Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

കേന്ദ്ര ബജറ്റ് അമൃതകാലത്തിലേക്കുള്ള കാല്‍വയ്‌പ്പെന്ന് സാമ്പത്തിക വിദഗ്ധര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2024, 12:52 am IST
in News
ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച കേന്ദ്ര ബജറ്റ് അവലോകന യോഗത്തില്‍ റിട്ട. സെന്‍ട്രല്‍ ജിഎസ്ടി സൂപ്രണ്ട് ജെ. സോമശേഖരന്‍പിള്ള സംസാരിക്കുന്നു. പ്രൊഫ. ഡോ. ഷൈജു മോന്‍, ഡോ. പ്രിയേഷ്, പ്രൊഫ. ജയമണി സമീപം.

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച കേന്ദ്ര ബജറ്റ് അവലോകന യോഗത്തില്‍ റിട്ട. സെന്‍ട്രല്‍ ജിഎസ്ടി സൂപ്രണ്ട് ജെ. സോമശേഖരന്‍പിള്ള സംസാരിക്കുന്നു. പ്രൊഫ. ഡോ. ഷൈജു മോന്‍, ഡോ. പ്രിയേഷ്, പ്രൊഫ. ജയമണി സമീപം.

തിരുവനന്തപുരം: ഭാവനാസമ്പന്നനായ ഒരു വ്യക്തിയുടെ ആശയങ്ങള്‍ പ്രാവര്‍ത്തിക തലത്തില്‍ കൊണ്ടുവരികയും, അദ്ദേഹത്തിന്റെ ഭാവനയിലെ സ്വരാഷ്‌ട്രം എങ്ങനെയായിരിക്കണമെന്ന കാഴ്ചപ്പാടിലേക്കുള്ള ചുവടുവയ്‌പ്പുമാണ് 2024ലെ കേന്ദ്ര ബജറ്റെന്ന് റിട്ട. സെന്‍ട്രല്‍ ജിഎസ്ടി സൂപ്രണ്ട് ജെ. സോമശേഖരന്‍പിള്ള അഭിപ്രായപ്പെട്ടു. ഭാരതീയ വിചാരകേന്ദ്രം സ്ഥാനീയ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ കേന്ദ്രബജറ്റിന്റെ അവലോകന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാര്‍ഷിക മേഖലയില്‍ വിപ്ലവകരമായ മൂന്ന് ബില്ലുകള്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചു എന്നത് ഭാരതത്തിന്റെ കാര്‍ഷികമേഖലയ്‌ക്ക് പുതുജീവന്‍ പകരുന്നു. സ്വാശ്രയ മേഖലയില്‍ സ്ത്രീകളുടെ വികസനത്തിനുവേണ്ടി കൊണ്ടുവന്ന മുദ്രാ ലോണും അനുബന്ധ പദ്ധതികളും ഭാരതത്തിലെ സ്ത്രീകള്‍ പ്രവര്‍ത്തന മേഖലകളിലേക്ക് കൂടുതലായി എത്തുന്നതിന് കാരണമായി. ജിഎസ്ടി വന്ന ശേഷം ഏറ്റവുമധികം പ്രയോജനം ലഭിച്ചത് കേരളത്തിനാണെന്ന് അദ്ദേഹം പറഞ്ഞു.

ഏറ്റവും ആത്മവിശ്വാസത്തോടുകൂടി അവതരിപ്പിക്കപ്പെട്ട ബജറ്റെന്ന പ്രത്യേകത 2024ലെ കേന്ദ്ര ബജറ്റിന് ഉണ്ടെന്ന് ഐഎസ്എസ്ടി അസോ. പ്രൊഫ. ഡോ. ഷൈജുമോന്‍ പറഞ്ഞു. അമൃതകാലത്തിലേക്കുള്ള കാല്‍വയ്‌പ്പാണിത്. സോഷ്യല്‍ ഇന്‍ക്ലൂസിവിറ്റി, ജോഗ്രഫിക്കല്‍ ഇന്‍ക്ലൂസിവിറ്റി എന്നീ രണ്ട് വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി ഭാരതത്തെ പുരോഗതിയില്‍ എത്തിക്കും. നമ്മുടെ വികസനം നമ്മുടെ വിഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരിക്കണമെന്ന ധനമന്ത്രിയുടെ കാഴ്ചപ്പാട് ഭാരതത്തിന്റെ സമഗ്ര പുരോഗതിയെ ഉദ്ദേശിച്ചുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

നിര്‍മലാ സീതാരാമന്‍ 2024ല്‍ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ അത് പത്തുവര്‍ഷം ഇവിടെ ഭരിച്ച ഒരു ഭരണകൂടത്തിന് തങ്ങളുടെ പ്രവര്‍ത്തനത്തിനുള്ള വിശ്വാസ്യതയാണ് കാണിക്കുന്നതെന്ന് ആറ്റിങ്ങല്‍ ഗവ. കോളജ് ധനതത്വശാസ്ത്രം അസോ. പ്രൊഫ. ഡോ. പ്രിയേഷ് സി.എസ്. പറഞ്ഞു. ഭാരതത്തിന്റെ സാമ്പത്തിക ഭദ്രതയ്‌ക്ക് ഒരു കോട്ടവും ഉണ്ടാകില്ലെന്ന സൂചനയും ബജറ്റ് നല്കുന്നതായി അദ്ദേഹം പറഞ്ഞു.

സാമ്പത്തിക വിദഗ്ധന്‍ പ്രൊഫ. ജയമണി അധ്യക്ഷത വഹിച്ചു. ഭാരതീയവിചാരകേന്ദ്രം തിരുവനന്തപുരം സ്ഥാനീയ സമിതി അധ്യക്ഷന്‍ വിനോദ് കുമാര്‍, എക്‌സി. മെമ്പര്‍ സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Tags: Bharatheeya vichara kendramUnion BudgetEconomists
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കടലാമയെ ബ്രിട്ടാസിന് പുല്ലുവില, പക്ഷെ അമേരിക്ക കടലാമയെ വിലമതിക്കുന്നു; ഇത്രയ്‌ക്ക് പരിസ്ഥിതി വിരുദ്ധരോ കമ്മ്യൂണിസ്റ്റുകള്‍

India

മെയ്‌ക്ക് ഇൻ ഇന്ത്യ എവിടെ? എന്ന് രാഹുല്‍ഗാന്ധി; ഇവിടെയുണ്ട്….40,000 കോടിയുടെ സെമികണ്ടക്ടര്‍, 10,000 കോടി ബയോഫാര്‍മ, 7.8 ലക്ഷം കോടി പ്രതിരോധം

ആര്‍. സഞ്ജയന്‍, ഡോ. സി.വി. ജയമണി, ഡോ. എന്‍. സന്തോഷ്‌കുമാര്‍, ആര്‍. രാജീവ്
Kerala

ഭാരതീയ വിചാരകേന്ദ്രം: ഡോ. സി.വി. ജയമണി പ്രസിഡന്റ് , ഡോ. എന്‍. സന്തോഷ്‌കുമാര്‍ ജനറല്‍ സെക്രട്ടറി

ഭാരതീയ വിചാരകേന്ദ്രം വാര്‍ഷിക സമ്മേളനത്തിന്റെ രണ്ടാം ദിവസം നിയമവാഴ്ച, പൗരധര്‍മ്മം, വികസിത ഭാരതം: ജെന്‍-സി കലാപങ്ങളുടെ പശ്ചാത്തലത്തില്‍ എന്ന വിഷയത്തില്‍ ബിജെപി ഇന്റലക്ചല്‍ സെല്‍ കണ്‍വീനര്‍ അഡ്വ. ശങ്കു ടി. ദാസ് സംസാരിക്കുന്നു. പത്മജന്‍ തടത്തില്‍ കാളിയമ്പത്ത് സമീപം
Kerala

ജെന്‍ സിയെ രാഷ്‌ട്രീയമായി അഭിസംബോധന ചെയ്യണം: അഡ്വ. ശങ്കു ടി. ദാസ്

ഭാരതീയ വിചാരകേന്ദ്രം 43ാം വാര്‍ഷിക സമ്മേളനത്തിന്റെ സമാപന സഭയില്‍ 'നിര്‍മ്മിതബുദ്ധിയുടെ കാലത്തെ
വിദ്യാഭ്യാസം-പ്രശ്‌നങ്ങളും സാധ്യതകളും' എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍
ഡോ. പി. രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തുന്നു. ഡോ. എസ്. ഉമാദേവി, ആര്‍. സഞ്ജയന്‍, ഡോ. സി.വി. ജയമണി, ഡോ. എന്‍. സന്തോഷ് കുമാര്‍ സമീപം
Kerala

നിര്‍മിത ബുദ്ധിയെ ഭാവാത്മകമായി സമീപിക്കണം: ഡോ. പി. രവീന്ദ്രന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമേരിക്ക ടെഹ്റാനില്‍ ബോംബിടുമോ എന്ന ആശങ്ക പരക്കുന്നു, യുഎന്നില്‍ നിന്നും രാജിവെച്ച ഉദ്യോഗസ്ഥന്‍ നടത്തിയ വെളിപ്പെടുത്തലില്‍ ഞെട്ടി ലോകം

യുഎസിന്റെ അടുത്ത വിയറ്റ്നാം ആകുമോ ഇറാന്‍? ഒരു മാസമായിട്ടും ഇറാന്‍ തലകുനിക്കാത്തതില്‍ യുഎസിനും ഇസ്രയേലിനും ആശങ്ക

അമേരിക്കയുടെ പതാകയില്‍ ചവുട്ടി കുതിയ്ക്കുന്ന യെമനിലെ ഹൂതി ഭീകരര്‍

ഒടുവില്‍ ഹൂതികള്‍ ഇറാന് വേണ്ടി ഇറങ്ങി, ഇസ്രയേലിലേക്ക് മിസൈല്‍ ആക്രമണം ഇനി ഹോര്‍മുസില്‍ മാത്രമല്ല, ചെങ്കടല്‍ വഴിയും കപ്പല്‍ അയക്കാന്‍ യുഎസ് പേടിക്കണം

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു: ആലപ്പുഴയില്‍ ആണ്‍സുഹൃത്ത് അറസ്റ്റിലായി

ഹൈടെക് മോഷണം : ഉത്തർപ്രദേശ് സ്വദേശി ഇമ്രാൻ ഖാൻ ആലുവയിൽ പിടിയിൽ

സംവിധായകന്‍ വിനയന്‍ (വലത്ത്) ചുടലയക്ഷി (ഇടത്ത്)

സംവിധായകന്‍ വിനയന് കളമെഴുത്തും പാട്ടും സര്‍പ്പപൂജയും നൊസ്റ്റാള്‍ജിയ…കുടുംബക്ഷേത്രത്തിലേക്ക് പുനപ്രതിഷ്ഠാദിനത്തിന് പോകാനൊരുങ്ങി വിനയന്‍

ശബരിമല സ്വര്‍ണപാളി: കടകംപളളിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്ന് വി ഡി സതീശന്‍

കണ്ണൂരില്‍ മരം മുറിക്കുന്നതിനിടെ അബോധാവസ്ഥയിലായി മരത്തില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

മുസ്ലിം ലീഗിന് 27 എംഎല്‍എ മാരുണ്ടാകും, ബിജെപിക്ക് ഹിന്ദുകൾ പോലും വോട്ട് ചെയ്യില്ല. ഹിന്ദുക്കൾ വർഗ്ഗീയവാദികൾ അല്ല: കുഞ്ഞാലിക്കുട്ടി

നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഹോം വോട്ടിംഗ് ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.