Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ വാഹനത്തിന് നേരെ കല്ലേറിഞ്ഞു; നാണക്കേട് ഒഴിവാക്കാന്‍ കല്ലെറിഞ്ഞില്ലെന്ന് കോണ്‍ഗ്രസ്

രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്കെതിരെ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്. പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. രാഹുല്‍ ഗാന്ധി പരിക്കില്ലാതെ രക്ഷപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2024, 07:24 pm IST
in India
രാഹുല്‍ ഗാന്ധി യാത്ര ചെയ്യുന്ന കാറിന്‍റെ പിന്‍ചില്ല് കല്ലേറില്‍ തകര്‍ന്ന നിലയില്‍ (ഇടത്ത്)

രാഹുല്‍ ഗാന്ധി യാത്ര ചെയ്യുന്ന കാറിന്‍റെ പിന്‍ചില്ല് കല്ലേറില്‍ തകര്‍ന്ന നിലയില്‍ (ഇടത്ത്)

കൊല്‍ക്കൊത്ത: രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്കെതിരെ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്. പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. രാഹുല്‍ ഗാന്ധി പരിക്കില്ലാതെ രക്ഷപ്പെട്ടു. രാഹുല്‍ ഗാന്ധി യാത്ര ചെയ്യുന്ന കാറിന്റെ പിന്‍ചില്ല് കല്ലേറില്‍ തകര്‍ന്നു.

ബംഗാളിലെ മാള്‍ഡയില്‍ വെച്ചാണ് ബുധനാഴ്ച തൃണമൂല്‍ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്കെതിരെ കല്ലെറിഞ്ഞത്. 2024 ലോക് സഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ പങ്കിടുന്നത് സംബന്ധിച്ച് കോണ്‍ഗ്രസും തൃണമൂലും തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇരുവരും തമ്മിലുള്ള ശത്രുത വര്‍ധിച്ചിരുന്നു. കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയാത്ത ഏതാനും അക്രമികളാണ് കല്ലെറിഞ്ഞതെന്ന് കോണ്‍ഗ്രസ് നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. വീഡിയോയില്‍ ഒരിടത്ത് കാര്‍ നിര്‍ത്തി രാഹുല്‍ ഗാന്ധി കാറില്‍ നിന്നിറങ്ങി പിന്‍ചില്ലുകള്‍ പൊട്ടിയത് പരിശോധിക്കുന്നത് കാണാം.

ബംഗാളിലേക്ക് ന്യായ് യാത്ര കടക്കുന്നതിനെ മമത ബാനര്‍ജി വിലക്കിയിരുന്നു. എന്നാല്‍ മമതയുടെ വിലക്ക് അവഗണിച്ച് രാഹുല്‍ ഗാന്ധി ബംഗാളിലേക്ക് കടക്കുകയായിരുന്നു. ബംഗാളില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് ശക്തമായ പിന്തുണ നല്‍കുകയാണ് സിപിഎം.

ന്യായ് യാത്രയ്‌ക്കിടെ കഴിഞ്ഞ ദിവസം മാള്‍ഡയില്‍ രാഹുല്‍ ഗാന്ധിയെയും സംഘത്തെയും ജലസേചന വകുപ്പിന്റെ ഗസ്റ്റ് ഹൗസില്‍ വെച്ച് ഉച്ചഭക്ഷണം കഴിക്കുന്നതിനെ മമത വിലക്കേര്‍പ്പെടുത്തിയിരുന്നു.

മാള്‍ഡയും മുര്‍ഷിദാബാദും ഒരു കാലത്ത് കോണ്‍ഗ്രസ് കോട്ടയായിരുന്നു. ഇത് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് മമതയും തൃണമൂല്‍ കോണ്‍ഗ്രസും. എന്നാല്‍ തങ്ങളുടെ പഴയ കോട്ട തിരിച്ചുപിടിക്കുമെന്ന് കോണ്‍ഗ്രസും പറയുന്നു. ബുധനാഴ്ച മാള്‍ഡയില്‍ മമത ബാനര്‍ജിയും ഒരു യോഗത്തില്‍ പങ്കെടുത്തിരുന്നു. 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഒറ്റയ്‌ക്ക് നേരിടുമെന്ന് മമത ആവര്‍ത്തിച്ചു.

നാണക്കേട് ഒഴിവാക്കാന്‍ ആരും കല്ലെറിഞ്ഞില്ലെന്ന വാദവുമായി കോണ്‍ഗ്രസ്

ഉച്ചയ്‌ക്ക് കല്ലേറ് വാര്‍ത്ത പരക്കുകയും കോണ്‍ഗ്രസിന്റെ ബംഗാള്‍ നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരി ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്ത ശേഷം കല്ലേറ് കഥ തിരുത്തിപ്പറഞ്ഞ് കോണ്‍ഗ്രസ്. പിന്നീടുള്ള ചിന്തയില്‍ തൃണമൂലില്‍ നിന്നും കല്ലേറ് കിട്ടി എന്നത് നാണക്കേടുണ്ടാക്കുമെന്ന് ഭയന്നാണ് കോണ്‍ഗ്രസ് കല്ലേറ് കഥ തിരുത്തിയതെന്ന് കരുതുന്നു.

ഇപ്പോള്‍ കോണ്‍ഗ്രസ് പറയുന്ന സമൂഹ മാധ്യമമായ എക്സില്‍ പങ്കുവെയ്‌ക്കുന്ന കഥ ഇതാണ്: “രാഹുല്‍ ഗാന്ധിയുടെ കാര്‍ ബംഗാള്‍-ബീഹാര്‍ അതിര്‍ത്തിപ്രദേശത്ത് എത്തിയപ്പോള്‍ ഒരുകൂട്ടം ആളുകള്‍ കാണാന്‍ എത്തി. അതില്‍ നിന്നും ഒരു സ്ത്രീ പൊടുന്നനെ രാഹുല്‍ ഗാന്ധിയുടെ അടുത്തേക്ക് വന്നു. ഇതോടെ രാഹുല്‍ ഗാന്ധിയുടെ കാര്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ സുരക്ഷയ്‌ക്കായി കെട്ടിയ കയറില്‍ തട്ടി ചില്ല് പൊട്ടുകയായിരുന്നു. നീതിയ്‌ക്ക് വേണ്ടി പൊരുതാന്‍ എത്തിയ നേതാണ് രാഹുല്‍ ഗാന്ധി. ജനങ്ങളുടെ നേതാവായ അദ്ദേഹത്തിന്റെ സുരക്ഷ ജനങ്ങള്‍ നോക്കിക്കൊള്ളും”.

ഇത്തരമൊരു സമൂഹമാധ്യമസന്ദേശം കോണ്‍ഗ്രസിന്‍റേതായി പുറത്തുവന്നതോടെ ആദിര്‍ രഞ്ജന്‍ ചൗധരി നുണ പറഞ്ഞിരിക്കുന്ന എന്ന പ്രതീതിയാണ് ഉണ്ടായിരിക്കുന്നത്. അജ്ഞാതരായ അക്രമികള്‍ രാഹുല്‍ ഗാന്ധിയുടെ കാറിന് നേരെ കല്ലെറിഞ്ഞു എന്ന് ആദിര്‍ രഞ്ജന്‍ ചൗധരി പ്രസ്താവിച്ചിരുന്നു.

Tags: congressTrinamool CongressBengalStone peltingMamata BanerjeeBharat Jodo Nyay YatraMaldastone pelting at Rahul Gandhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

Kerala

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

Kerala

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

Kerala

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

Kerala

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.