Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള ഗാനം വിവാദം: അക്കാദമി കാണിച്ചത് അംഗീകരിക്കാനാകില്ല, ആദരിച്ചില്ലെങ്കിലും നിന്ദിക്കരുത്; ശ്രീകുമാരന്‍ തമ്പിയെ പിന്തുണച്ച് എഴുത്തുകാരന്‍ രവി മേനോന്‍

ഗാനഗന്ധര്‍വന്‍ യേശുദാസിനെ കൊണ്ട് എണ്‍പത്തിനാലാം വയസ്സില്‍ നിര്‍ബന്ധപൂര്‍വം പാട്ടു പാടി റെക്കോര്‍ഡ് ചെയ്യിച്ച ശേഷം ആ പാട്ട് കൊള്ളില്ല എന്നു പറഞ്ഞു പുതിയ തലമുറയിലെ ഏതെങ്കിലും പാട്ടുകാരനെ കൊണ്ട് മാറ്റിപ്പാടിക്കുന്നതോളം അപമാനകരമായ പ്രവൃത്തിയാണ് കേരള സാഹിത്യ അക്കാദമി കാണിച്ചതെന്ന് അദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2024, 02:13 pm IST
in Kerala

തൃശ്ശൂര്‍: കേരള ഗാനം എഴുതാന്‍ ശ്രീകുമാരന്‍ തമ്പിയെ വിളിച്ചുവരുത്തി അപമാനിച്ചുവിട്ട സംഭവത്തില്‍ പ്രതികരിച്ച് എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ രവി മേനോന്‍. ഗാനഗന്ധര്‍വന്‍ യേശുദാസിനെ കൊണ്ട് എണ്‍പത്തിനാലാം വയസ്സില്‍ നിര്‍ബന്ധപൂര്‍വം പാട്ടു പാടി റെക്കോര്‍ഡ് ചെയ്യിച്ച ശേഷം ആ പാട്ട് കൊള്ളില്ല എന്നു പറഞ്ഞു പുതിയ തലമുറയിലെ ഏതെങ്കിലും പാട്ടുകാരനെ കൊണ്ട് മാറ്റിപ്പാടിക്കുന്നതോളം അപമാനകരമായ പ്രവൃത്തിയാണ് കേരള സാഹിത്യ അക്കാദമി കാണിച്ചതെന്ന് അദേഹം പറഞ്ഞു.

ശതാഭിഷേക നിറവില്‍ എത്തിനില്‍ക്കുന്ന, ആറു പതിറ്റാണ്ടോളം മലയാളികളുടെ ഹൃദയത്തിന്റെ ഭാഗമായിരുന്ന മഹാപ്രതിഭകളെ ആദരിച്ചില്ലെങ്കിലും നിന്ദിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം എന്നാണ് ഒരു എളിയ ആസ്വാദകന്‍ എന്ന നിലയ്‌ക്കുള്ള അഭ്യര്‍ത്ഥനയെന്നും രവി മേനോന്‍ മേനോന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കേരളത്തെ ശ്രീകുമാരന്‍ തമ്പി എഴുതിയ കുറച്ച് ഗാനങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് അദേഹം കുറിപ്പ് അവസാനിപ്പിച്ചത്.

കഷ്ടം, ഇത് വേണ്ടിയിരുന്നോ?——–"കാവിലെ പാട്ടുമത്സര"ത്തിന്റെ ഭാഗമായി ശ്രീകുമാരൻ തമ്പി എന്ന ഇതിഹാസതുല്യനായ…

Posted by Ravi Menon on Saturday, February 3, 2024

കഴിഞ്ഞ ദിവസമാണ് കേരള സാഹിത്യ അക്കാദമി ഭാരവാഹികള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി കവിയും സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി എത്തിയത്. അക്കാദമി പ്രസിഡണ്ട് കെ. സച്ചിദാനന്ദനും സെക്രട്ടറി കെ.സി. അബൂബക്കറും കേരള ഗാനം എഴുതണമെന്ന് നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പട്ട ശേഷം അപമാനിച്ചുവെന്നാണ് ശ്രീകുമാരന്‍ തമ്പി വെളിപ്പെടുത്തിയത്.

Tags: Sreekumaran ThambiKerala Sahitya Akademi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രംപ് പോലും മോദിയെ ഭയക്കുന്നു…മോദിയോട് ആദരവ് തോന്നിയെന്ന് ശ്രീകുമാരന്‍തമ്പി; മോദിയ്‌ക്ക് ശ്രീകുമാരന്‍ തമ്പിയുടെ പ്രശംസ

Kerala

അടൂര്‍ ജീവിച്ചിരിക്കുന്ന സിനിമക്കാരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആള്‍, അദ്ദേഹം പ്രസംഗിക്കുമ്പോള്‍ തടസ്സപ്പെടുത്തിയത് മര്യാദകേട്:ശ്രീകുമാരന്‍തമ്പി

Kerala

എയ്‌മ അക്ഷരമുദ്ര പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

Literature

ജി.ആര്‍ ഇന്ദുഗോപനും ഷിനിലാലിനും അനിതാ തമ്പിക്കും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം

Entertainment

മല്ലികയും ജഗതിയും വിവാഹശേഷം മദ്രാസിലെത്തി, ആശങ്കയുണ്ടായിരുന്നു:ശ്രീകുമാരൻ തമ്പി

പുതിയ വാര്‍ത്തകള്‍

‘ഡാഷ് മോനേ രേവന്ത ‘ വിളിച്ച പിണറായി വിജയൻ കേരളത്തിന്റെ മാനം കാത്തുവെന്ന് നടി മാല പാർവതി

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

101 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് “ആയാ ഷേർ”; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ഓഗസ്റ്റ് 21 ന് ആഗോള റിലീസ്

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” അവസാന ഷെഡ്യൂൾ ആരംഭിച്ചു; അപ്‌ഡേറ്റ് പുറത്ത് വിട്ട് ജിംഷി ഖാലിദ്

തമിഴ്‌നാട്ടില്‍ എന്‍ഡിഎയെന്ന് സിഎന്‍എന്‍ ന്യൂസ് വോട്ട് ട്രാക്കര്‍ സര്‍വേ

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

ആസാമിലെ ഹൈലകണ്ടിയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

കോണ്‍ഗ്രസ് ആസാമിനെ അനധികൃത കുടിയേറ്റത്തിനുള്ള കവാടമാക്കി മാറ്റി: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.