തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാന ചരിഞ്ഞു. ഒമ്പതാം ബ്ലോക്കിലാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.വനം വകുപ്പ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് പരിശോധന നടത്തി വരികയാണ്.
അതേസമയം മാനന്തവാടിയിൽ നിന്നും പിടികൂടിയ തണ്ണീർക്കൊമ്പൻ രാവിലെ ചരിഞ്ഞു. ഇന്ന് ബന്ദിപ്പൂരിൽ വച്ചാണ് ആന ചരിഞ്ഞത്. കർണാടക വനം വകുപ്പ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: