Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പൊതുസിവില്‍ കോഡ് കരട്; സമിതിക്ക് ലഭിച്ചത് 2,32,961 നിര്‍ദ്ദേശങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2024, 09:05 am IST
in India

ന്യൂദല്‍ഹി: പൊതുസിവില്‍ കോഡ് നടപ്പാക്കുന്നതിനുള്ള കരട് തയ്യാറാക്കുന്നതിനായി ഉത്തരാഖണ്ഡില്‍ രൂപീകരിച്ച സമിതിക്ക് ലഭിച്ചത് 2,32,961 നിര്‍ദ്ദേശങ്ങള്‍. ഈ നിര്‍ദ്ദേശങ്ങള്‍ പഠിച്ചശേഷമാണ് സമിതി അന്തിമ കരട് തയ്യാറാക്കിയത്.

പുഷ്‌കര്‍ സിങ് ധാമി മുഖ്യമന്ത്രിയായി സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ ചേര്‍ന്ന ആദ്യമന്ത്രിസഭാ യോഗത്തിലാണ് പൊതുസിവില്‍ കോഡിന്റെ കരട് തയ്യാറാക്കുന്നതിനായി സമിതി രൂപീകരിച്ചത്. സമിതിക്ക് കീഴില്‍ രണ്ട് ഉപസമിതികള്‍ രൂപീകരിച്ചായിരുന്നു പ്രവര്‍ത്തനം. പൊതുസിവില്‍ കോഡിന്റെ കരട് തയ്യാറാക്കലായിരുന്നു ഒരു ഉപസമിതിയുടെ പ്രവര്‍ത്തനം. ജനങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയുമായിരുന്നു രണ്ടാമത്തെ ഉപസമിതിയുടെ പ്രവര്‍ത്തനം.

രാജ്യത്തെ ആദ്യ ഗ്രാമമായ മനയില്‍ നിന്ന് ജനകീയ സംവാദ പരിപാടി ആരംഭിച്ച സമിതി സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ജനങ്ങളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചു. 43 പൊതുസംവാദ പരിപാടികളാണ് സംഘടിപ്പിച്ചത്.

2023 ജൂണ്‍ 14 ന് ദല്‍ഹിയില്‍ ഉത്തരാഖണ്ഡില്‍ നിന്നുള്ളവര്‍ക്കായി സംഘടിപ്പിച്ച സംവാദത്തോടെ പരിപാടി പൂര്‍ത്തിയാക്കി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നതിനായി ഒരു വെബ് പോര്‍ട്ടല്‍ ആരംഭിച്ചു. എസ്എംഎസ്, വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ വഴിയും നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചു. വിവിധ മാധ്യമങ്ങളിലൂടെ 2,32,961 നിര്‍ദ്ദേശങ്ങളാണ് കമ്മിറ്റിക്ക് ലഭിച്ചത്. ജനങ്ങളുമായി സംവദിക്കുന്നതിനും ലഭിച്ച നിര്‍ദ്ദേശങ്ങള്‍ പഠിക്കുന്നതിനുമായി സമിതി 72 യോഗങ്ങള്‍ ചേര്‍ന്നു.

Tags: uttarakhandGeneral Civil Code
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കേദാർനാഥ് ക്ഷേത്രം തീർത്ഥാടനത്തിനായി ഏപ്രിൽ 22 ന് തുറക്കും

ഉത്തരാഖണ്ഡിലെ ജിം ട്രെയിനറായ മുഹമ്മദ് ദീപകിന് അടുത്ത് ജോണ്‍ ബ്രിട്ടാസ് (ഇടത്ത്) 2010ല്‍ ഇസ്ലാമിക മതതീവ്രവാദികള്‍ കൈപ്പത്തിയും കാലും വെട്ടിയതിനെതുടര്‍ന്ന് ആശൂപത്രിയില്‍ കഴിയുന്ന ജോസഫ് മാഷ്.
Kerala

ജോസഫ് മാഷ്ടെ കൈവെട്ടിയപ്പോള്‍ അവിടെ പോകാത്ത ബ്രിട്ടാസ് ഉത്തരാഖണ്ഡില്‍ പോയി, ജിം ട്രെയിനറെ കാണാന്‍

India

ജെന്‍ സീയ്‌ക്കിടയില്‍ രാഹുല്‍ഗാന്ധിയുടെ സാമ്രാജ്യം തകരുന്നു, ഉത്തരാഖണ്ഡ് സ്റ്റുഡന്‍സ് യൂണിയന്‍ പിടിച്ചടക്കി എബിവിപി….

India

മേഘവിസ്ഫോടനം; ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ പലരും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

India

ദേവഭൂമിയിൽ മദ്രസ വിദ്യാഭ്യാസ സമ്പ്രദായം അവസാനിപ്പിക്കാൻ ഉത്തരാഖണ്ഡ് സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.