<strong>തൃശൂർ:</strong> ഡോക്ടർക്ക് നേരെ ആക്രമണം. മാള സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം. ബൈജു എന്നയാളാണ് വാക്കത്തി ഉപയോഗിച്ച് ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ചത്. ആശുപത്രി സൂപ്രണ്ട് ഡോ.പിഎസ് ആശയ്‌ക്ക് നേരെയാണ് ആക്രമണം നടന്നത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.