Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ഇരുപത്തിമൂന്ന് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2024, 10:20 pm IST
in News

ചെന്നൈ: രാമേശ്വരത്തുനിന്ന് മത്സ്യബന്ധനത്തിനായി കടലില്‍ പോയ ഇരുപത്തിമൂന്ന് തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. സമുദ്രാതിര്‍ത്തി കടന്നെന്നാരോപിച്ചാണ് അറസ്റ്റ്. ഇവരുടെ രണ്ട് ബോട്ടുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാമേശ്വരം, തങ്കച്ചിമടം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്.

ഫിഷറീസ് വകുപ്പിന്റെ അനുമതിയോടെ 540 ബോട്ടുകളിലായി 3000 മത്സ്യത്തൊഴിലാളികളാണ് ശനിയാഴ്ച മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. രാമേശ്വരത്തേക്ക് മടങ്ങാന്‍ പുലര്‍ച്ചെ രണ്ടോടെ നെടുന്തീവ് കടക്കുന്നതിനിടെ ശ്രീലങ്കന്‍ നാവികസേന ഇവരെ വളയുകയായിരുന്നു. പിന്നാലെ ബോട്ടുകള്‍ക്കും മത്സ്യബന്ധന വലകള്‍ക്കും കേടുപാടുകള്‍ വരുത്തുകയും ചെയ്തു. അറസ്റ്റു ചെയ്തവരെ ശ്രീലങ്കന്‍ നാവികസേന കോടതിയില്‍ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ രാമന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാളി സംഘടന പ്രതിഷേധിച്ചു. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് മത്സ്യത്തൊഴിലാളികള്‍ ബഹിഷ്‌കരിക്കുമെന്ന് ആഹ്വാനവും ചെയ്തു. ജെ. സഹ്യരാജ്, എ. ജയിംസ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് നാവികസേന പിടിച്ചെടുത്ത ബോട്ടുകള്‍.

അടുത്തിടെയായി നിരവധി സമാന സംഭവങ്ങള്‍ ഉണ്ടായതായി മത്സ്യത്തൊഴിലാളി സംഘടന നേതാക്കള്‍ പറഞ്ഞു. ജനുവരി 18ന് രാമനാഥപുരത്ത് നിന്ന് കടലില്‍ പോയ പത്ത് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് ഇവരെ വിട്ടയച്ചത്. 2018 മുതല്‍ 150 ബോട്ടുകളാണ് പിടിച്ചെടുത്തത്. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിലാണ് നാവികസേന മത്സ്യത്തൊഴിലാളികളെ വിട്ടയക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

 

Tags: Indian FishermenSri Lankan Navy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമുദ്ര അതിര്‍ത്തി ലംഘിച്ചെന്നാരോപണം; ഏഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു

India

സമുദ്രാതിർത്തി ലംഘനം: നാല് തമിഴ്‌നാട് മത്സ്യത്തൊഴിലാളികളെ അറ​സ്റ്റ് ചെയ്ത്‌ ശ്രീലങ്കൻ നാവികസേന

World

ശ്രീലങ്കന്‍ നേവി തടവിലാക്കിയ ഭാരത മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി

India

ഇന്ത്യൻ മത്സ്യത്തൊഴിലാളിയുടെ മരണം ; ന്യൂദൽഹിയിലെ ശ്രീലങ്കൻ ആക്ടിംഗ് ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

India

80 ഭാരതീയ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ മോചിപ്പിച്ചു; വാഗാ അതിർത്തിയിൽ കരസേനാ ഉദ്യോഗസ്ഥർ സ്വീകരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.