Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റോഡിന് വീതി കൂട്ടാന്‍ സ്വന്തം വീട് പൊളിച്ച് ഈ ബിജെപി എംഎല്‍എ; ജനങ്ങള്‍ക്ക് ‘ബുള്‍ഡോസര്‍ നീതി’ നല്‍കി രമണ റെഡ്ഡി

റോഡ് വീതികൂട്ടാന്‍ സ്വന്തം വീട് തന്നെ പൊളിച്ചുമാറ്റാന്‍ ബുള്‍ഡോസറിനെ സ്വാഗതം ചെയ്ത് മാതൃക കാട്ടിയിരിക്കുകയാണ് ബിജെപി എംഎല്‍എ രമണ റെഡ്ഡി. തെലുങ്കാനയിലെ കാമറെഡ്ഡി മണ്ഡലത്തിലെ അജയ്യനായ എംഎല്‍എയാണ് രമണ റെഡ്ഡി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2024, 07:36 pm IST
in India
റോഡ് വീതികൂട്ടാന്‍ സ്വന്തം വീട് തന്നെ പൊളിച്ചുമാറ്റാന്‍ ബുള്‍ഡോസറിനെ സ്വാഗതം ചെയ്ത് മാതൃക കാട്ടിയ തെലുങ്കാനയിലെ ബിജെപി എംഎല്‍എ രമണ റെഡ്ഡി. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി കെസിആറിനെയും ഇപ്പോഴത്തെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെയും തറപറ്റിച്ച് എംഎല്‍എ ആയ വ്യക്തി കൂടിയാണ് രമണറെഡ്ഡി.

റോഡ് വീതികൂട്ടാന്‍ സ്വന്തം വീട് തന്നെ പൊളിച്ചുമാറ്റാന്‍ ബുള്‍ഡോസറിനെ സ്വാഗതം ചെയ്ത് മാതൃക കാട്ടിയ തെലുങ്കാനയിലെ ബിജെപി എംഎല്‍എ രമണ റെഡ്ഡി. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി കെസിആറിനെയും ഇപ്പോഴത്തെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെയും തറപറ്റിച്ച് എംഎല്‍എ ആയ വ്യക്തി കൂടിയാണ് രമണറെഡ്ഡി.

ഹൈദരാബാദ് : റോഡ് വീതികൂട്ടാന്‍ സ്വന്തം വീട് തന്നെ പൊളിച്ചുമാറ്റാന്‍ ബുള്‍ഡോസറിനെ സ്വാഗതം ചെയ്ത് മാതൃക കാട്ടിയിരിക്കുകയാണ് ബിജെപി എംഎല്‍എ രമണ റെഡ്ഡി. തെലുങ്കാനയിലെ കാമറെഡ്ഡി മണ്ഡലത്തിലെ അജയ്യനായ എംഎല്‍എയാണ് രമണ റെഡ്ഡി.

ഇക്കഴിഞ്ഞ തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പിലെ യഥാര്‍ത്ഥ നായകനായി മാറിയ വ്യക്തിയാണ് രമണ റെഡ്ഡി. കാമറെഡ്ഡി നിയമസഭാ മണ്ഡലത്തില്‍ ഇദ്ദേഹത്തിന്റെ എതിരാളികള്‍ മുന്‍ മുഖ്യമന്ത്രി കെസിആറും ഇപ്പോഴത്തെ മുഖ്യമന്ത്രിയായ കോണ്‍ഗ്രസിന്റെ രേവന്ത് റെഡ്ഡിയുമായിരുന്നു. പക്ഷെ രണ്ടു പേരെയും രമണ റെഡ്ഡി തറപറ്റിച്ചു. ഇതോടെ ദേശീയ തലത്തില്‍ തന്നെ രമണ റെഡ്ഡി താരമായി മാറിയിരുന്നു.

ഇപ്പോഴിതാ റോഡിന് വീതികൂട്ടാന്‍ സ്വന്തം വീട് തന്നെ പൊളിക്കാന്‍ ബുള്‍ഡോസറിനെ സ്വാഗതം ചെയ്യുക വഴി വീണ്ടും രമണറെഢ്ഢി ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. “എന്റെ വീട് ഇടിച്ചുനിരത്തുന്നത് ഒരു വലിയ ത്യാഗമായി ഞാന്‍ കാണുന്നില്ല. കാമറെഡ്ഡിയിലെ ജനങ്ങളുടെ സൗകര്യത്തിന് വേണ്ടിയാണ് ഞാന്‍ എന്റെ വീട് തകര്‍ത്തത്,”- കെ.വി.രമണറെഡ്ഡി പറയുന്നു.

ജനനേതാവായി ഉയര്‍ന്ന ബിജെപിയുടെ എംഎല്‍എ രമണറെഡ്ഡി

അവിഭാജ്യ ആന്ധ്രയുടെ കാലത്ത് കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ രാജശേഖരറെഡ്ഡിയുടെ കൂടെയായിരുന്നു കെ.വി. രമണറെഡ്ഡി. പിന്നീട് അദ്ദേഹം കെസിആറിന്റെ പാര്‍ട്ടിയിലേക്ക് പോയി. എന്നാല്‍ 2108ലെ തെലുങ്കാന നിയമസഭയില്‍ ബിജെപിയ്‌ക്ക് വേണ്ടി മത്സരിച്ചെങ്കിലും മൂന്നാമനായി. പക്ഷെ 2023ലെ തെരഞ്ഞെടുപ്പെത്തുമ്പോഴേക്കും രമണറെഡ്ഡി ഏറെ മാറി. അദ്ദേഹം കാമറെഡ്ഡി മണ്ഡലത്തിലെ പ്രാദേശിക വിഷയം ഉയര്‍ത്തുക വഴി ജനങ്ങളുടെ നേതാവായി മാറി. കാമറെഡ്ഡിയുടെ വികസനത്തിനായി രമണറെഡ്ഡി നിര്‍ദേശിച്ച രൂപരേഖ കെസിആറിന്റെ സര്‍ക്കാര്‍ അംഗീകരിച്ചു. അതോടെ രമണറെഡ്ഡി ജനഹൃദയങ്ങളില്‍ ഇടം പിടിച്ചു. അതുപോലെ കാമറെഡ്ഡിയില്‍ ഒരു ക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള കെട്ടിടസാമഗ്രികള്‍ വാങ്ങാന്‍ സ്വന്തം പണം സംഭാവന ചെയ്തതോടെ രമണറെഡ്ഡി അക്ഷരാര്‍ത്ഥത്തില്‍ ജനനായകനായി. ഇതാണ് കെസിആറിനെയും രേവന്ത് റെഡ്ഡിയെയും തൂത്തെറിയാന്‍ ഇദ്ദേഹത്തിന് കരുത്തായത്.

Tags: TelanganaK.V.RamanReddyKamareddy constituencyBJP MLATelangana Assembly electionsbulldozerbulldozer justice
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തരുണ്‍ കുമാറിന്‍റെ അച്ഛന്‍ കൈകള്‍കൂപ്പി സഹായമഭ്യര്‍ത്ഥിച്ച് കരയുന്നു (ഇടത്ത്) അക്രമികളുടെ അടിയേറ്റ് കൊല്ലപ്പെട്ട 26കാരനായ തരുണ്‍ കുമാര്‍ (നടുവില്‍) അക്രമികളില്‍ ഒരാളുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് ദല്‍ഹി കോര്‍പറേഷന്‍ പൊളിയ്ക്കുന്നു (വലത്ത്)
India

ദളിതനായ തരുണ്‍കുമാറിന്റെ അച്ഛന്റെ രോദനം കേള്‍ക്കാന്‍ രാഹുല്‍ ഗാന്ധിയു പ്രിയങ്കയും ഈ വഴിയ്‌ക്ക് വരില്ല..എന്തുകൊണ്ടാണെന്നോ?

India

തനിക്ക് വോട്ട് ചെയ്തില്ലെന്ന് സംശയം , വോട്ടര്‍മാര്‍ക്ക് സമ്മാനമായി നൽകിയ പണവും പ്രഷര്‍ കുക്കറുകളും തിരികെ ചോദിച്ച് കോൺഗ്രസ് സ്ഥാനാർഥി

Business

തെലങ്കാനയിലെ പതഞ്ജലി ഫാക്ടറി സോണ്‍ റദ്ദാക്കല്‍: ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതി നോട്ടീസ്

ന്യൂസിലൻഡിലെ മാവോറി സമൂഹത്തിൽ നിന്നുള്ള ഗോത്ര പ്രതിനിധികൾ തെലങ്കാനയിലെ മെഡാരത്തിൽ അവതരിപ്പിച്ച മാവോറി ഹക്ക നാടോടി നൃത്തം
India

ന്യൂസിലാന്‍റില്‍ നിന്നുള്ള മാവോറി ഹക്ക നാടോടി നൃത്തത്തിന്റെ വന്യതയില്‍ അഭിരമിച്ച് തെലുങ്കാന…വീഡിയോ

News

കോടതി ഉത്തരവിൽ കൈയേറ്റം ഒഴിപ്പിക്കൽ; ദൽഹിയിൽ സംഘർഷം, പോലീസിനെ കല്ലെറിഞ്ഞു, കണ്ണീർവാതകം പ്രയോഗിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.