Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

റേഡിയോ കോളറുമായി തണ്ണീര്‍ നടന്നത് 200 കിലോമീറ്റര്‍!

ജെയ്‌സന്‍byജെയ്‌സന്‍
Feb 3, 2024, 09:05 am IST
inKerala

കല്പ്പറ്റ: മാനന്തവാടി ടൗണിലെ വിവിധ സ്ഥലങ്ങളില്‍ ഭീതി പരത്തിയ കാട്ടാന കര്‍ണാടക വനത്തില്‍ നിന്ന് റേഡിയോ കോളറുമായി നടന്നത് 200 കിലോമീറ്ററിലധികം. എന്നിട്ടും ഒന്നുമറിയാതെ രണ്ടു സംസ്ഥാനങ്ങളിലേയും വനംവകുപ്പുകള്‍.

കഴിഞ്ഞ മാസം 16 നാണ് കര്‍ണാടക വനം വകുപ്പ് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ചശേഷം കാട്ടില്‍ വിട്ടത്. കര്‍ണാടക ഹാസന്‍ ഫോറസ്റ്റ് ഡിവിഷനില്‍ പെട്ട ജനവാസകേന്ദ്രങ്ങളില്‍ ഭീതി പരത്തുകയും കൃഷിയിടങ്ങളില്‍ വന്‍ നാശനഷ്ടം വരുത്തുകയും ചെയ്ത കാട്ടാനയെ സഹാറ എസ്റ്റേറ്റില്‍ നിന്നാണ് കര്‍ണാടക വനം വകുപ്പ് മയക്ക്‌വെടിവെച്ച് പിടികൂടിയത്. ആനക്ക് ‘തണ്ണീര്‍’ എന്നു പേരിടുകയും റേഡിയോ കോളര്‍ ഘടിപ്പിച്ച് ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വ് വനത്തില്‍ വിട്ടയക്കുകയുമായിരുന്നു.

മൈസൂര്‍ ജില്ലയിലെ വനം ഉദ്യോഗസ്ഥരെയാണ് ആനയെ നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയത്. തുറന്നുവിട്ട സ്ഥലത്തുനിന്നു ഏകദേശം 200 കിലോമീറ്ററിലധികം താണ്ടിയാണ് ആന മാനന്തവാടിയിലെത്തിയത്. ബന്ദിപ്പൂര്‍ വനത്തില്‍ നിന്നും നാഗര്‍ഹോള രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്ക്, വയനാട് വന്യജീവി സങ്കേതം, ബേഗൂര്‍ റെയിഞ്ച് എന്നീ മേഖലകള്‍ ഉള്‍പ്പെട്ട വനത്തിലൂടെയാണ് കാട്ടാന മാനന്തവാടിയിലെത്തിയത്. വ്യാഴാഴ്ച രാത്രി മക്കിമലയില്‍ മൂന്ന് കാട്ടാനകളെ കണ്ടെത്തുകയും വനപാലകര്‍ വനത്തിലേക്ക് തുരത്തുകയും ചെയ്തിരുന്നു.

അതില്‍പ്പെട്ട ഒരു കാട്ടാനയാണ് മാനന്തവാടിയിലെത്തിയതെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം തിരുനെല്ലിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. തോ
ല്‍പ്പെട്ടി നരിക്കല്ല് ബാര്‍ ഗിരിക്കുന്ന് കമ്പിളിക്കാപ്പ് കോളനിയിലെ ലക്ഷ്മണന്‍ (55) ആണ് കൊല്ലപ്പെട്ടത്. വന്യമൃഗശല്യം അതിരൂക്ഷമായ പ്രദേശമായിട്ടും റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയുടെ സാന്നിധ്യം പോലും തിരിച്ചറിയാന്‍ കഴിയാത്ത വനംവകുപ്പുകള്‍ക്കെതിരെ പ്രതിഷേധം ശക്തമായിക്കഴിഞ്ഞു.

 

Tags: Wild Elephantkalpettaradio collarTanneer
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

Kerala

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

Kerala

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

Kerala

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

പുതിയ വാര്‍ത്തകള്‍

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.