Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വാര്‍ത്തകള്‍ തള്ളിയില്ല, ഒന്നും മിണ്ടാതെ കമല്‍നാഥ്; കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ദല്‍ഹിക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2024, 08:00 am IST
in India

ന്യൂദല്‍ഹി: തന്നെ ചുറ്റിപ്പറ്റി വാര്‍ത്തകളും ചര്‍ച്ചകളും ചൂടുപിടിക്കുമ്പോഴും പ്രതികരിക്കാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ്. ചിന്ദ്‌വാരയിലെ പാര്‍ട്ടി പരിപാടികള്‍ ഒഴിവാക്കി മകനും എംപിയുമായ നകുല്‍നാഥിനൊപ്പം ദല്‍ഹിയിലെത്തിയ കമല്‍നാഥ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്, ആവേശം കൊള്ളണ്ട എന്നാണ്. കമല്‍നാഥും മകനും ഇന്ന് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് താന്‍ ആരോടും ഒന്നും സംസാരിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

അത്തരത്തില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ നിങ്ങളെ എല്ലാവരെയും അറിയിക്കും. ഇതുവരെ ആരോടും ഇക്കാര്യം സംസാരിച്ചിട്ടില്ല. അമിതമായി ആവേശം കൊള്ളണ്ട, അദ്ദേഹം ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബിജെപിയിലേക്ക് മാറുന്നു എന്ന വാര്‍ത്ത നിഷേധിക്കുന്നില്ലേ എന്ന ചോദ്യത്തിന് നിങ്ങളാണല്ലോ എല്ലാം പറയുന്നത് എന്നായിരുന്നു മറുചോദ്യം. നിങ്ങള്‍ ചോദിക്കുന്നു, നിങ്ങള്‍തന്നെ ആവേശഭരിതരാകുന്നു. ഞാന്‍ എന്തായാലും ആവേശം കൊള്ളുന്നില്ല. എങ്ങോട്ടായാലും ആദ്യം നിങ്ങളോട് തന്നെ പറയാം, കമല്‍നാഥ് വ്യക്തമാക്കി.

കമല്‍നാഥിന്റെ മുന്‍ മാധ്യമ ഉപദേഷ്ടാവും ഇപ്പോള്‍ ബിജെപി മധ്യപ്രദേശ് ഘടകം വക്താവുമായ നരേന്ദ്ര സലൂജയുടെ സോഷ്യല്‍മീഡിയ പോസ്റ്റാണ് പുതിയ ചര്‍ച്ചകള്‍ ചൂടുപിടിപ്പിച്ചത്. കമല്‍നാഥിന്റെയും നകുല്‍നാഥിന്റെയും ചിത്രങ്ങള്‍ ജയ്ശ്രീറാം എന്ന അടിക്കുറിപ്പോടെ അദ്ദേഹം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. പിന്നാലെ നകുല്‍നാഥ് തന്റെ സോഷ്യല്‍ മീഡിയാ പ്രൊഫൈലില്‍ നിന്ന് കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും നീക്കിയതും ഇരുനേതാക്കളും പൊടുന്നനെ ദല്‍ഹിയിലേക്ക് പോയതും വാര്‍ത്തയായി.

കമല്‍നാഥിന്റെ വിശ്വസ്ഥരായ ആറ് കോണ്‍ഗ്രസ് എംഎല്‍എമാരും ദല്‍ഹിയിലെത്തി. ഇവരില്‍ മൂന്ന് പേരും ചിന്ദ്‌വാരയില്‍ നിന്നുള്ളവരാണ്. കമല്‍നാാഥിന്റെ അടുത്തയാളും മുന്‍ സംസ്ഥാന മന്ത്രിയുമായ ലഖന്‍ ഘന്‍ഗോറിയയും ഇവരോടൊപ്പം ദല്‍ഹിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ടെന്നാണ് വിവരം.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ കമല്‍നാഥിനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റിയത് ശരിയായില്ലെന്ന് മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ ദീപക് സക്‌സേന ഭോപാലില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കമല്‍നാഥിന് ആദരവ് നല്‍കേണ്ടത് പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണ്. അദ്ദേഹത്തോടൊപ്പം നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്, സക്‌സേന വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ വിക്രം വര്‍മ തന്റെ എക്സ് പ്രൊഫൈലില്‍ ‘ജയ് ശ്രീ റാം’ എന്ന് എഴുതിയാണ് പ്രതികരിച്ചത്. അതേസമയം കൂറുമാറ്റ നിരോധനനിയമം ബാധകമാകാതിരിക്കാന്‍ 23 എംഎല്‍എമാരുടെ പിന്തുണ നേടാനുള്ള ശ്രമത്തിലാണ് കമല്‍നാഥെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 66 സീറ്റുകളാണുള്ളത്.

 

Tags: bjpkamal nathCongress MLALoksabha Election 2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

Kerala

ഇനിയും കൂടുതൽ പേർ ബിജെപിയിലേക്ക് വരും: രാജീവ് ചന്ദ്ര ശേഖർ

Kerala

എൻഡിഎയിലേക്ക് കൂടുതൽ ഘടക കക്ഷികൾ

Kerala

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

Kerala

ആറന്മുളയിൽ കുമ്മനം; ബിജെപി രണ്ടാം പട്ടികയായി, അശ്വിനി കാസർകോട്ട്,സി.സി. മുകുന്ദൻ,ബി. ഗോപാലകൃഷ്ണൻ,എം.ജെ. ജോബ് മത്സരിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.