Categories: KeralaIndia

കേരളത്തിൽ നിന്നുള്ള ആദ്യ ആസ്താ സ്‌പെഷ്യൽ ട്രെയിൻ; ഇന്ന് അയോദ്ധ്യയിലേക്ക് സർവീസ് ആരംഭിക്കും

Published by

തിരുവനന്തപുരം: കേരളത്തിൽ നിന്നും അയോദ്ധ്യയിലേക്കുള്ള ആദ്യ ട്രെയിൻ സർവീസ് ഇന്ന്. ആദ്യ ആസ്താ സ്‌പെഷ്യൽ ട്രെയിൻ ഇന്ന് സർവീസ് ആരംഭിക്കും. രാവിലെ 10.30-ഓടെ കൊച്ചുവേളിയിൽ നിന്നാകും സർവീസ് ആരംഭിക്കുക.

ട്രെയിൻ കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ എത്തുന്ന സമയം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ യാത്രികരുമായി സംവദിക്കും. കേരളത്തിൽ നിന്നും 24 ആസ്താ സ്‌പെഷ്യൽ ട്രെയിനുകൾ അയോദ്ധ്യയിലേക്ക് സർവീസ് നടത്തുമെന്ന് അറിയിച്ചിരുന്നവയിൽ ആദ്യത്തേതാണിത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by