Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോട്ടും സൂട്ടും ഇട്ട് ഇംഗ്ലണ്ടില്‍ മകളുടെ ബിരുദദാന ചടങ്ങില്‍ സിപിഎം ജില്ലാ സെക്രട്ടറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2024, 08:19 pm IST
in Kerala

കൊച്ചി: വിദേശ സര്‍വകലാശാലകളെ സ്വാഗതം ചെയ്യുന്ന സിപിഎം നയംമാറ്റം ചര്‍ച്ച ചെയ്യുന്നതിനിടെ പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ മകളുടെ ബിരുദദാന ചടങ്ങിന്റെ ചിത്രവും വൈറലാകുന്നു. എറണാകുളം സിപിഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്റെ മകളുടെ ബിരുദദാന ചടങ്ങിനോട് അനുബന്ധിച്ച് ഇംഗ്ലണ്ടില്‍ വെച്ച് എടുത്ത ഫോട്ടോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

‘ഇത് ഏതെങ്കിലും കോടീശ്വരനും ഭാര്യയും മക്കളും ആണെന്ന് കരുതിയവര്‍ക്ക് തെറ്റി’ , ‘ഏതേലും പാവങ്ങള്‍ ലോണെടുത്തും ഭാര്യയുടെ പെന്‍ഷന്‍ മുഴുവന്‍ ചിലവാക്കിയും മക്കളെ ഇംഗ്ലണ്ടില്‍ പഠിപ്പിക്കുന്നതില്‍ അസൂയപ്പെടരുത്’ ,’പിണറായിസം എങ്ങിനെ മാര്‍ക്‌സിസത്തിനെ കടത്തി വെട്ടിയിരിക്കുന്നു എന്നതിന് ഉത്തമ ഉദാഹരണം’, ‘പരിപ്പ് വടയുടെയും, കട്ടന്‍ ചായയുടേയും പാള തൊപ്പിയുടെയും കാലം എന്നോ കഴിഞ്ഞു. ഇത് അഭിനവ കമ്മ്യൂണിസ്റ്റ് കാരന്റെ തല്‍ സ്വരൂപം’,’മോഹനന്‍ ഇംഗ്ലണ്ടില്‍ പോകേണ്ടിയിരുന്നത് ശംഖുമാര്‍ക്ക് കൈയിലിയും ബനിയനും കള്ളി തോര്‍ത്ത് തലയില്‍ കെട്ടി ദിനേശ് ബീഡിയും വലിച്ച് പോയിരുന്നെങ്കില്‍ ഉത്തമ കമ്മൂണിസ്റ്റ് എന്ന് ഇയാള്‍ പറയുമായിരുന്നു’, ‘നാട്ടില്‍ ഉള്ള യുവാക്കളെയും യുവതികളെ യും വിദ്യാഭ്യാസം ഉള്ളവരും ഇല്ലാത്തവരും ആയിട്ടുള്ളൂ ആളുകളേയും പോലിസിന്റെ തല്ലു കൊള്ളാനും ജാമ്യം ഇല്ലാത്ത വകുപ്പുകളും ചുമത്തി നാട്ടില്‍ ഒതുക്കി ഇട്ടിട്ട് സ്വന്തം മക്കളെ സുരക്ഷിതമായ സ്ഥാനത്ത് എത്തിക്കുന്ന ആളുകള്‍’ .
തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തോടൊപ്പം പ്രചരിക്കുന്നത്‌

Tags: C N Mohanan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വക്കീൽ നോട്ടീസിൽ മലക്കം മറിഞ്ഞ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി; മാത്യു കുഴൽനാടന്റെ കമ്പനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് സി.എൻ മോഹനൻ

പുതിയ വാര്‍ത്തകള്‍

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.