Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എംഎൽഎമാർക്ക് ബിജെപി കോടികൾ വാഗ്ദാനം ചെയ്തെന്ന ആരോപണം : എഎപി മന്ത്രി അതിഷിയുടെ വീട്ടിൽ ക്രൈം ബ്രാഞ്ച് പോലീസ് നോട്ടീസ് നൽകി

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരിൽ നിന്ന് നോട്ടീസ് കൈപ്പറ്റാൻ ക്യാമ്പ് ഓഫീസ് ഉദ്യോഗസ്ഥർക്ക് അതിഷി നിർദ്ദേശം നൽകിയതായി എഎൻഐ അറിയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2024, 02:56 pm IST
in India

ന്യൂദൽഹി: ദൽഹി മന്ത്രിയും ആം ആദ്മി നേതാവുമായ അതിഷിയുടെ വീട്ടിൽ ക്രൈം ബ്രാഞ്ച് കാരണം കാണിക്കൽ നോട്ടീസ് നൽകാനെത്തി. എഎപി എംഎൽഎമാരെ ബിജെപി വിലക്കെടുക്കാൻ ശ്രമിക്കുന്നു എന്ന പ്രസ്താവനയുടെ പേരിലാണ് ദൽഹി പോലീസ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ സംഘം ഞായറാഴ്ച അവരുടെ വസതിയിലെത്തി പരിശോധന നടത്തിയത്.

എംഎൽഎമാരെ ബിജെപി വേട്ടയാടുന്നു എന്ന ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആരോപണവുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകാനായി ക്രൈംബ്രാഞ്ച് സംഘം അദ്ദേഹത്തിന്റെ വസതിയിൽ എത്തിയതിന് തൊട്ടടുത്ത ദിവസമാണ് അതിഷിയുടെ വീട്ടിൽ പോലീസ് എത്തിയത്. തുടർന്ന് തന്റെ വസതിയിൽ ഹാജരായ ദൽഹി പോലീസ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരിൽ നിന്ന് നോട്ടീസ് സ്വീകരിക്കാൻ അതിഷി ക്യാമ്പ് ഓഫീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി എഎൻഐ വൃത്തങ്ങളെ ഉദ്ധരിച്ച് വൃത്തങ്ങൾ അറിയിച്ചു.

തന്റെ സർക്കാരിനെ താഴെയിറക്കാൻ വേണ്ടി പാർട്ടി മാറാൻ ഏഴ് എഎപി എംഎൽഎമാർക്ക് ബിജെപി 25 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായി കെജ്‌രിവാൾ കഴിഞ്ഞ ആഴ്ച എക്‌സിൽ ഒരു പോസ്റ്റിൽ ആരോപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ അതിഷി പത്രസമ്മേളനം നടത്തിയത്.

ദൽഹിയിൽ ബിജെപിയുടെ ഓപ്പറേഷൻ ലോട്ടസ് 2.0 ആരംഭിച്ചതായി അതിഷി ആരോപിച്ചു. കഴിഞ്ഞ വർഷവും പണം വാഗ്ദാനം ചെയ്ത് എഎപി എംഎൽഎമാരെ വേട്ടയാടാൻ ശ്രമിച്ച ബിജെപി ഇത്തവണ നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു എന്നാണ് അവർ ആരോപിച്ചത്.

ഇതിനെ തുടർന്ന് ദൽഹി ബിജെപിയുടെ അധ്യക്ഷൻ വീരേന്ദർ സച്ച്‌ദേവയുടെ നേതൃത്വത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജനുവരി 30 ന് ദൽഹി പോലീസ് കമ്മീഷണർ സഞ്ജയ് അറോറയെ സമീപിച്ചു. ശേഷം നോട്ടീസ് നൽകാൻ ദൽഹി പോലീസ് ഉദ്യോഗസ്ഥരുടെ സംഘം വെള്ളിയാഴ്ച കെജ്‌രിവാളിന്റെ വസതിയിൽ എത്തിയെങ്കിലും വീട്ടിലെ  അത് സ്വീകരിക്കാൻ വിസമ്മതിച്ചതിനാൽ പരാജയപ്പെട്ടു.

തുടർന്ന് ശനിയാഴ്ച വീണ്ടും നോട്ടീസുമായി സംഘം മുഖ്യമന്ത്രിയുടെ വസതിയിലെത്തി. പിന്നീട് മുഖ്യമന്ത്രിയുടെ വസതിയിലെ ഉദ്യോഗസ്ഥർക്ക് ഒടുവിൽ നോട്ടീസ് കൈമാറി. ബിജെപി സമീപിച്ചതായി അവകാശപ്പെടുന്ന എഎപി എംഎൽഎമാരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തി മൂന്ന് ദിവസത്തിനകം നോട്ടീസിന് രേഖാമൂലം മറുപടി നൽകാനാണ് ദൽഹി പോലീസ് കെജ്‌രിവാളിനേട് നിർദേശിച്ചത്.

Tags: policeKejariwalbjpaapnotice
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

Kerala

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി

Kerala

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

Kerala

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.