Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ഗവർണർ ആനന്ദബോസിന്റെ കഥാസമാഹാരം നൊബേൽ സമ്മാന ജേതാവ് അബ്ദുൾറസാഖ് ഗുർണ്ണ പ്രകാശനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2024, 02:17 pm IST
in Literature

കൊൽക്കത്ത: ബംഗാൾ ഗവർണർ ഡോ. സി.വി.ആനന്ദ ബോസിന്റെ ഇംഗ്ലീഷ് ചെറുകഥാസമാഹാരം – ‘ചെക്കോവ് ആൻഡ് ഹിസ് ബോയ്സ്’ – നൊബേൽ സമ്മാന ജേതാവ് അബ്ദുൾറസാഖ് ഗുർന പ്രകാശനം ചെയ്തു. അഞ്ചുനാൾ നീണ്ട കൊൽക്കത്ത ലിറ്റററി മീറ്റിലായിരുന്നു പുസ്തകപ്രകാശനം. ആനന്ദബോസിലെ എഴുത്തുകാരൻ ഏറെ ചർച്ചാവിഷയമായ സാഹിത്യസംഗമത്തിന്റെ ഉദ്ഘാടനവേദിയിൽ തന്റെ മറ്റു നാലു കൃതികൾ കൂടി അദ്ദേഹം അബ്ദുൾറസാഖ് ഗുർനയ്‌ക്ക് സമ്മാനിച്ചു.

കൊല്ലത്തെ കളക്ടറുടെ ബംഗ്ലാവിനു മുന്നിലെ കുളത്തിൽ വളർന്ന മത്സ്യകുടുംബത്തെ ആസ്പദമാക്കി മുപ്പതു വർഷം മുൻപ് അന്ന് ജില്ലാ കളക്ടറായിരുന്ന എഴുത്തുകാരൻ തന്റെ കുഞ്ഞു മകളോട് പറഞ്ഞ ചില തത്സമയ കഥകളുടെ സമാഹാരമാണിതെന്ന് കഥകളുടെ പശ്ചാത്തലം വിശദീകരിച്ചുകൊണ്ട് ആനന്ദബോസ് പറഞ്ഞു.

പ്രശസ്ത കവി ഡോ. എൻ.വി. കൃഷ്ണവാര്യർ താല്പര്യമെടുത്ത് അദ്ദേഹം പത്രാധിപരായ, അക്കാലത്തെ ഏറ്റവും പ്രചാരമുള്ള ‘കുങ്കുമം’ വാരികയിൽ പ്രസിദ്ധീകരിച്ച അമ്പത്തിമൂന്ന് കഥകളിൽ നിന്ന് തിരഞ്ഞെടുത്ത ഇരുപത്തഞ്ചെണ്ണം ആണ് ഗവർണറായി ബംഗാളിലെത്തിയശേഷം ‘ചെക്കോവ് ആൻഡ് ഹിസ് ബോയ്സ്’ എന്ന പേരിൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചത്. എൻവി എന്ന ആ പത്രാധിപപ്രതിഭയാണ് തന്നിലെ എഴുത്തുകാരനെ ഉദ്ദീപിപ്പിച്ചതെന്ന് ആനന്ദബോസ് ഓർത്തെടുത്തു.

ഗവർണറുടെ ജന്മസ്ഥലമായ കേരളത്തിലെ ഗ്രാമങ്ങളിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ വിശ്വസാഹിത്യവുമായി കൂട്ടിയിണക്കി ഭാവനാത്മക യാത്രയുടെ പാതകളിലൂടെ വായനക്കാരെ കൊണ്ടുപോകുന്ന രചനാസമ്പ്രദായമാണ് കഥകളിലുടനീളം ആനന്ദബോസ് അവലംബിച്ചിരിക്കുന്നത്.

മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും ഇപ്പോൾ ബംഗാളിയിലും നോവലുകളും ചെറുകഥകളും കവിതകളുമുൾപ്പെടെ എഴുപതു പുസ്തകങ്ങളടക്കം 350 ൽപ്പരം പ്രസിദ്ധീകരണങ്ങളിൽ നിറഞ്ഞുകവിയുന്നതാണ് ആനന്ദബോസിന്റെ സർഗ്ഗപ്രപഞ്ചം.
ബംഗാൾ വിദ്യാഭ്യാസ മന്ത്രിയും എഴുത്തുകാരനുമായ ബ്രത്യ ബാസു, ബംഗാളിലെ പ്രമുഖ സാഹിത്യ നിരൂപകരായ ഡോ. രാംകുമാർ മുഖോപാധ്യായ, വിനായക് ബന്ദ്യോപാധ്യായ എന്നിവർ ഈ കഥാസമാഹാരത്തെ വിലയിരുത്തി മുക്തകണ്ഠം പ്രശംസിച്ചിട്ടുണ്ട്.

ഗവർണറായി ചുമതലയേറ്റശേഷവും ഇടതടവില്ലാതെ സാഹിത്യസപര്യ തുടരുന്ന ആനന്ദബോസിന്റെ തിരഞ്ഞെടുത്ത കവിതകൾ പ്രശസ്ത എഴുത്തുകാരൻ നരസിംഹ പ്രസാദ് ഭാദുരിയുടെ നേതൃത്വത്തിൽ എഴുത്തുകാരും പത്രാധിപരും അടങ്ങുന്ന ഒരു സംഘം ഏഴു ഭാഷകളിലേക്ക് വിവർത്തനം ചെയ്ത് ‘റെയിൻബോ ലൈൻസ് ‘ എന്ന പേരിൽ പ്രസിദ്ധീകരണത്തിന് തയ്യാറായിക്കഴിഞ്ഞു.

ഒരു വർഷത്തിനിടയിൽ കവിതകൾ, ചെറുകഥകൾ, ലേഖനങ്ങൾ, ഒരു നോവൽ എന്നിവ ഉൾപ്പെടെ പത്തു പുസ്തകങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. പുതിയ 20 പുസ്തകങ്ങളുടെ ശേഖരം തയ്യാറാക്കി വരികയാണ്. ദേശീയ അന്തർദേശീയ തലത്തിൽ സാഹിത്യോത്സവങ്ങളിലും പുസ്തകമേളകളിലും എക്കാലവും പ്രിയങ്കരനായ ഡോ. ബോസിന് ഷാർജ അന്താരാഷ്‌ട്ര പുസ്തകമേളയിൽ പലവട്ടം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്

Tags: C V Anadabose
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭഗവദ്ഗീത ലക്ഷ്യബോധത്തിന് ആത്മീയവും പ്രായോഗികവുമായ മാർഗ്ഗനിർദ്ദേശം നൽകുന്നു : ബംഗാൾ ഗവർണർ ആനന്ദബോസ്

CV Ananda Bose
India

ചെന്നെയിൽ ബംഗാളിയുവാവിന്റെ പട്ടിണി മരണം: സർക്കാർ അനാസ്ഥയിൽ രോഷാകുലനായി ഗവർണർ

India

ഇന്ത്യൻ റെയിൽവേയുടെ മുന്നേറ്റം രാജ്യത്തെ ‘മാറ്റത്തിന്റെ പ്രതീകം’ : സി.വി. ആനന്ദബോസ്

India

ബംഗാൾ ഗവർണർ നൽകിയ മാനനഷ്ടക്കേസിൽ മമതാ ബാനർജിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനവും പ്രസ്താവനാവിലക്കും

c v anadabose
India

ബില്ലുകൾ രാജ്ഭവനിൽ കെട്ടിക്കിടക്കുന്നു എന്ന പ്രചാരണം അവാസ്തവം: ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാടിന് മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസിയില്‍ ജോലികിട്ടാന്‍ ഹിന്ദുപേര് സ്വീകരിച്ചു, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’.

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.