Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചരിത്രം കുറിച്ച് കേരള പദയാത്ര; നരേന്ദ്രമോദി പറഞ്ഞത് പാലിക്കുന്നു: കെ. സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2024, 09:29 pm IST
in Alappuzha
കേരളപദയാത്ര നായകന്‍ കെ. സുരേന്ദ്രനെ ബിജെപി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍ സ്വീകരിക്കുന്നു

കേരളപദയാത്ര നായകന്‍ കെ. സുരേന്ദ്രനെ ബിജെപി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍ സ്വീകരിക്കുന്നു

ചെങ്ങന്നൂര്‍:  ഇടതുവലതു മുന്നണികളുടെ അഴിമതിരാഷ്‌ട്രീയത്തിനും മോദിവിരുദ്ധതയ്‌ക്കുമെതിരെ ജനസഹസ്രങ്ങളെ ബോധവല്‍ക്കരിച്ച് കൊണ്ട് ചെങ്ങന്നൂരിന്റെ മണ്ണിലൂടെ ജനനായകന്റെ പദയാത്ര. ബിസിനസ് ഇന്ത്യാ ഗ്രൗണ്ടില്‍ ചരിത്രം രചിച്ച സമ്മേളനത്തിനാണ് സാക്ഷ്യം വഹിച്ചത്.

അയോധ്യയായിലും ആര്‍ട്ടിക്കിള്‍ 370 ആയാലും പറഞ്ഞതെല്ലാം പാലിച്ചയാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് യാത്രാനായകന്‍ കെ. സുരേന്ദ്രന്‍. കേരള പദയാത്രക്ക് മുന്നോടിയായി ബിസിനസ് ഇന്ത്യ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ഇരുമുന്നണികളും മോദിക്കെതിരെ കള്ള പ്രചാരവേലയാണ് നടത്തുന്നത്. അധികാരത്തിലെത്തിയാല്‍ ജനങ്ങളുടെ പണം മോഷ്ടിക്കില്ല, മോഷ്ടിക്കാന്‍ സമ്മതിക്കില്ല എന്നത് മോദി നല്‍കിയ വാക്കാണ്. പിണറായി അതോര്‍ത്തുവേണം ദില്ലിയില്‍ സമരം ചെയ്യാന്‍. കണക്ക് നല്‍കിയില്ലെങ്കില്‍ പണം എങ്ങനെയാണ് അനുവദിക്കാന്‍ തോന്നുക.

പണമെല്ലാം വാങ്ങിയിട്ട് മോദിക്ക് നേരെ രാജാവ് കളിക്കാന്‍ പോയാല്‍ ജനം വെറുതെ വിടില്ലെന്ന് അടുത്ത തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിക്ക് ബോധ്യപ്പെടും. കേരളം പിണറായിയുടെ നുണകളെല്ലാം തള്ളിക്കളയും. മാസപ്പടി കേസില്‍ അന്വേഷണം മൂര്‍ച്ഛിച്ചപ്പോള്‍ അതില്‍നിന്നും ജനശ്രദ്ധമാറ്റാനാകുമോ എന്നാണ് ദില്ലി സമരത്തിലൂടെ മുഖ്യമന്ത്രിയുടെ ലക്ഷ്യം. പിണറായിയുടെ ഉറപ്പല്ല, മോദിയുടെ ഗ്യാരന്റിയിലാണ് ജനം വിശ്വസിക്കുന്നതെന്നും കെ. സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

സമ്മേളനത്തില്‍ ബിജെപി മണ്ഡലം കമ്മിറ്റി പള്ളിയോടം ഉപഹാരമായി സുരേന്ദ്രന് നല്‍കിയപ്പോള്‍ പാര്‍ട്ടി മാന്നാര്‍ മണ്ഡലം കമ്മിറ്റി ഓട്ടുവിളക്ക് ഉപഹാരമായി നല്‍കി. ലോക്സഭമണ്ഡലത്തില്‍ ഉള്‍പ്പെട്ട കുന്നത്തൂര്‍, ചങ്ങനാശേരി, ശാസ്താംകോട്ട, ചാരുംമൂട്, കുന്നിക്കോട്, കൊട്ടാരക്കര, മാടപ്പള്ളി, തകഴി, കുട്ടനാട്, മാവേലിക്കര, നെടുവത്തൂര്‍, പത്തനാപുരം മണ്ഡലങ്ങളുടെ ഭാരവാഹികളും അദ്ദേഹത്തിന് പൊന്നാടയണിയിക്കുകയും ഉപഹാരങ്ങള്‍ കൈമാറുകയും ചെയ്തു. സിപിഎം, സിപിഐ, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്നും ദേശീയതയിലേക്ക് കടന്നുവന്ന ആയിരത്തോളം പേര്‍ക്ക് സമ്മേളനത്തില്‍ വച്ച് അംഗത്വം നല്‍കി. ബിജെപി നേതാക്കളായ ഷാജി രാഘവന്‍ അധ്യക്ഷനായ സമ്മേളനത്തിന് ശേഷമാണ് പദയാത്ര ആരംഭിച്ചത്. മുന്‍കേന്ദ്രമന്ത്രിയും എംപിയുമായ ഡോ. ഹര്‍ഷവര്‍ധനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.

മണ്ഡലം കണ്‍വീനര്‍ എം. വി. ഗോപകുമാര്‍, ബിജെപി ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, അഡ്വ. പി.സുധീര്‍, രാജിപ്രസാദ്, കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, കൊല്ലം ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍, ദേശീയസമിതിയംഗം വെള്ളിയാകുളം പരമേശ്വരന്‍, ഐടി സെല്‍ കണ്‍വീനര്‍ ജയശങ്കര്‍, അഡ്വ. ബി. രാധാകൃഷ്ണമേനോന്‍, ബിഡിജെഎസ് വൈസ് പ്രസിഡന്റ് അഡ്വ. സിനില്‍ മുണ്ടപ്പള്ളി, നാഷണല്‍ കോണ്‍ഗ്രസ് ചെയര്‍മാന്‍ കുരുവിള മാത്യുസ്, എസ്ജെഡി ജനറല്‍ സെക്രട്ടറി ബി.ടി. രമ, എല്‍ജെപി നേതാവ് വിജയകുമാര്‍ മാവേലിക്കര, ജെആര്‍പി നേതാവ് സെല്‍ജു ആറുപറ, കാമരാജ് കോണ്‍ഗ്രസ് സെക്രട്ടറി അനില്‍കുമാര്‍, ശിവസേന ജില്ലാ സെക്രട്ടറി ഷിബു മുതുവിലാക്കടി, എല്‍ജെപി നേതാവ് കിരണ്‍, രാജ്മോഹന്‍, എം.ബി. രാജഗോപാല്‍, വയക്കല്‍ സോമന്‍, ബി. കൃഷ്ണകുമാര്‍, സജു ഇടിക്കല്ലില്‍, പി.കെ.വാസുദേവന്‍, കെ.ആര്‍. രാധാകൃഷ്ണന്‍, കെ.ജി. കര്‍ത്ത, ടി.ഒ.നൗഷാദ്, കെ. സോമന്‍, ഗോപിനാഥ്, കെ. സഞ്ജു, ഡോ. ഗീത, ഷാജു പ.എസ്, പൊന്നമ്മ സുരേന്ദ്രന്‍, അഡ്വ. ഇരമ്പില്‍ വിജയന്‍, പി.ഡി. രവീന്ദ്രന്‍, ശ്യാംകൃഷ്ണന്‍, ഡി വിനോദ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടത്തു.

യാത്രയുടെ മുന്‍നിര സമ്മേളനവേദിയായ ബിസിനസ് ഇന്ത്യ ഗ്രൗണ്ടില്‍ നിന്നും കല്ലിശേരിയില്‍ എത്തിയിട്ടും പിന്‍നിര സമ്മേളനവേദിയില്‍ നിന്നും യാത്ര തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ പദയാത്രയില്‍ ഭാഗമാകാനായി നേരത്തെ തന്നെ സമ്മേളനസ്ഥലത്ത് ഇടം പിടിച്ചിരുന്നു.

Tags: bjpK SurendranNarendra ModiKerala Padayatra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

Kerala

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

Kerala

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

Kerala

പാലക്കാട് ബിജെപി വിജയം വി.ഡി സതീശൻ ഉറപ്പിച്ചു; കോൺഗ്രസ് പരാജയ ഭീതിയിൽ മുൻ‌കൂർ ജാമ്യം എടുക്കുന്നു: ശോഭാ സുരേന്ദ്രൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.