Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അദാനി അയോധ്യയില്‍ പ്രാണപ്രതിഷ്ഠ നടത്തിയെന്ന് തമിഴ്നാട്ടിലെ കോണ്‍ഗ്രസ് എംപി തിരു ജയകുമാര്‍

ബിസിനസുകാരനായ അദാനി അയോധ്യയില്‍ പ്രാണപ്രതിഷ്ഠ നടത്തിയത് ശരിയായില്ലെന്ന് തമിഴ്നാട്ടിലെ കോണ്‍ഗ്രസ് എംപി തിരു ജയകുമാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2024, 12:02 am IST
in India

ചെന്നൈ: ബിസിനസുകാരനായ അദാനി അയോധ്യയില്‍ പ്രാണപ്രതിഷ്ഠ നടത്തിയത് ശരിയായില്ലെന്ന് തമിഴ്നാട്ടിലെ കോണ്‍ഗ്രസ് എംപി തിരു ജയകുമാര്‍. വാര്‍ത്താലേഖകരുമായി സംസാരിക്കുന്നതിനിടയില്‍ തിരു ജയകുമാര്‍ വിളമ്പിയ ഈ തെറ്റ് ചൂണ്ടിക്കാട്ടി ഇയാളുടെ വീഡിയോ ബിജെപി തമിഴ് നാട് അധ്യക്ഷന്‍ കെ. അണ്ണാമലൈ തന്നെയാണ് പങ്കുവെച്ചത്.

Imagine the plight of Tamil People with such MPs representing our interests.

Congress MP Thiru Jayakumar strongly condemned Adani for performing the Pran Pratishtha in the Ram Temple in Ayodhya.

There is a serious competition within the Congress party to see who will blabber… pic.twitter.com/Xd5IfGKZx2

— K.Annamalai (@annamalai_k) February 4, 2024

“എവിടെയോ അയോധ്യയില്‍ ഒരു രാമക്ഷേത്രം പണിയുന്നു. അതില്‍ അദാനിയ്‌ക്ക് എന്താണ് വേല? അദാനി കുമ്പിടുന്നത് കാണിക്കുന്നു. അദാനി എഴുന്നേല്‍ക്കുന്നത് കാണിക്കുന്നു. അദാനി ആരാധിക്കുന്നത് കാണിക്കുന്നു. മറ്റാരും സ്വാമിയെ (ദൈവത്തെ) കുമ്പിടുന്നില്ലെയാ?”- എംപി തിരു ജയകുമാര്‍ ചോദിക്കുന്നു. മോദിയ്‌ക്ക് പകരം അദാനിയാണ് അയോധ്യയില്‍ പ്രാണപ്രതിഷ്ഠ നടത്തിയിരിക്കുന്നത് എന്ന് തെറ്റിദ്ധരിച്ചാണ് തിരു ജയകുമാര്‍ അദാനിയ്‌ക്കെതിരെ കടന്നാക്രമണം നടത്തിയത്.

എന്നാല്‍ അദാനി ഇതുപോലെ പ്രാണപ്രതിഷ്ഠ നടത്തിയത് ശരിയല്ലെന്നാണ് പിറ്റേന്ന് എല്ലാ പത്രങ്ങളും എഴുതിയതെന്നും അദാനിയ്‌ക്ക് ആ ക്ഷേത്രം തുറന്നുകൊടുക്കുന്ന പ്രാണപ്രതിഷ്ഠ നടത്തുന്നതില്‍ യാതൊരു യോഗ്യതയും ഇല്ലെന്നും ജയകുമാര്‍ പറയുന്നു. “ഇക്കാര്യത്തില്‍ അദാനി പരാജയപ്പെട്ടു എന്ന് ഞാനല്ല ചൊന്നത്, മറ്റ് പൂജാരികളും ഹിന്ദു മതത്തിലെ തലൈവരുമാണ് പറഞ്ഞത്”- രോഷത്തോടെ തിരു ജയകുമാര്‍ പറയുന്നു.

ഈ പ്രസംഗം നടത്തിയ തിരു ജയകുമാറിന്റെ വിവരമില്ലായ്‌മയെ കര്‍ശനമായാണ് വായനക്കാര്‍ വിമര്‍ശിച്ചിരിക്കുന്നത്.

 

 

Tags: AdaniTamil NaduAyodhya PranprathishthaThiru Jayakumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)
India

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)
India

തോല്‍വി ഭയന്ന് സ്റ്റാലിന്‍ കോണ്‍ഗ്രസ് സഖ്യത്തിന്; രണ്ട് രാജ്യസഭാ സീറ്റ് ചോദിച്ച സോണിയ്‌ക്ക് കൊടുത്തത് ഒന്ന് മാത്രം, 35 ചോദിച്ചിടത്ത് 27 സീറ്റുകള്‍

India

തമിഴ്‌നാട്ടില്‍ 4400 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തുടക്കമിട്ടു

India

ആണവോർജ്ജ പ്ലാന്‍റ് സ്ഥാപിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്

India

ലോകത്തിന്റെ എഐ ക്യാപിറ്റലായി ഇന്ത്യ ഉയരും;എഐ ഉച്ചകോടി കൊണ്ടുവരുന്ന വിപ്ലവത്തെക്കുറിച്ച് വിഡ്ഡിയായ രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തറിയാം? 

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.