Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സന്ദേശ് ഖാലി : സുകാന്തയ്‌ക്ക് ക്രൂരമര്‍ദനം: ബംഗാള്‍ പോലീസ് മേധാവിക്കും ചീഫ് സെക്രട്ടറിക്കും നോട്ടീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2024, 10:13 pm IST
in India
പോലീസ് ലാത്തിയടിയില്‍ പരിക്കേറ്റ് ആശുപത്രിയിലായ ബിജെപി സംസ്ഥന അധ്യക്ഷന്‍ സുകാന്ത മജുംദാറിനെ നടനും ബിജെപി നേതാവുമായ മിഥുന്‍ ചക്രബര്‍ത്തി സന്ദര്‍ശിക്കുന്നു

പോലീസ് ലാത്തിയടിയില്‍ പരിക്കേറ്റ് ആശുപത്രിയിലായ ബിജെപി സംസ്ഥന അധ്യക്ഷന്‍ സുകാന്ത മജുംദാറിനെ നടനും ബിജെപി നേതാവുമായ മിഥുന്‍ ചക്രബര്‍ത്തി സന്ദര്‍ശിക്കുന്നു

കൊല്‍ക്കത്ത: എംപിയും ബിജെപി ബംഗാള്‍ ഘടകം അധ്യക്ഷനുമായ സുകാന്ത മജുംദാറിനെതിരായ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന പോലീസ് മേധാവിയടക്കം ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ ലോക്‌സഭാ പ്രിവിലേജ് കമ്മിറ്റിയുടെ തീരുമാനം. പോലീസ് മേധാവികളും ബംഗാള്‍ ചീഫ് സെക്രട്ടറിയും 24 പര്‍ഗാനാസ് ജില്ലാ മജിസ്‌ട്രേറ്റും തിങ്കളാഴ്ച പ്രിവിലേജ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകണം. എല്ലാവര്‍ക്കും നോട്ടീസ് നല്കിയിട്ടുണ്ട്.

ബംഗാള്‍ ഡിജിപി രാജീവ് കുമാര്‍, നോര്‍ത്ത് 24 പര്‍ഗാനാസ് ബസിര്‍ഹട്ട് പോലീസ് സൂപ്രണ്ട് ഹൊസൈന്‍ മെഹ്ദി റഹ്മാന്‍, അഡീഷണല്‍ സൂപ്രണ്ട് പാര്‍ത്ഥ് ഘോഷ് എന്നിവര്‍ക്കാണ് സമന്‍സ്. ഇതിന് പുറമെ സംസ്ഥാന ചീഫ് സെക്രട്ടറി ബി.പി. ഗോപാലിക്കിനോടും നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലാ മജിസ്ട്രേറ്റ് ശരത്കുമാര്‍ ദ്വിവേദിയോടും ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

തൃണമൂല്‍ അതിക്രമം രൂക്ഷമായ സന്ദേശ്ഖാലിയിലേക്കുള്ള യാത്രാമധ്യേയാണ് സുകാന്ത മജുംദാറിനെ പോലീസ് സംഘം തടഞ്ഞത്. തുടര്‍ന്ന് സംഘര്‍ഷത്തിനിടയില്‍ അദ്ദേഹത്തിന് ക്രൂരമായ മര്‍ദനമേറ്റു. വാഹനത്തിന്റെ ബോണറ്റില്‍ നിന്ന് തള്ളിവീഴ്‌ത്തി ലാത്തി കൊണ്ട് തല്ലുകയായിരുന്നു. മാരകമായി പരിക്കേറ്റ സുകാന്തയെ ബസിര്‍ഹട്ട് ആശുപത്രിയിലെത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതോടെ കൊല്‍ക്കത്തയിലേക്ക് മാറ്റുകയായിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് ബസിര്‍ഹട് പോലീസ് സൂപ്രണ്ടിന്റെ ഓഫീസിന് മുന്നില്‍ സുകാന്തയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തിയപ്പോഴും പോലീസ് മര്‍ദനമഴിച്ചുവിട്ടിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ സുകാന്തയുടെ വീട്ടിലെ സരസ്വതി പൂജ മുടക്കാനും പോലീസ് ശ്രമിച്ചുവെന്ന് ആരോപണമുണ്ട്.

Tags: brutally beatenSukanta MajumdarSandesh KhaliBengal police chief
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യപ്പഭക്തർക്ക് മരക്കൂട്ടത്ത് പോലീസിന്റെ മൃഗീയ മർദ്ദനം; കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്ന് ക്ഷേത്ര സംരക്ഷണ സമിതി, ഡിജിപിക്ക് പരാതി നൽകി

India

ക്രൂരനായ ബാബറിന്റെ പേരില്‍ ഒരു പള്ളി ബംഗാളില്‍ അനുവദിക്കില്ലെന്ന് സുകാന്ത മജുംദാര്‍

India

എസ്ഐആർ പ്രക്രിയ വേണ്ടെന്ന പറയുന്ന മമത തന്നെ ഫോം ആദ്യം പൂരിപ്പിച്ചു;ബൂത്ത് ഏജൻ്റുമാരെ ഗുണ്ടകളെ വച്ച് തല്ലിച്ച് വിജയിക്കുന്നത് അവരുടെ ശൈലിയെന്നും ബിജെപി

Kerala

കൊട്ടാരക്കരയിൽ വയോധികയ്‌ക്ക് ക്രൂര മർദ്ദനം; അയൽവാസി പോലീസ് പിടിയിൽ, ഒറ്റയ്‌ക്ക് താമസിക്കുന്ന സരസമ്മ വിരമിച്ച അധ്യാപിക

India

ശിവഗംഗ കസ്റ്റഡി കൊലപാതകം; യുവാവിനെ ഇരുമ്പ് തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, മൗനം പാലിച്ച് എം.കെ.സ്റ്റാലിൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.