Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ഷകമാര്‍ച്ചില്‍ സാമൂഹ്യവിരുദ്ധര്‍ ഉണ്ടാകുമെന്ന രഹസ്യറിപ്പോര്‍ട്ട് ശരിയായി; ഹരിയാനയില്‍ പൊലീസിനെ കല്ലെറിഞ്ഞ് സാമൂഹ്യവിരുദ്ധര്‍

കര്‍ഷകരുടെ ദല്‍ഹി മാര്‍ച്ച് നടന്നത് ഫെബ്രുവരി 13 ചൊവ്വാഴ്ച ആണെങ്കിലും ഈ മാര്‍ച്ച് എങ്ങിനെ നടത്തണം എന്നത് സംബന്ധിച്ച് കര്‍ഷകസമരക്കാര്‍ ഏകദേശം 40 തവണയെങ്കിലും റിഹേഴ്സല്‍ നടത്തിയിരുന്നുവെന്ന് കേന്ദ്രരഹസ്യപ്പൊലീസ് റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2024, 07:51 pm IST
in India

ന്യൂദല്‍ഹി: ഈ സമരത്തില്‍ സാമൂഹ്യ വിരുദ്ധര്‍ കൂടി പങ്കാളികളായേക്കുമെന്ന കേന്ദ്ര രഹസ്യപ്പൊലീസ് റിപ്പോര്‍ട്ട് ശരിയായി. അതുതന്നെയാണ് ചൊവ്വാഴ്ച കര്‍ഷകസമരത്തിനിടയില്‍ ഹരിയാനയിലെ ശംഭു അതിര്‍ത്തിയില്‍ സംഭവിച്ചത്. സമരക്കാര്‍ക്ക് ഉള്ളില്‍ പതുങ്ങിനിന്ന സാമൂഹ്യവിരുദ്ധര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞതായി ഹരിയാന പൊലീസ് വക്താവ് അറിയിച്ചു. മാര്‍ച്ച് മുന്നോട്ട് പോകാന്‍ പൊലീസ് വിസമ്മതിച്ചപ്പോഴാണ് പ്രക്ഷോഭകാരികളുടെ ഇടയില്‍ നിന്നും പൊലീസിന് നേരെ കല്ലേറുണ്ടായത്. ഇതോടെയാണ് കണ്ണീര്‍വാതകപ്രയോഗം നടത്താന്‍ പൊലീസ് ഉത്തരവിട്ടത്.

കര്‍ഷകരുടെ ദല്‍ഹി മാര്‍ച്ച് നടന്നത് ഫെബ്രുവരി 13 ചൊവ്വാഴ്ച ആണെങ്കിലും ഈ മാര്‍ച്ച് എങ്ങിനെ നടത്തണം എന്നത് സംബന്ധിച്ച് കര്‍ഷകസമരക്കാര്‍ ഏകദേശം 40 തവണയെങ്കിലും റിഹേഴ്സല്‍ നടത്തിയിരുന്നുവെന്ന് കേന്ദ്രരഹസ്യപ്പൊലീസ് റിപ്പോര്‍ട്ട്. ഇതില്‍ പത്ത് തവണ റിഹേഴ്സല്‍ നടന്നത് ഹരിയാനയില്‍ ആണെങ്കില്‍ 30 തവണ പഞ്ചാബിലാണ് റിഹേഴ്സല്‍ നടന്നത്.

ഏകദേശം 20,000 പേര്‍ സമരത്തിന് ദല്‍ഹിയില്‍ എത്തുമെന്നും 5000 ട്രാക്ടറുകള്‍ ദല്‍ഹിയില്‍ സമരത്തിന് എത്തുമെന്നും രഹസ്യപ്പൊലീസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പഞ്ചാബിന്റെ അതിര്‍ത്തി സംസ്ഥാനങ്ങളായ ഹരിയാന, രാജസ്ഥാന്‍, ദല്‍ഹി എന്നിവിടങ്ങളില്‍ സമരക്കാരെ തടയാന്‍ കൂറ്റന്‍ ബാരിക്കേഡുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.

ഈ സമരം നടത്തുന്നതിന് മുന്‍പ് ഏകദേശം 100 തവണയെങ്കിലും രഹസ്യ യോഗങ്ങള്‍ നടന്നിട്ടുണ്ടെന്നും കേന്ദ്ര ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു.

 

 

 

 

 

 

Tags: Shambu borderfarmersprotest2024HaryanaStone peltinganti-socialsSamyukta Kisan MorchaSKMFarmers' Delhi marchteargas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിലേക്ക് കല്ലേറില്‍ വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു

Kerala

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

Kerala

10 കോടിയിലേറെ വീടുകളിൽ സംഘശതാബ്ദി സമ്പർക്കമെത്തി

India

ഗുരുഗ്രാമിൽ നിർമ്മാണത്തിലിരുന്ന മതിൽ ഇടിഞ്ഞുവീണ് ഏഴ് തൊഴിലാളികൾ മരിച്ചു

Kerala

വന്ദേഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും കല്ലേറ്

പുതിയ വാര്‍ത്തകള്‍

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം, 1199-ലെ പുതുവർഷം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.