ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ സ്കൂളുകളിൽ സൂര്യ നമസ്കാരം നിർബന്ധമാക്കി സംസ്ഥാന സർക്കാർ. ഇന്ന് മുതൽ സൂര്യനമസ്കാരം നിർബന്ധമായും ചെയ്തിരിക്കണമെന്ന് ഉത്തരവിൽ പറയുന്നു. ഉത്തരവ് പാലിക്കാത്ത പക്ഷം നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ മുന്നറിയിപ്പ്.
അതേസമയം ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ച് നിരവധി മുസ്ലീം സംഘടനകൾ രാസ്ഥാൻ കോടതിയെ സമീപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: