പാട്ന : രഞ്ജി ട്രോഫിയില്‍ ബീഹാറും കേരളവുമായുളള പോരാട്ടം സമനിലയില്‍ കലാശിച്ചു.നാലാം ദിനം അവസാനിക്കുമ്പോള്‍ കേരളം 220/4 എന്ന നിലയിലായിരിക്കെയാണ് ഇരു ക്യാപ്റ്റന്മാരും സമനിലയില്‍ പിരിയാന്‍ തീരുമാനിച്ചത്.
കേരള താരം സച്ചിന് ബേബി സെഞ്ച്വറി നേടി. പുറത്താകാതെ 109 റണ്‍സാണ് സച്ചിന് ബേബി നേടിയത്.
ബിഹാര്‍ ഇന്നലെ 377 റണ്ണിന് എല്ലാവരും പുറത്തായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ നേടിയ ലീഡ് ബീഹാറിന് മൂന്ന് പോയിന്റ് ലഭിച്ചു. േേകരളം ആദ്യ ഇന്നിംഗ്സില്‍ 227 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: