Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നിയമരംഗത്തെ സജ്ജനശക്തികളുടെ ഏകോപനം അനിവാര്യം: അഡ്വ. കെ.കെ. ബാലറാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2024, 10:04 pm IST
inKerala
കണ്ണൂരില്‍ അഭിഭാഷക പരിഷത്ത് സംഘടിപ്പിച്ച പ്രശിക്ഷണ ശിബിരത്തില്‍ ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം സംസാരിക്കുന്നു

കണ്ണൂരില്‍ അഭിഭാഷക പരിഷത്ത് സംഘടിപ്പിച്ച പ്രശിക്ഷണ ശിബിരത്തില്‍ ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം സംസാരിക്കുന്നു

കണ്ണൂര്‍: ഭാരതം അസൂയാവഹമായി പുരോഗതി നേടുന്ന ഈ കാലഘട്ടത്തില്‍ നിയമരംഗത്തെ സജ്ജനശക്തികളുടെ ഏകോപനം അനിവാര്യമാണെന്ന് ആര്‍എസ്എസ് പ്രാന്ത സംഘചാലകും മുന്‍ബാര്‍ കൗണ്‍സില്‍ അംഗവുമായ അഡ്വ. കെ.കെ. ബാലറാം പറഞ്ഞു. കണ്ണൂരില്‍ അഭിഭാഷക പരിഷത്തിന്റെ തെരഞ്ഞെടുത്ത പ്രവര്‍ത്തകരുടെ പ്രശിക്ഷണ ശിബിരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയചിന്താഗതിയും ഭാവനയും മുഴുവന്‍ അഭിഭാഷക സമൂഹത്തിലും എത്തിക്കുക എന്ന ദൗത്യമാണ് അഭിഭാഷക പരിഷത് ഏറ്റെടുത്തിട്ടുള്ളത്. സംഘടനകളുടെ ജാതകത്തില്‍ കഠിന വിമര്‍ശനത്തിനു വിധേയമാകുന്ന കാലഘട്ടവും അംഗീകരിക്കപ്പെടുന്ന കാലവും തരണം ചെയ്ത് നമ്മെ വിമര്‍ശിക്കുന്നവര്‍ വിമര്‍ശന വിധേയരാവുന്ന സമയമാണിപ്പോള്‍. അഭിഭാഷകര്‍ നമ്മെ പരക്കെ തേടിയെത്തുന്ന ഈ സന്ദര്‍ഭത്തില്‍ സംഘടനയുടെ പിറവിയുടെ ദൗത്യവും ആദര്‍ശവും ഉയര്‍ത്തിപ്പിടിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

രണ്ടു ദിവസത്തെ ശിബിരത്തില്‍ അധിവക്താ പരിഷത് മുന്‍ അഖിലേന്ത്യാ വര്‍ക്കിങ് പ്രസിഡന്റ്് അഡ്വ. എം.ബി. നര്‍ഗുണ്ട്, ഉപാദ്ധ്യക്ഷന്‍ ആര്‍. രാജേന്ദ്രന്‍, അഭിഭാഷകരായ രാമസ്വാമി മെയ്യപ്പന്‍, അനിരുദ്ധ്, എസ്. രാജേന്ദ്രന്‍, എം. രാജേന്ദ്രകുമാര്‍, ബി. അശോക്, ശ്രീനിവാസന്‍, എന്‍. ശങ്കര്‍റാം, എം.എസ്. കിരണ്‍, എ. പ്രതീശ്, ശിഖ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി.

Tags: Bharatiya Abhibashaka ParishadAdv. K.K. Balaram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഭിഭാഷക പരിഷത്ത് പരിശീലന ക്യാമ്പ് നാളെ

Kerala

അടിയന്തരാവസ്ഥയുടെ 49ാം വാര്‍ഷികം: കോണ്‍ഗ്രസ് ഭരണ കൂടത്തിന്റെ ജനാധിപത്യ ധ്വംസനത്തിന്റെ ഇരുണ്ട നാളുകളെ തുറന്നു കാട്ടി സെമിനാര്‍

News

സമ്മതിദാനാവകാശം വിവേകപൂര്‍വം വിനിയോഗിക്കണം: അഭിഭാഷക പരിഷത്ത്

Kerala

അഭിഭാഷകര്‍ക്കു നേരെയുള്ള അതിക്രമം അനുവദിക്കില്ല; അഭിഭാഷക പരിഷത്

Kerala

പ്രധാനമന്ത്രിയെയും കേന്ദ്ര പദ്ധതികളെയും അപമാനിച്ച് നാടകം: തുടര്‍ നടപടികള്‍ വേണം: ഭാരതീയ അഭിഭാഷക പരിഷത്

പുതിയ വാര്‍ത്തകള്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.