Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘മരണത്തില്‍ നിന്നും രക്ഷപ്പെട്ടത് ഇങ്ങനെ’; കുറിപ്പുമായി രശ്മിക മന്ദാന; വിമാനം അടിയന്തരമായി തിരിച്ചിറക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2024, 07:39 pm IST
inIndia

മുംബൈ: മരണത്തെ മുഖാമുഖം കണ്ട അനുഭവം പങ്കുവെച്ച് നട രശ്മിക മന്ദാന. മുംബൈ ഛത്രപതി ശിവാജി മഹാരാഷ്‌ട്ര അന്താരാഷ്‌ട്ര വിമാനത്താളത്തില്‍ നിന്ന് എയര്‍ വിസ്താരയിലാണ് രശ്മിക പറന്നുയര്‍ന്നത്. എന്നാല്‍ 30 മിനിറ്റുകള്‍ക്കുശേഷം പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കിയത്. നടി ശ്രദ്ധ ദാസും രശ്മികയ്‌ക്കൊപ്പം വിമാനത്തിലുണ്ടായിരുന്നു. യാത്രക്കാര്‍ക്ക് അപകടമൊന്നും സംഭവിച്ചില്ലെങ്കിലും എല്ലാവരും പരിഭ്രാന്തിയിലായി.

സംഭവത്തെക്കുറിച്ച് രശ്മിക ഇന്‍സ്റ്റാഗ്രാമിലൂടെ പ്രതികരിച്ചു. വിമാനത്തില്‍ നിന്നുള്ള ചിത്രമാണ് രശ്മിക പങ്കുവച്ചത്. ശ്രദ്ധയ്‌ക്കൊപ്പമുള്ളതായിരുന്നു ഒരു ചിത്രം. കൂടാതെ മുന്നില്‍ സീറ്റില്‍ ചവിട്ടി നില്‍ക്കുന്ന ചിത്രവും താരം പോസ്റ്റ് ചെയ്തു. ‘ഇങ്ങനെയാണ് ഞങ്ങള്‍ ഇന്ന് മരണത്തില്‍നിന്ന് രക്ഷപ്പെട്ടത്’ എന്ന അടിക്കുറിപ്പിലായിരുന്നു ചിത്രങ്ങള്‍.

ഫെബ്രുവരി 17നായിരുന്നു സംഭവം നടന്നത്. തിരിച്ചറിക്കിയ യാത്രക്കാരെ മറ്റൊരു വിമാനം ഏര്‍പ്പെടുത്തി അവരെ ലക്ഷ്യ സ്ഥലത്ത് എത്തിച്ചു.

രണ്‍ബീര്‍ കപൂറിന്റെ അനിമലാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ രശ്മികയുടെ ചിത്രം. സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത് ചിത്രം വന്‍ വിജയം നേടിയിരുന്നു. അല്ലു അര്‍ജുന്‍ നായകനായെത്തുന്ന പുഷ്പ 2 ന്റെ തിരക്കിലാണ് നടിയിപ്പോള്‍. പുഷ്പയുടെ ആദ്യ ഭാഗം വന്‍ വിജ!യമായിരുന്നു. 2024 ആഗസ്റ്റ് 15 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

Tags: Thus escaped deathRashmika Mandana
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കയ്യില്‍ പണമുണ്ടെങ്കിലും ഇല്ലെങ്കിലും കുടിക്കുമായിരുന്നു, അത് ഉപേക്ഷിച്ചു, ഒടുവില്‍ വിവാഹിതനായി;ജീവിതം എന്നും തൃപ്തികരമെന്ന് വിജയ് ദേവരക്കൊണ്ട

Entertainment

വിദ്യാർത്ഥികളെ ആദരിച്ച് വിജയിയും രശ്മികയും; 180 റാങ്ക് ജേതാക്കൾക്ക് സ്കോളർഷിപ്പുകൾ നൽകി

India

കന്നഡയോട് അനാദരവ് കാണിച്ച രശ്മിക മന്ദാനയെ ഒരു പാഠം പഠിപ്പിക്കണം : നടിക്കെതിരെ ഭീഷണിയുമായി കർണാടക കോൺഗ്രസ് എംഎൽഎ രവികുമാർ ഗൗഡ

India

സൈബര്‍ സുരക്ഷാ ദേശീയ അംബാസഡറായി രശ്മിക മന്ദാന

Business

കരുനാഗപ്പള്ളിയിയിൽ ഷോപ്പിംഗ് മാൾ ഉദ്ഘാടനത്തിനെത്തിയ രശ്മിക മന്ദാനക്ക് വമ്പൻ വരവേൽപ്പ് !

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

കണ്ണൂരില്‍ കല്യാണ വീട്ടിലെ സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് വേട്ടേറ്റു

‘ നീയെങ്കിലും രക്ഷപെടൂ ‘ ; വധശിക്ഷ ഭയന്ന് ഭാര്യയുമായി വിവാഹമോചനം നടത്താൻ കശ്മീർ ഭീകരൻ യാസിൻ മാലിക്

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

കേരളത്തിന്റെ സ്പന്ദനമാണ് വി ഡി സതീശനെന്ന് സി പി ഐ നേതാവ് സി ദിവാകരന്‍

ഖഗന്തക് 243 ഗ്ലൈഡ് ബോംബ് (ഇടത്ത്) ഈ ഗ്ലൈഡ് ബോംബ് ഭൂമിയിലേക്ക് വിക്ഷേപിച്ചതിനെ തുടര്‍ന്ന് ഉണ്ടായ സ്ഫോടനം (വലത്ത്)

ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയം, ഇന്ത്യയുടെ വ്യോമശക്തി ഇനി ജ്വലിക്കും

ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുന്‍ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

ഗണപതിക്ക്‌ ഏത്തമിട്ടാൽ….

വീട്ടിൽ തുളസിത്തറ എവിടെ വേണം ? ഏത് തുളസിയാണ് നടേണ്ടത് ; അറിയാം ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.