Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Automobile

ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ 2024ല്‍ നൂതന സാങ്കേതിക വിദ്യ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട ഇന്ത്യ ഗ്രൂപ്പ് ഓഫ് കമ്പനീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2024, 05:55 pm IST
inAutomobile

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ), ഹോണ്ട പവര്‍ പാക്ക് എനര്‍ജി ഇന്ത്യ (എച്ച്ഇഐഡി), ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് (എച്ച്‌സിഐഎല്‍), എച്ച്‌ഐപിപി (ഹോണ്ട ഇന്ത്യ പവര്‍ പ്രൊഡക്ട്‌സ്) എന്നിവ ഉള്‍പ്പെടുന്ന ഹോണ്ട ഇന്ത്യ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ 2024ല്‍ പങ്കെടുക്കുന്നു. 2024 ഫെബ്രുവരി 1 മുതല്‍ 3 വരെ ന്യൂഡല്‍ഹി  പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന പ്രഥമ ഗ്ലോബല്‍ എക്‌സ്‌പോയില്‍ തങ്ങളുടെ ഏറ്റവും തൂനത സാങ്കേതിക വിദ്യകള്‍ ഹോണ്ട ഗ്രൂപ്പ് പ്രദര്‍ശിപ്പിക്കും.

മൊബിലിറ്റി മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായാണ് ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ 2024 സംഘടിപ്പിപ്പിച്ചിട്ടുള്ളത്. മൊബിലിറ്റിയുടെ ഭാവി പര്യവേക്ഷണം ചെയ്യാന്‍ പ്രധാന സ്‌റ്റേക്ക്‌ഹോള്‍ഡേര്‍സ്, ഒറിജിനല്‍ ഉപകരണ നിര്‍മാതാക്കള്‍ (ഒഇഎം), വ്യവസായ പ്രമുഖര്‍, ഈ മേഖലയിലെ താല്‍പര്യക്കാര്‍ എന്നിവരെ ഒരുമിച്ചുകൊണ്ടു വരുന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ 2024 ഇന്ത്യന്‍ ഓട്ടോമോട്ടീവ് വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഒരു ചരിത്ര നിമിഷത്തെ കൂടി അടയാളപ്പെടുത്തും.

2050ഓടെ ആഗോളതലത്തില്‍ ഹോണ്ട മോട്ടോര്‍സൈക്കിളുകളും ഓട്ടോമൊബൈലുകളും ഉള്‍പ്പെടുന്ന സീറോ ട്രാഫിക് അപകട മരണങ്ങള്‍ സാക്ഷാത്കരിക്കാനുള്ള കമ്പനിയുടെ ആഗോള വീക്ഷണവുമായി യോജിപ്പിച്ച്, സുസ്ഥിരതയ്‌ക്കും റോഡ് സുരക്ഷയ്‌ക്കും വേണ്ടിയുള്ള തങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധത പ്രദര്‍ശിപ്പിക്കുന്നതിന് ഹോണ്ട ബ്രാന്‍ഡിനെ സംബന്ധിച്ചിടത്തോളം വലിയൊരു വേദിയായിരിക്കും ഇത്. 2050 ഓടെ തങ്ങളുടെ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും കോര്‍പ്പറേറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും കാര്‍ബണ്‍ ന്യൂട്രാലിറ്റി സാക്ഷാത്കരിക്കാനും ഹോണ്ട ലക്ഷ്യമിടുന്നുണ്ട്.

ഇന്ത്യയ്‌ക്കുള്ള ഹോണ്ടയുടെ ആദ്യത്തെ ഫ്‌ളെക്‌സ് ഫ്യുവല്‍ ടൂ-വീലര്‍, വിപ്ലവകരമായ 2-മോട്ടോര്‍ ഹൈബ്രിഡ് ടെക്‌നോളജി, ഹോണ്ട സെന്‍സിങ് ടെക്‌നോളജി-ഇന്റലിജന്റ് എഡിഎഎസ് ടെക്‌നോളജി, ഇ:സ്വാപ്പ് ബാറ്ററി ടെക്‌നോളജി തുടങ്ങിയവ ഹോണ്ട ഗ്രൂപ്പ് കമ്പനികള്‍ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കും. ഭാരത് മണ്ഡപത്തിലെ ഹാള്‍ നമ്പര്‍ ഒന്നിലായിരിക്കും ഹോണ്ടയുടെ സ്റ്റാള്‍.

Tags: Bharat Mobility Global Expo 2024
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

വരുന്നൂ….. ഏക K1.5; ഇന്ത്യയിലെ ആദ്യത്തെ 1.5 ടൺ ഇലക്ട്രിക് ലൈറ്റ് കൊമേർഷ്യൽ വാഹനം

India

ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ : പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.