Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കന്യാകുമാരി എക്‌സ്പ്രസില്‍ റിസര്‍വേഷനില്ല, യാത്രക്കാര്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2024, 11:07 pm IST
in Kerala

കോഴിക്കോട്: ബെംഗളൂരു കെഎസ്ആര്‍ സിറ്റി ജങ്ഷനില്‍ നിന്ന് രാത്രി പുറപ്പെടുന്ന 16562 നമ്പര്‍ കന്യാകുമാരി എക്‌സ്പ്രസിന് മാസങ്ങളായി റിസര്‍വേഷന്‍ ലഭിക്കുന്നില്ലെന്ന് യാത്രക്കാര്‍. കഴിഞ്ഞ മെയ് മൂന്നു മുതല്‍ ഓണ്‍ലൈനിലോ നേരിട്ടോ ബുക്ക് ചെയ്യാന്‍ സാധിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.

സ്‌റ്റേഷനുകളില്‍ നിന്ന് യാത്രക്കാര്‍ക്ക് ഈ ട്രെയിന്‍ സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുന്നില്ല. കെഎസ്ആര്‍ സിറ്റി ജങ്ഷനില്‍ നിന്ന് വൈകിട്ട് 8.10ന് പുറപ്പെട്ട് പിറ്റേന്ന് വൈകിട്ട് മൂന്നുമണിയോടെ ട്രെയിന്‍ കന്യാകുമാരിയില്‍ എത്തും. നേരത്തെ ഐലന്‍ഡ് എക്‌സ്പ്രസ് എന്നപേരില്‍ അറിയപ്പെട്ടിരുന്ന ട്രെയിനാണിത്. ബെംഗളൂരില്‍ നിന്ന് രാത്രി പുറപ്പെടുന്നതിനാല്‍ പകല്‍ യാത്ര വേണ്ടാത്ത ദീര്‍ഘദൂര യാത്രയെന്ന സൗകര്യവമുണ്ട്.

സ്ലീപ്പര്‍ ക്ലാസുകള്‍ ഏറെയുള്ള ഈ ട്രെയിന്‍ ഇല്ലാതായതോടെ നൂറുകണക്കിന് യാത്രക്കാരാണ് വലയുന്നത്. കന്യാകുമാരി എക്‌സ്പ്രസിന് എന്തുസംഭവിച്ചുവെന്ന കാര്യത്തില്‍ കൃത്യമായ വിവരം നല്‍കാന്‍ റെയില്‍വേ അധികൃതര്‍ക്ക് സാധിക്കുന്നില്ല. ഈ സാഹചര്യം മുതലാക്കി വന്‍തുകയാണ് സ്വകാര്യബസുകള്‍ ഈടാക്കുന്നത്. തൃശൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് 2000 മുതല്‍ 3000 വരെ തുക സ്വകാര്യബസുകള്‍ ഈടാക്കുന്നുണ്ട്. ഇതു സംബന്ധിച്ച് യാത്രക്കാര്‍ക്ക് പരാതി നല്‍കാമെന്നാണ് പാലക്കാട് ഡിവിഷനില്‍ നിന്ന് ലഭിക്കുന്ന വിവരം. യാത്രക്കാര്‍ക്ക് [email protected] എന്ന ഇമെയിലില്‍ പരാതി നല്‍കാം.

 

Tags: passengersNo reservationKanyakumari Express
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുതുവര്‍ഷത്തില്‍ റെക്കാഡ് നേട്ടവുമായി കൊച്ചി മെട്രോ

India

ഇൻഡിഗോ പ്രതിസന്ധി തുടരുന്നതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ, 30 ട്രെയിനുകൾ ഓടിക്കും

India

യാത്രക്കാർക്കിടയിൽ പരിഭ്രാന്തി പരത്തി ഇൻഡിഗോ 550 വിമാനങ്ങൾ റദ്ദാക്കി ; ക്ഷമാപണം നടത്തി എയർലൈൻസ്

India

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു: വിമാന സർവീസുകൾ വൈകുന്നതും റദ്ദാക്കുന്നതും കാരണം വിമാനത്താവളങ്ങളിൽ കുടുങ്ങി യാത്രക്കാർ

xr:d:DAEfXmqaqkY:50,j:33482903673,t:22082301
Business

അവസാന നിമിഷം വിമാന ടിക്കറ്റ് റദ്ദാക്കിയാൽ 80% വരെ റീഫണ്ട് ; വിമാന യാത്രക്കാർക്ക് ആശ്വാസമേകാനായി കേന്ദ്ര സർക്കാരിന്റെ പുത്തൻ പദ്ധതി

പുതിയ വാര്‍ത്തകള്‍

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.