Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്ര അവഗണന; ആരോപണം പൊളിഞ്ഞു: കെ. സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2024, 01:10 am IST
in Kerala

തൊടുപുഴ: കേരളത്തെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന് തെളിഞ്ഞതായും സംസ്ഥാനത്ത് പ്രതിപക്ഷം തുടരുന്നത് കുറ്റകരമായ നയമെന്നും എന്‍ഡിഎ സംസ്ഥാന ചെയര്‍മാന്‍ കെ. സുരേന്ദ്രന്‍.

കേന്ദ്രം അവഗണിക്കുന്നുവെന്ന പരാതിയുമായി സുപ്രീംകോടതിയെ സമീപിച്ചിട്ടും വാദം അംഗീകരിക്കപ്പെട്ടില്ല. കോടതിയെ സമീപിച്ചവര്‍ തന്നെ ഇപ്പോള്‍ സെറ്റില്‍മെന്റിന് നടക്കുകയാണ്. സംസ്ഥാനത്തിനുള്ള നികുതി വിഹിതം കേന്ദ്രസര്‍ക്കാര്‍ പിടിച്ചുവെച്ചുവെന്ന ആരോപണം പൂര്‍ണമായും തെറ്റാണ്. വായ്‌പാ പരിധിയുടെ കാര്യത്തില്‍ കേരളത്തോടും മറ്റ് സംസ്ഥാനങ്ങളോടുമുള്ള സമീപനത്തില്‍ രണ്ട് നീതിയെന്ന ആരോപണവും തെറ്റാണ്. ഇവയൊക്കെ മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ മാത്രമാണ്.

വേണ്ടത്ര ഹോംവര്‍ക്കില്ലാതെയാണ് കേരളം കേന്ദ്രത്തെ സമീപിക്കുന്നത്. പണം മുടങ്ങിയതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ്. കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിവില്ലാത്ത ഉദ്യോഗസ്ഥരെ വച്ചിട്ട് കേന്ദ്രത്തിനുമേല്‍ കുറ്റം പറയരുത്. 57,000 കോടി കിട്ടാനുണ്ടെന്ന് പറഞ്ഞ സംസ്ഥാന ധനമന്ത്രി ബാലഗോപാലന്റെ പൊടിപോലുമില്ല. മാസപ്പടി കേസില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമങ്ങളാണ് ഇത്തരം ആരോപണങ്ങള്‍ക്കും സമരങ്ങള്‍ക്കും പിന്നിലുള്ളത്. കിഫ്ബിയെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. നാട്ടില്‍ കുറഞ്ഞ പലിശക്ക് കിട്ടേണ്ട വായ്‌പ പുറത്ത് നിന്ന് വലിയ തോതിലാണ് എടുത്തിരിക്കുന്നത്. ഈ പണം ആര് തിരിച്ചടയ്‌ക്കും. ഇതെല്ലാം മറച്ചുവെച്ചുകൊണ്ടാണ് മുഖ്യമന്തി ന്യൂദല്‍ഹിയില്‍ പോയി കേന്ദ്ര സര്‍ക്കാരിനെതിരെ സമരം നടത്തിയത്, ഇതിന് മുടക്കിയത് ജനങ്ങളുടെ നികുതിപ്പണമാണ്. വിഷയത്തില്‍ തെറ്റ് തിരുത്തി ജനങ്ങളോട് മുഖ്യമന്ത്രി മാപ്പ് പറയണം.

വാര്‍ത്താസമ്മേളനത്തില്‍ ബിജെപി എറണാകുളം മധ്യമേഖല പ്രസിഡന്റ് എന്‍. ഹരി, ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, പ്രസിഡന്റ് ഇന്‍ ചാര്‍ജ് സി. സന്തോഷ് കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വി.എന്‍. സുരേഷ്, വി.എസ്. രതീഷ്, യുവമോര്‍ച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ്, ന്യൂനപക്ഷമോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് നോബിള്‍ മാത്യു, ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി ഷൈന്‍ കെ. കൃഷ്ണന്‍, ബിജെപി സംസ്ഥാന സമിതിയംഗങ്ങളായ പി.എ. വേലുക്കുട്ടന്‍, പി.പി സജീവ് എന്നിവര്‍ പങ്കെടുത്തു.

Tags: K SurendranAllegationcentral neglectdropped
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ സുരേന്ദ്രനെ പോലുള്ള ബിജെപി നേതാക്കൾ നിയമസഭയിൽ ഉണ്ടായിരുന്നെങ്കിൽ ശബരിമല സ്വർണക്കൊള്ള നടക്കുമായിരുന്നില്ല- സുരേഷ് ഗോപി

Kerala

മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന് വേണ്ടി ചുമരെഴുതി സുരേഷ്‌ഗോപി: പ്രചരണം തുടങ്ങി

Kerala

മഞ്ചേശ്വരത്തെ വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണം: സംയുക്ത പരിശോധനയ്‌ക്ക് വെല്ലുവിളിച്ച് കെ. സുരേന്ദ്രന്‍

Kerala

ശബരിമല യുവതീപ്രവേശനം: ഹര്‍ത്താലിനിടെ അക്രമം;കെ സുരേന്ദ്രനെതിരെ തെളിവില്ല, കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി

Kerala

യുഡിഎഫും എല്‍ഡിഎഫും സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുന്നു: കെ. സുരേന്ദ്രന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.