷന്‍ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചത്.

വിഴിഞ്ഞം സമരമെന്ന ആശങ്ക

ചില സാമൂഹ്യസന്നദ്ധസംഘടനകളുടെയും ലത്തീന്‍ രൂപതയുടെയും നേതൃത്വത്തില്‍ നടന്ന അതിശക്തമായ സമരം വിഴിഞ്ഞം തുറമുഖത്തെ തന്നെ ഇല്ലാതാക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ കണക്കിലെടുത്ത് വലിയൊരു പുനരധിവാസപദ്ധതി രൂപീകരിച്ചാണ് ഈ സമരത്തെ പിണറായി സര്‍ക്കാര്‍ മറികടന്നത്. ഇതിന് അദാനിയും അനുഭാവപൂര്‍വ്വം പിന്തുണ നല്‍കിയതോടെ സമരക്കാരും അയഞ്ഞു.

 

 

Tags: AdaniGautam adaniPinarayi govtVizhinjam sea portVizil
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിന്ദു അമ്മിണിയെയും കനകദുര്‍ഗ്ഗയെയും മലകയറ്റാന്‍ ശ്രമിക്കുന്ന പിണറായി പൊലീസ് (ഇടത്ത്)
Kerala

ശബരിമല പ്രവേശനം:സർക്കാർ നിലപാട് മാറ്റിയിട്ടില്ലെന്ന് എംവി ഗോവിന്ദൻ; വനിതാമതില്‍ പൊളിഞ്ഞപ്പോള്‍ സഖാവിന് വട്ടായോ എന്ന് സമൂഹമാധ്യമം

India

ആണവോർജ്ജ പ്ലാന്‍റ് സ്ഥാപിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്

India

ലോകത്തിന്റെ എഐ ക്യാപിറ്റലായി ഇന്ത്യ ഉയരും;എഐ ഉച്ചകോടി കൊണ്ടുവരുന്ന വിപ്ലവത്തെക്കുറിച്ച് വിഡ്ഡിയായ രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തറിയാം? 

ഇന്ത്യയില്‍ ലക്ഷക്കണക്കിന് എന്‍ജിഒകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന, മോദിയെ അട്ടിമറിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ ശതകോടീശ്വരന്‍. ഇയാളുടെ കയ്യിലുെ കളിപ്പാവയാണ് രാഹുല്‍ ഗാന്ധി എന്ന് പരിഹസിക്കുന്ന ചിത്രം (ഇടത്ത്)
India

അദാനിയ്‌ക്കെതിരെ യുഎസ് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേഞ്ച് കമ്മീഷന്‍ അയച്ച നോട്ടീസ് മോദി പൂഴ്‌ത്തിവെച്ചുവെന്ന രാഹുലിന്റെ അടുത്ത നുണബോംബ്

India

അദാനി ഗ്രൂപ്പിനെതിരെ വ്യാജവാര്‍ത്ത; മാധ്യമപ്രവര്‍ത്തകന്‍ രവിനായര്‍ക്ക് ഒരു വര്‍ഷം തടവ്, മാധ്യമസ്വാതന്ത്ര്യം അപകീര്‍ത്തിപ്പെടുത്താനുള്ള ലൈസന്‍സല്ല

പുതിയ വാര്‍ത്തകള്‍

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.