Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പി.ടി. ഉഷയുടെ ആദര്‍ശ ഗ്രാമം: പള്ളിക്കത്തോട് സമ്പൂര്‍ണ സുകന്യ സമൃദ്ധി യോജന പഞ്ചായത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2024, 03:29 am IST
in Kerala
പള്ളിക്കത്തോട് നടന്ന ചടങ്ങില്‍ പി.ടി. ഉഷ എംപി ഒരു കുട്ടിക്ക് സുകന്യ സമൃദ്ധി യോജനയുടെ പാസ് ബുക്ക് നല്കുന്നു. ജില്ലാ പഞ്ചായത്തംഗം ഷോണ്‍ ജോര്‍ജ് സമീപം

പള്ളിക്കത്തോട് നടന്ന ചടങ്ങില്‍ പി.ടി. ഉഷ എംപി ഒരു കുട്ടിക്ക് സുകന്യ സമൃദ്ധി യോജനയുടെ പാസ് ബുക്ക് നല്കുന്നു. ജില്ലാ പഞ്ചായത്തംഗം ഷോണ്‍ ജോര്‍ജ് സമീപം

പള്ളിക്കത്തോട്: സന്‍സദ് ആദര്‍ശ് യോജന പദ്ധതി പ്രകാരം പി.ടി. ഉഷ എംപി ഏറ്റെടുത്ത പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ സുകന്യ സമൃദ്ധി യോജനാ പഞ്ചായത്തായി പ്രഖ്യാപിച്ചു.

പള്ളിക്കത്തോട് പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പി.ടി. ഉഷയുടെ സാന്നിധ്യത്തില്‍ നോഡല്‍ ഓഫീസര്‍ ബെവിന്‍ വര്‍ഗീസാണ് പ്രഖ്യാപനം നടത്തിയത്. പള്ളിക്കത്തോട് പഞ്ചായത്തില്‍ ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും സൗജന്യമായി സഹായ ഉപകരണങ്ങള്‍ നല്കുന്ന ക്യാമ്പിന്റെ ഭാഗമായാണ് പ്രഖ്യാപനം നടത്തിയത്. ക്യാമ്പിന്റെ ഉദ്ഘാടനം പി.ടി. ഉഷ എംപി നിര്‍വഹിച്ചു.

പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന, 10 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ സുകന്യ സമ്യദ്ധി യോജനയില്‍ ചേര്‍ക്കുന്ന പദ്ധതി വില്ലേജ് ഡെവലപ്‌മെന്റ് പ്ലാനില്‍(വിഡിപി) ഉള്‍പ്പെടുത്തിയാണ് നടപ്പക്കിയത്. ആകെ 496 പെണ്‍കുട്ടികളില്‍ 447 പേരും(90 ശതമാനം) പദ്ധതിയില്‍ ഉള്‍പ്പെട്ടു. ശേഷിക്കുന്ന 10 ശതമാനം പേര്‍ പദ്ധതിയില്‍ ചേരുന്നത് സംബന്ധിച്ച് പഞ്ചായത്തില്‍ നിന്നും കത്ത് നല്കിയിട്ടുണ്ട്. ഈ വിവരങ്ങള്‍ പരിശോധിച്ച് പഞ്ചായത്തിനെ കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ സുകന്യ സമ്യദ്ധി യോജന പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിനുളള നടപടികള്‍ക്കായി ജില്ലാ കളക്ടര്‍ക്ക് കത്ത് നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം.

 

Tags: P.T UshaPallikathodeSukanya Samriddhi Yojana Panchayat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പള്ളിക്കത്തോടിനു സമീപം ജലവിതരണ പദ്ധതിയുടെ കുളത്തിലേക്ക് കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു

India

‘ഖേലോ ഇന്ത്യ’ പദ്ധതിക്കായി 1000 കോടി; കായിക മേഖലയ്‌ക്ക് ഊര്‍ജ്ജമേകും: പി.ടി. ഉഷ

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാറിന് വേണ്ടി പി.ടി. ഉഷ എംപി മുരുഗണിയില്‍ വോട്ടഭ്യര്‍ത്ഥിക്കുന്നു
Kerala

ഒരുപാട് ഓര്‍മകള്‍ സമ്മാനിച്ച നാട്; പാലക്കാട്ടെ ഒരു ഗ്രാമം ദത്തെടുക്കും: പി.ടി. ഉഷ

India

അവിശ്വാസ പ്രമേയമില്ല; ഐഒഎയുടെ പേരില്‍ പുറത്തുവന്ന വാർത്തകൾ വ്യാജം, വാർത്തകൾക്ക് പിന്നിൽ അഴിമതിക്കാർ: പി.ടി ഉഷ

India

ഒളിമ്പിക് അസോസിയേഷനിൽ പി.ടി ഉഷയ്‌ക്കെതിരെ പടയൊരുക്കം; അവിശ്വാസപ്രമേയത്തിന് നീക്കവുമായി ഐഒഎ അംഗങ്ങൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.