Monday, May 19, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഉയിര്‍ത്തെഴുന്നേല്‍പിന് അവസാനശ്രമവുമായി ബൈജൂസ്; ‘അടികൊണ്ട് രക്തം വാര്‍ന്നുവെങ്കിലും തല കുനിഞ്ഞിട്ടില്ലെന്ന് ബൈജു രവീന്ദ്രന്‍

നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അവകാശ ഓഹരികള്‍ ഇറക്കി 1600 കോടി സമാഹരിക്കാനുള്ള ശ്രമത്തിലാണ് ഉടമ ബൈജു രവീന്ദ്രന്‍. കമ്പനിയുടെ മൂലധനച്ചെലവുകള്‍ക്ക് ഈ പണം ഉപയോഗിക്കുമെന്ന് ഉപയോഗിക്കുമെന്ന് ബൈജു രവീന്ദ്രന്‍ പറയുന്നു.

Janmabhumi Online by Janmabhumi Online
Jan 30, 2024, 04:50 pm IST
in Business
FacebookTwitterWhatsAppTelegramLinkedinEmail

ബെംഗളൂരു: ഏറെ പ്രതീക്ഷകളോടെ ബൈജൂസില്‍ നിക്ഷേപമിറക്കിയ പലരും തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ കമ്പനി ലോ ട്രിബ്യൂണലിനെ (എന്‍സിഎല്‍ടി) സമപീച്ചതോടെ അവസാന അങ്കക്കളിക്ക് ഇറങ്ങിയിരിക്കുകയാണ് ബൈജു രവീന്ദ്രന്‍. കാരണം തന്റെ കമ്പനികളില്‍ നിക്ഷേപിച്ചവരെ പാപ്പരായി ദേശീയ കമ്പനിയ ലോ ട്രിബ്യൂണല്‍ പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ പിന്നെ ബൈജൂസ് എന്ന കമ്പനിയുടെ വിശ്വാസ്യത ആഗോള തലത്തില്‍ തകരും. അതിന് മുന്‍പ് സര്‍വ്വശക്തിയെടുത്ത് നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അവകാശ ഓഹരികള്‍ ഇറക്കി 1600 കോടി സമാഹരിക്കാനുള്ള ശ്രമത്തിലാണ് ഉടമ ബൈജു രവീന്ദ്രന്‍. കമ്പനിയുടെ മൂലധനച്ചെലവുകള്‍ക്ക് ഈ പണം ഉപയോഗിക്കുമെന്ന് ഉപയോഗിക്കുമെന്ന് ബൈജു രവീന്ദ്രന്‍ പറയുന്നു.

ഇതിന്റെ ഭാഗമായി തന്റെ ഓഹരിയുടമകള്‍ക്ക് ബൈജു തന്റെ ഇപ്പോഴത്തെ സ്ഥിതിവിശേഷം വ്യക്തമാക്കുന്ന അതിവൈകാരികമായ ഒരു കത്തും ഇറക്കിയിരിക്കുകയാണ്. ” ഓര്‍ക്കാപ്പുറത്തുള്ള അടിയേറ്റ് തലയില്‍ നിന്നും രക്തം വാര്‍ന്നുകൊണ്ടിരിക്കുകയാണെന്നും എന്നാല്‍ തന്റെ ശിരസ്സ് ഇനിയും കുനിഞ്ഞിട്ടില്ല” -കത്തില്‍ ബൈജു രവീന്ദ്രന്‍ വ്യക്തമാക്കുന്നു. ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍റ് ലേണ്‍ ബോര്‍ഡ് അവകാശ ഓഹരികളിലൂടെ പണം പിരിക്കാന്‍ സമ്മതം നല്കിയ കാര്യവും ബൈജു വ്യക്തമാക്കുന്നു.

അവകാശ ഓഹരികള്‍ വാങ്ങാന്‍ ബൈജൂസിന്റെ ഇപ്പോഴത്തെ ഓഹരിയുടമകള്‍ക്ക് മാത്രമേ കഴിയൂ. അതുകൊണ്ടാണ് അവരില്‍ വിശ്വാസം വളര്‍ത്തുന്ന രീതിയില്‍ അതിവികാരനിര്‍ഭരമായ കത്ത് ബൈജു രവീന്ദ്രന്‍ എഴുതിയത്.

പാപ്പരത്ത ഹര്‍ജി സ്വീകരിച്ചാല്‍
ബൈജൂസിന് വായ്പ നല്‍കിയ വിദേശകമ്പനികളാണ് തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ബെംഗളൂരുവിലെ ലോ ട്രിബ്യൂണലില്‍ പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇവര്‍ ഇത്തരത്തില്‍ ഹര്‍ജി നല‍്കിയത് ശരിയല്ലെന്നും വായ്പാകാലാവധി കഴിയാതെ ഇത്തരം ഹര്‍ജി നല്‍കുന്നത് അടിസ്ഥാനപരമായി തെറ്റാണെന്നുമാണ് ബൈജു രവീന്ദ്രന്റെ വാദം.

എന്നാല്‍ ബൈജൂസ് വായ്പ തിരിച്ചടയ്‌ക്കാത്തതിനാലാണ് ഇത്തരമൊരു നീക്കത്തിലേക്ക് തിരിഞ്ഞതെന്നാണ് വായ്പാദാതാക്കളുടെ അഭിപ്രായം. യുഎസില്‍ നിന്നുള്ള വായ്പാ ദാതാക്കളില്‍ നിന്നും 120 കോടി ഡോളറാണ് ബൈജു വായ്പ എടുത്തിരിക്കുന്നത്. ഇത് ടേം ലോണ്‍ ബി വായ്പയാണ്. വായ്പയുടെ 80 ശതമാനം അടച്ചുതീര്‍ത്തു എന്ന് ബൈജു രവീന്ദ്രന്‍ പറയുമ്പോഴും പരമാവധി ലാഭം കൊയ്യാനായി ഇത്തരം വായ്പ നല്‍കുന്ന യുഎസ് വായ്പാദാതാക്കള്‍ വായ്പാതിരിച്ചടവ് മുടങ്ങിയാല്‍ ക്ഷുബ്ധരാകുന്നത് സ്വാഭാവികം. അതാണ് അദാനി ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രതിസന്ധിയുണ്ടായപ്പോള്‍ വിദേശ വായ്പാദാതാക്കള്‍ക്കുള്ള തിരിച്ചടവ് മുടങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചത്. കാരണം ഇത്തരം വിദേശ വായ്പാദാതാക്കളുടെ ഇടയില്‍ പേര് നഷ്ടമായാല്‍ അത് ക്രമേണ അന്താരാഷ്ട വിപണിയില്‍ പരക്കും.

പ്രതീക്ഷയുടെ വെള്ളിവെളിച്ചമായി ആകാശ്

ബൈജൂസ് നേരത്തെ വാങ്ങിയിരുന്ന ആകാശ് എന്ന എന്‍ട്രന്‍സ് കോച്ചിംഗ് കമ്പനി ഈയിടെ 2022 സാമ്പത്തിക വര്‍ഷത്തില്‍ 76 കോടിയിലധികം ലാഭം പ്രഖ്യാപിച്ചതാണ് ബൈജു രവീന്ദ്രന് തിരിച്ചുവരവിനുള്ള പ്രതീക്ഷ പകരുന്നത്. 2021 സാമ്പത്തിക വര്‍ഷത്തില്‍ വെറും 43.6 കോടി മാത്രമായിരുന്നു ലാഭം. ആകാശിലും വായ്പാപ്രതിസന്ധി ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം മണിപ്പാല്‍ ഗ്രൂപ്പിന്റെ രഞ്ജന്‍ പൈ ഒരു രക്ഷകനെപ്പോലെ എത്തുകയായിരുന്നു. ആകാശിലെ 40 ശതമാനം ഓഹരി ഏകദേശം 2400 കോടി രൂപ മുടക്കിയാണ് രഞ്ജന്‍ പൈ സ്വന്തമാക്കിയത്. രഞ്ജന്‍ പൈയുടെ ഈ നിക്ഷേപം ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ആഴ്ചയില്‍ പുറത്തുവന്ന ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സാമ്പത്തിക ഫലം.

Tags: BYJUSthink and learnByju RavidranRights IssueRanjan PaiAakaash
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആകാശ്, ബ്രഹ്മോസ് മിസൈല്‍ നിര്‍മ്മിക്കുന്ന ഭാരത് ഡൈനാമിക്സിന്റെയും ഭാരത് ഇലക്ട്രോണിക്സിന്റെയും ഓഹരിവാങ്ങിയവര്‍ അഞ്ച് ദിവസത്തില്‍ കോടിപതികളായി

India

ഓപ്പറേഷന്‍ സിന്ദൂര്‍:പ്രതിരോധ ഓഹരികള്‍ കുതിപ്പ് തുടരുന്നു; ആകാശ് മിസൈല്‍ നിര്‍മ്മാതാക്കളായ ഭാരത് ഡൈനാമിക്സിന് 11 ശതമാനം കുതിപ്പ്

ബിസിസിഐ സെക്രട്ടറി ജയ് ഷാ (ഇടത്ത്)
India

താടിയുള്ളപ്പനെ ബൈജൂസിന് പേടിയുണ്ട്; ജയ് ഷാ ബിസിസിഐക്ക് കൊടുക്കാനുള്ള 158.9 കോടി ചോദിച്ചപ്പോള്‍ ബൈജൂസ്  ഉടന്‍ വീട്ടി; മറ്റ് കടങ്ങള്‍ തഥൈവ

Business

ബൈജൂസിന് അമേരിക്കല്‍ കോടതിയില്‍ വീണ്ടും തിരിച്ചടി; ആസ്തികള്‍ പിടിച്ചെടുക്കാന്‍ അനുമതി

Business

ആപത്തൊഴിഞ്ഞില്ല;സാമ്പത്തിക പ്രശ്നങ്ങള്‍:ഡിലോയിറ്റിന് പിന്നാലെ ബിഡിഒയും ബൈജൂസിന്റെ ഓഡിറ്റിങ്ങ് ജോലിയില്‍ നിന്നും പിന്‍മാറി

പുതിയ വാര്‍ത്തകള്‍

യോഗി പറഞ്ഞത് എത്ര ശരി, കേരളമാണ് തീവ്രവാദികളുടെ ഒളികേന്ദ്രം….കേരളത്തില്‍ നിന്നും മണിപ്പൂര്‍ കലാപതീവ്രവാദിയെ എന്‍ഐഎ പൊക്കി

ജ്യോതി മല്‍ഹോത്ര: പാക് സൈന്യം പാകിസ്ഥാന്റെ ഭാവി സ്വത്തായി വളര്‍ത്തിയെടുത്ത ചാരവനിത; ഇവര്‍ക്കെതിരെ കണ്ടെത്തിയത് 5 പ്രധാനകുറ്റങ്ങള്‍

ജ്യോതികയ്‌ക്കും സൂര്യയ്‌ക്കും ഇത് ഭക്തിക്കാലം

ബിബിസി മേധാവി ടിം ഡേവി (ഇടത്ത്)

ടിവി ചാനലുകള്‍ വെള്ളാനകള്‍….വരാന്‍ പോകുന്നത് ഓണ്‍ലൈന്‍ ടിവിക്കാലം…ടിവി ചാനല്‍ നിര്‍ത്തുന്നതായി പ്രഖ്യാപിച്ച് ബിബിസി

യൂണിയന്‍ ബാങ്കിന്റെ ഓഹരിവില കൂപ്പുകുത്തിച്ച രണ്ടു ലക്ഷം പുസ്തകങ്ങള്‍ പ്രിന്‍റ് ചെയ്യാനുള്ള വിവാദം; പ്രശ്നപരിഹാരത്തോടെ ഓഹരി കുതിച്ചു

ആകാശ് ഭാസ്കരന്‍ (ഇടത്ത്)

വെറുമൊരു സഹസംവിധായകനായി വന്ന ആകാശ് ഭാസ്കരന്‍, പിന്നെ നിര്‍മ്മാതാവായി കോടികളുടെ സിനിമകള്‍ പിടിക്കുന്നു…ഇഡി എത്തി

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു

റാപ്പര്‍ വേടന്റെ പരിപാടിയില്‍ തിക്കും തിരക്കും: പൊലീസ് ലാത്തി വീശി, 15 പേര്‍ക്ക് പരിക്ക്

മാര്‍പ്പാപ്പയുടെ പ്രബോധനം പ്രത്യാശാജനകം- ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: 2 പേര്‍ പൊലീസ് കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies