Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഹിംസയെ സ്വാംശീകരിക്കാം…

ഇ ഗോപിനാഥന്‍ മാസ്റ്റര്‍ by ഇ ഗോപിനാഥന്‍ മാസ്റ്റര്‍
Feb 12, 2024, 08:40 pm IST
in Samskriti

യമങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

അഹിംസ:

ഗാന്ധിജിയിലൂടെ ലോകത്തിന് സുപരിചിതമായിത്തീര്‍ന്ന അഹിംസ എന്ന ഗുണം ആയിരക്കണക്കിന് വര്‍ഷങ്ങളായി ഹിന്ദുധര്‍മ്മം മുന്നോട്ടുവെക്കുന്ന സദ്ഗുണമാണ്. പ്രപഞ്ചത്തിലെ സകലചരാചരങ്ങളോടും ഹിന്ദു പുലര്‍ത്തുന്ന താദാത്മ്യഭാവമാണ് അഹിംസയുടെ അടിസ്ഥാനം. ഈ ഭാവം ഒരു വ്യക്തിയെ ‘സര്‍വ്വഭൂതഹിതേരതനാക്കി’ മാറ്റുന്നുവെന്ന് ഭഗവദ്ഗീത ഉദ്‌ഘോഷിക്കുന്നു. അഹിംസയെന്നാല്‍ ജീവനുള്ളതോ ഇല്ലാത്തതോ ആയ ഒന്നിനും ഒരു ദോഷവും വരുത്താതിരിക്കലാണ്. മറ്റു ജീവികളെ കൊല്ലാതിരിക്കുക, നശിപ്പിക്കാതിരിക്കുക എന്നൊക്കെയുള്ള മനുഷ്യന്റെ ‘ദയാദാക്ഷിണ്യമല്ല’ അഹിംസ. അഹിംസയെന്നാല്‍ മനുഷ്യനെപ്പോലെ തന്നെ ഈ പ്രപഞ്ചത്തില്‍ സുഖത്തോടും സ്വാതന്ത്ര്യത്തോടും കഴിച്ചുകൂട്ടാന്‍ ഓരോ ജീവജാലത്തിനുമുള്ള അവകാശത്തെ അംഗീകരിക്കലാണ്. ലോകത്തിലെ സര്‍വതിലും ഈശ്വരാംശമുണ്ടെന്ന ഹിന്ദുവിന്റെ കാഴ്‌ച്ചപ്പാടാണ്. ഇതുതന്നെയാണ് ബുദ്ധന്‍ ഉപദേശിച്ചത്. അഹിംസ സ്വാംശീകരിക്കുന്നതിലൂടെ പ്രകൃതി സംരക്ഷിക്കപ്പെടുന്നു. പ്രകൃതിയെ ഈശ്വരന്റെ അംശമായി കണക്കാക്കുന്ന ഹിന്ദുവിന്റെ മനോഭാവം തന്നെയാണ് അഹിംസ. അത് അതിജീവനത്തിന് പകരം സഹജീവനത്തിന്റെ മഹത്തായ കാഴ്ചപ്പാട് മനുഷ്യന് നല്‍കുന്നു. മനുഷ്യരാശിയുടെ നിലനില്‍പ്പിന്റെ മന്ത്രമാണ് അത്. അഹിംസ പ്രപഞ്ചത്തിന്റെ തന്നെ നിലനില്‍പ്പിന് കാരണമായിത്തീരുന്നു.
(തുടരും)

Tags: Hindu DharmaHinduism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ക്ഷേത്ര ദര്‍ശനം: അമാവാസിവ്രതം

Article

ചാണക്യന്‍ മുതല്‍ ബിജു മേനോന്‍ വരെ

Samskriti

അയുത ചണ്ഡികാ മഹായാഗം; മഞ്ചേരിയില്‍ ഏപ്രില്‍ 5 മുതല്‍ 10 വരെ

Samskriti

വേദാ സ്വാധ്യായം: അഗ്നിമീളേ… പുരോഹിതം

Samskriti

പൈതൃകത്തിന്റെ വെളിച്ചം

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.