Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

മൊബൈല്‍ നമ്പറും പേരും ഉണ്ടെങ്കില്‍ അഞ്ച് ലക്ഷം രൂപ വരെ അയയ്‌ക്കാം; ഗൂഗിള്‍ പേയ്‌ക്ക് വെല്ലുവിളിയുയര്‍ത്തി സര്‍ക്കാര്‍ സംവിധാനം

ഇനി ഗൂഗിള്‍ പേ പോലെ മൊബൈല്‍ നമ്പറും പേരും മാത്രമുണ്ടെങ്കില്‍ അഞ്ച് ലക്ഷം രൂപ വരെ കൈമാറാന്‍ കഴിയുന്ന രീതി  നാഷണല്‍ പേമെന്‍റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) നടപ്പാക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2024, 08:26 pm IST
in Business

മുംബൈ: ഇനി ഗൂഗിള്‍ പേ പോലെ മൊബൈല്‍ നമ്പറും പേരും മാത്രമുണ്ടെങ്കില്‍ അഞ്ച് ലക്ഷം രൂപ വരെ കൈമാറാന്‍ കഴിയുന്ന രീതി  നാഷണല്‍ പേമെന്‍റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) നടപ്പാക്കുന്നു. ഇതോടെ ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്നും മറ്റൊന്നിലേക്ക് എളുപ്പത്തില്‍ പണം കൈമാറാം. ഇക്കാര്യത്തില്‍ ഗൂഗിള്‍ പേയ്‌ക്ക് വെല്ലുവിളിയാകുകയാണ് സര്‍ക്കാര്‍ സംവിധാനം. എന്‍സിപിഐ വികസിപ്പിച്ചത് റിസര്‍വ്വ് ബാങ്കും ഇന്ത്യന്‍ ബാങ്ക് സ് അസോസിയേഷനും (ഐബിഎ) ചേര്‍ന്നാണ്.

നേരത്തെ ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം അയയ്‌ക്കണമെങ്കില്‍ പണം കിട്ടുന്ന ആളുടെ നിരവധി വിശദാംശങ്ങള്‍ ചേര്‍ക്കണം. അയാളുടെ പേര്, ബാങ്കിലെ ഐഎഫ് എസ് കോഡ് (ഐഎഫ് എസ് സി), ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ ചേര്‍ക്കേണ്ടത് നിര്‍ബന്ധമായിരുന്നു. ഇനി അത് വേണ്ട. പണം അയയ്‌ക്കേണ്ടത് ആര്‍ക്കാണോ അയാളുടെ പേരും ഫോണ്‍ നമ്പറും മാത്രം കിട്ടിയാല്‍ മതി.

ഇതോടെ പണം കൈമാറ്റം കൂടുതൽ എളുപ്പമാകും.പുതിയ ഐഎംപിഎസ് നിയമ പ്രകാരം, ഉപയോക്താക്കൾക്ക് സ്വീകർത്താവിന്റെ മൊബൈൽ നമ്പറും അവരുടെ ബാങ്കിന്റെ പേരും മാത്രമേ ആവശ്യമുള്ളൂ. ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്നും മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് പണം അയയ്‌ക്കുന്നതിനുള്ള ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഇലക്ട്രോണിക് ഫണ്ട് കൈമാറ്റ സംവിധാനമാണ് ഇന്‍സ്റ്റന്‍റ് മണി പേമെന്‍റ് സര്‍വ്വീസ് അഥവാ ഐഎംപിഎസ് .റിയല്‍-ടൈമില്‍ (ഒരു നിമിഷം പോലും വൈകാതെ) പണം സുരക്ഷിതമായും സൗകര്യപ്രദമായും കൈമാറ്റം ചെയ്യാവുന്ന സംവിധാനമാണ് ഐഎംപിഎസ്. ഇനി പേരും ഫോണ്‍ നമ്പറും ഉപയോഗിച്ച് എളുപ്പത്തിൽ പണം കൈമാറാന്‍ കഴിയും. നിലവിൽ ഗൂഗിൾപേയിലൂടെ നടത്തുന്നതിന് സമാനമായ ഇടപാടുകൾ വ്യാപകമാകും. ഗുണഭോക്താവിന്റെ കൂടുതൽ വിവരങ്ങൾ നൽകുമ്പോൾ ഉണ്ടാകാൻ ഇടയുള്ള പിശകുകൾ കുറയുമെന്നാണ് സൂചന.

പണം കൈമാറ്റം 24 മണിക്കൂറും സാധ്യമായതിനാൽ ഐഎംപിഎസ് ഫണ്ട് ട്രാൻസ്ഫർ എളുപ്പമാണ്. ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വലിയ പരിവർത്തനം കൊണ്ടുവരാൻ ഈ നീക്കം സഹായകരമായേക്കും.

Tags: NPCImoney transferGooglepayIFSCIFS CodeIMPS
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎഫ് തുക എടിഎമ്മിലൂടെ ഉടന്‍ പിന്‍വലിക്കാനുള്ള സംവിധാനം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നു; ജൂണ്‍ മാസത്തോടെ ഇത് നിലവില്‍ വരും?

India

ചില യുപിഐ ഇടപാടുകളുടെ പരിധി അഞ്ചു ലക്ഷമാക്കി

Kerala

വീഡിയോ കോളിലൂടെ ഗൂഗിൾപേ തുറപ്പിച്ച് പുതിയ കെണി; കോഴിക്കോട് സ്വദേശിക്ക് നഷ്ടമായത് 22,000 രൂപ

Kerala

ലക്ഷങ്ങളുടെ നിക്ഷേപ തട്ടിപ്പ്; കണ്ണൂരില്‍ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ അറസ്റ്റില്‍

Kerala

മറ്റൊരു ബാങ്കിലേക്ക് പണം അയക്കാന്‍ ഇനി നൂലാമാലയില്ല! മൊബൈല്‍ നമ്പറും പേരും ഉണ്ടെങ്കില്‍ അഞ്ച് ലക്ഷം രൂപ വരെ അയക്കാം

പുതിയ വാര്‍ത്തകള്‍

SIR വന്നതോടെ മ്യാന്മർ ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.