ലഖ്നോ: ഗ്യാന്‍വാപിയില്‍ ഹിന്ദുക്കള്‍ക്ക് ആരാധനനടത്താന്‍ കോടതി അനുവാദം നല്കിയ സെല്ലാറില്‍ പ്രാര്‍ത്ഥിക്കാന്‍ യോഗി ആദിത്യനാഥ് ചൊവ്വാഴ്ച എത്തി.
ഗ്യാന്‍വാപി സെല്ലാറില്‍ വെച്ചിരിക്കുന്ന ഹിന്ദു വിഗ്രഹങ്ങളെ യോഗി പ്രാര്‍ത്ഥിച്ചു. ഗ്യാന്‍വാപി സെല്ലാറില്‍ ഹിന്ദുവിഭാഗം പൂജ ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് യോഗി എത്തുന്നത്.
കാശിവിശ്വനാഥക്ഷേത്രത്തിലെ നന്ദി മഹാരാജിനെയും യോഗി പ്രാര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: