Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കടക്കെണി, സബ്‌സിഡി നല്കില്ല; സിവില്‍ സപ്ലൈസ് സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2024, 08:58 am IST
in Kerala

തിരുവനന്തപുരം: കടക്കെണിയിലായ സിവില്‍ സപ്ലൈസ് കരകയറാന്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങുന്നു. ഇതോടെ സബ്‌സിഡി സാധനങ്ങളുടെ വില്‍പനയും നിലയ്‌ക്കും. മാവേലി സ്റ്റോറുകള്‍ നിര്‍ത്തലാക്കി സപ്ലൈകോ ബസാറുകളായി തീരും.

വിശേഷ ഉത്സവങ്ങളില്‍ മാത്രം സബ്‌സിഡി നല്കി പ്രത്യേക ചന്തകള്‍ മതിയെന്നാണ് തത്വത്തില്‍ തീരുമാനം. ഒട്ടുമിക്ക മാവേലി സ്റ്റോറുകളിലും സപ്ലൈകോ കടകളിലും സബ്‌സിഡി സാധനങ്ങള്‍ തീര്‍ന്നു. ജനങ്ങളില്‍ നിന്നും ആദ്യമുണ്ടായിരുന്ന പ്രതിഷേധം ഇപ്പോള്‍ ഇല്ല. ഇത് മുതലെടുത്താണ് സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്ക് സര്‍ക്കാര്‍ തിരിയുന്നത്. സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ എംആര്‍പിയില്‍ നിന്നും നിശ്ചിത തുക കിഴിച്ച് ഉത്പന്നങ്ങള്‍ വില്‍ക്കുന്നതു പോലെയായിരിക്കും വില്‍പന.

സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിക്കണമെന്ന് സിവില്‍ സപ്ലൈസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ഈ അവസരത്തില്‍ മാവേലി സ്റ്റോറുകളുടെ വാടക നല്കാന്‍ പോലും പണം ഇല്ലാതെ കോര്‍പറേഷന്‍ നട്ടംതിരിയുകയാണ്. ബസാറുകളാക്കുന്നതോടെ നിലവില്‍ ജോലി നോക്കുന്ന കരാര്‍ ജീവനക്കാരെ പിരിച്ചുവിടാതെ മാറ്റി നിയമിക്കാനുമാകും.

സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിക്കണമെന്ന സിവില്‍ സപ്ലൈസിന്റെ ആവശ്യം നടപ്പാക്കിയാല്‍ സര്‍ക്കാരിന് തിരിച്ചടി നേരിടേണ്ടി വരും. എന്നാല്‍ ബസാറുകളില്‍ വിലകൂട്ടിയാലും പരാതി ഉണ്ടാകില്ല. ഓരോ ജില്ലയ്‌ക്കും പ്രത്യേകമായി ഓഫീസര്‍മാരെ നിയമിച്ച് കമ്പനികളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നതിനും പ്രത്യേക സംവിധാനം ഉണ്ടാകും. ബസാറുകളുടെ വില്‍പന നിയന്ത്രിക്കുന്നതും നഷ്ടം വന്നാല്‍ സ്ഥാപനങ്ങള്‍ നിര്‍ത്തലാക്കുന്നതിനും ഈ ഓഫീസര്‍മാര്‍ക്ക് അധികാരം നല്കും.

500 കോടിയോളം രൂപയാണ് കുടിശ്ശിക ഇനത്തില്‍ കരാറുകാര്‍ക്ക് നല്കാനുള്ളത്. കുടിശ്ശിക നല്കാതെ ഉത്പന്നങ്ങള്‍ നല്കില്ലെന്ന് കാരാറുകാര്‍ തീര്‍ത്തും വ്യക്തമാക്കിയിട്ടുണ്ട്. ടെന്‍ഡറുകളില്‍ പങ്കെടുക്കാനും കരാറുകാര്‍ തയാറാകുന്നുമില്ല. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് മാവേലി സ്റ്റോറുകളില്‍ നിന്നും സൂപ്പര്‍ ബസാറുകളിലേക്ക് തിരിയാനുള്ള കോര്‍പറേഷന്റെ തീരുമാനം. സര്‍ക്കാര്‍ അനുമതി നല്കിയാല്‍ പദ്ധതി അടിയന്തരമായി നടപ്പിലാക്കാനാണ് നീക്കം.

Tags: civil suppliessupermarketsSypplyco
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Kerala

സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന നേതൃത്വത്തിനും മന്ത്രിമാര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനം,കൃഷി,സിവില്‍ സപ്ലൈസ് വകുപ്പുകള്‍ വന്‍പരാജയം

Kerala

ഇനി മണ്ണെണ്ണ ഒരു പഞ്ചായത്തിലെ രണ്ട് റേഷൻ കടകളിൽ മാത്രം; ഉത്തരവിറക്കി സർക്കാർ, ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന് റേഷൻ വ്യാപാരികൾ

Kerala

സിവില്‍ സപ്ലൈസ് വകുപ്പില്‍ സ്ഥലംമാറ്റം തരപ്പെടുത്താന്‍ കോഴ ; സി പി ഐയിലും നേതാക്കള്‍ക്കെതിരെ പരാതി

Kerala

24 രൂപയ്‌ക്ക് അരി ലഭിക്കുന്നുണ്ടെന്ന് ഭക്ഷ്യമന്ത്രിയുടെ വീരവാദം; സിവില്‍ സപ്ലൈസില്‍ സബ്‌സിഡി അരി കിട്ടാതായിട്ട് ഒരു മാസം

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.