Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത ശ്രീലങ്കന്‍ മത്സ്യബന്ധന കപ്പല്‍ മോചിപ്പിച്ച് ഇന്ത്യന്‍ നാവിക സേന

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇന്ത്യന്‍ നാവികസേന കടല്‍ക്കൊളളക്കാരില്‍ നിന്ന് മോചിപ്പിക്കുന്ന മൂന്നാമത്തെ കപ്പലാണിത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2024, 09:18 pm IST
in India

ന്യൂദല്‍ഹി :സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ ശ്രീലങ്കന്‍ മത്സ്യബന്ധന കപ്പല്‍ മോചിപ്പിച്ച് ഇന്ത്യന്‍ നാവിക സേന. സീഷെല്‍സ് പ്രതിരോധ സേനയുടെയും ശ്രീലങ്കന്‍ നാവികസേനയുടെയും സഹകരണത്തോടെയാണ് മത്സ്യബന്ധന കപ്പല്‍ മോചിപ്പിച്ചതെന്ന് നാവികസേന ചൊവ്വാഴ്ച അറിയിച്ചു.

മൂന്ന് കടല്‍ക്കൊള്ളക്കാര്‍ സീഷെല്‍സ് കോസ്റ്റ് ഗാര്‍ഡിന് കീഴടങ്ങിയതായും ആറ് ജീവനക്കാരും സുരക്ഷിതരാണെന്നും കപ്പല്‍ സീഷെല്‍സിലെ മാഹിയിലേക്ക് കൊണ്ടുപോകുകയാണെന്നും നാവികസേന അറിയിച്ചു.

സൊമാലിയയിലെ മൊഗാദിഷുവില്‍ നിന്ന് ഏകദേശം 955 നോട്ടിക്കല്‍ മൈല്‍ കിഴക്കായി ശ്രീലങ്കന്‍ പതാക വഹിക്കുന്ന മത്സ്യബന്ധന കപ്പല്‍ ലൊറെന്‍സോ പുത്ത കടല്‍ക്കൊളളക്കാര്‍ പിടിച്ചെടുത്തത് ഈ മാസം27 നാണ്. മൂന്ന് കടല്‍ക്കൊള്ളക്കാരാണ് മത്സ്യബന്ധന കപ്പലില്‍ കടന്നുകയറിയത്. തുടര്‍ന്ന് 28ന് നാവികസേന ഐഎന്‍എസ് ഷര്‍ദയെ വിന്യസിച്ചു.

കൂടാതെ, ന്യൂദല്‍ഹിയിലെ ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ഇന്‍ഫര്‍മേഷന്‍ ഫ്യൂഷന്‍ സെന്ററിലക്ക് ശ്രീലങ്ക, സീഷെല്‍സ് ഇന്റര്‍നാഷണല്‍ ലെയ്സണ്‍ ഓഫീസര്‍മാര്‍ വിവരം നല്‍കി. തുടര്‍ന്ന് ഇന്ന് സീഷെല്‍സ് എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണില്‍ മത്സ്യബന്ധന കപ്പല്‍ തടഞ്ഞു. പിന്നാലെ കടല്‍ക്കൊളളക്കാരെ പിടികൂടുകയായിരുന്നു.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇന്ത്യന്‍ നാവികസേന കടല്‍ക്കൊളളക്കാരില്‍ നിന്ന് മോചിപ്പിക്കുന്ന മൂന്നാമത്തെ കപ്പലാണിത്.

തട്ടിക്കൊണ്ടുപോയ മത്സ്യബന്ധന കപ്പലായ അല്‍ നഈമിയില്‍ നടത്തിയ ഓപ്പറേഷനില്‍ സൊമാലിയന്‍ കടല്‍ക്കൊളളക്കാരില്‍ നിന്ന് 19 പാകിസ്ഥാന്‍ പൗരന്മാരെ രക്ഷപ്പെടുത്തിയതായി നാവികസേന കഴിഞ്ഞ ദിവസം അറിയിച്ചു. നേരത്തേ ഇറാനിയന്‍ പതാക വഹിക്കുന്ന മത്സ്യബന്ധന കപ്പല്‍ എഫ്വി ഇമാനിലെ കടല്‍ക്കൊള്ള ശ്രമം പരാജയപ്പെടുത്തി, അതിലെ 17 ജീവനക്കാരെയും മോചിപ്പിച്ചിരുന്നു.

Tags: FishingSrilankapiratesvessel
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ടി20 ലോകകപ്പ്: വിജയിച്ചെങ്കിലും സെമി കാണാതെ പാകിസ്ഥാന്‍ പുറത്ത്

Kerala

മലപ്പുറത്ത് പാറക്കുളത്തില്‍ വീണ് 2 വിദ്യാര്‍ഥികള്‍ മരിച്ചു

Cricket

നിര്‍ഭയം നിസങ്ക

Kerala

കേരള സന്ദര്‍ശനത്തിനെത്തിയ ശ്രീലങ്കന്‍ പ്രതിനിധി സംഘവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

Kerala

അനധികൃത മത്സ്യബന്ധനം; ബോട്ട് ഫിഷറീസ് അധികൃതര്‍ പിടികൂടി, മത്സ്യ ലേലം ചെയ്യും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.