Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉത്സവങ്ങളില്‍ റോബോട്ടിക് ആനയെ ഇറക്കാന്‍ വോയിസ് ഫോര്‍ ഏഷ്യന്‍ എലിഫന്റ്‌സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2024, 11:08 pm IST
inKerala

കൊച്ചി: ക്ഷേത്രോത്സവങ്ങളില്‍ റോബോട്ടിക് ആനയെ ഇറക്കാന്‍ വോയിസ് ഫോര്‍ ഏഷ്യന്‍. കേരളത്തിന്റേയും തമിഴ്‌നാടിന്റേയും അതിര്‍ത്തി ഗ്രാമമായ ഗൂഡല്ലൂരില്‍ ശ്രീ ശങ്കരന്‍ കോവിലിലാണ് ആദ്യ റോബോട്ടിക്ക് ആനയെ സമര്‍പ്പിക്കുന്നതെന്ന് വോയിസ് ഫോര്‍ ഏഷ്യന്‍ എലിഫന്റ്‌സ് ഫൗണ്ടര്‍ സംഗീത അയ്യര്‍ പറഞ്ഞു. റോബോട്ടിക് എലിഫന്റ് പദ്ധതിയുടെ കീഴിലുള്ള ആദ്യത്തെ ആനയാണിത്. 10 അടി ഉയരവും 800 കിലോ ഭാരവുമാണ് റോബോട്ടിക് ആനയ്‌ക്കുളളത്.

ഓരോ വര്‍ഷവും 25 നാട്ടാനകള്‍ ദുരിതപൂര്‍ണമായ സാഹചര്യങ്ങളില്‍ ചരിയുന്നുണ്ടെന്നാണ് കണക്ക്. ആനകളുടെ ആക്രമണത്തില്‍ നിരവധി പാപ്പാന്മാരും കൊല്ലപ്പെടുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം നാട്ടാനകളുടെ എണ്ണത്തില്‍ വലിയ കുറവും ഉണ്ടായിട്ടുണ്ട്. ഇതിന് ഒരു പരിഹാരമായിട്ടാണ് റോബോട്ടിക് ആനയെ വികസിപ്പിച്ചത്. റോബോട്ടിക് ആനകളുടെ ഉപയോഗത്തിലൂടെ ബന്ധനത്തില്‍ കഴിയുന്ന ആനകള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാം.

ആനകളെ പരിചരിക്കുന്നവര്‍ക്ക് നേരിടേണ്ടി വരുന്ന അപകടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുകയും ചെയ്യാം. ഘട്ടംഘട്ടമായി കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളിലും റോബോട്ടിക് ആനകളെ നല്‍കാനുള്ള ശ്രമത്തിലാണെന്നും സംഗീത അയ്യര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വോയിസ് ഫോര്‍ ഏഷ്യന്‍ എലിഫന്റ്‌സ് ട്രഷറര്‍ സുധീര്‍ കുമാര്‍ പങ്കെടുത്തു.

 

Tags: festivalsrobotic elephantVoices for Asian Elephants
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Close up microphone on stage in Bdynamicall room.
Kerala

ഉത്സവാഘോഷങ്ങളിലും മറ്റും മൈക്ക് ഉപയോഗം നിയന്ത്രിച്ച് ജില്ലാ കളക്ടര്‍, പരാതികള്‍ ലഭിച്ചുവെന്ന് വിശദീകരണം

India

രാമനവമിയിൽ സാംബാൽ ഭക്തി സാന്ദ്രമായി : ഘോഷയാത്രയിൽ അണിനിരന്ന് പെൺകുട്ടികളും : പുരാതന സാംബലിന്റെ മഹത്വം വീണ്ടും ജ്വലിപ്പിക്കപ്പെട്ടുവെന്ന് വിഎച്ച്പി

നാടന്‍ കലാരൂപങ്ങളെ നേരിട്ടറിയാന്‍ വിദേശത്ത് നിന്നെത്തിയ സംഘം ജയനോടൊപ്പം
Palakkad

പൂതന്റെയും തിറയുടെയും പൊയ്‌മുഖ സൃഷ്ടികള്‍ കാണാന്‍ വിദേശികളെത്തി

Kerala

ഉത്സവങ്ങള്‍ക്ക് ആനകളുടെ എണ്ണം കൂട്ടുന്ന പ്രവണത, പിന്നില്‍ വാണിജ്യ താല്‍പര്യമുണ്ടെന്നും ഹൈക്കോടതി

ദേവര്‍ഷോലയിലെ ശിവന്‍ കോവിലില്‍ നടക്കിരുത്തിയ റോബോട്ടിക് ആന
India

ശിവന്‍ കോവിലില്‍ റോബോട്ടിക് ആനയെ നടക്കിരുത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു , നാല് വർഷത്തെ അവിഹിതത്തിന് രക്തത്തിൽ കുതിർന്ന പര്യവസാനം : പ്രതിയായ ഭർത്താവ് അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.