Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭഗവാനെ തത്ത്വത്തില്‍ അറിയുന്നവര്‍ കര്‍മ്മബന്ധിതരല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2024, 05:32 pm IST
in Samskriti

(കൃഷ്ണാര്‍ജുന സംവാദം)

അങ്ങയെത്തന്നെ പ്രാപിക്കുമെന്നതിന് എന്തെങ്കിലും പ്രമാണവുമുണ്ടോ?
ഉണ്ട്, രാഗം, ഭയം, ക്രോധം ഇവ മുമ്പുതന്നെ ഉപേക്ഷിച്ചവരും അനന്യപ്രേമത്തോടെ എന്നില്‍ മനസ്സ് വച്ചിരിക്കുന്നവരും, അങ്ങനെ എന്നെ ആശ്രയിച്ചവരുമായ അനേകം ഭക്തന്മാര്‍ ജ്ഞാനമാകുന്ന തപസ്സുകൊണ്ട് പവിത്രന്മാരായി എന്റെ സ്വരൂപത്തെ പ്രാപിച്ചിട്ടുണ്ട്

അവര്‍ ഏത് ഭാവത്തില്‍ അങ്ങയെ ശരണം പ്രാപിക്കുന്നു?
ഹേ പാര്‍ഥ! ഏത് ഭക്തന്മാര്‍ സംസാരത്തില്‍ നിന്ന് വിമുഖരായിട്ട് എന്നെ ഏതുവിധത്തില്‍ ഉപാസിക്കുന്നുവോ, അവരെ ഞാന്‍ ആവിധം തന്നെ അനുഗ്രഹിക്കുന്നു. എന്റെ ഈ രീതി കേവലം ലൗകികരായവരിലും വലിയ പരിവര്‍ത്തനമുണ്ടാക്കുന്നു, അങ്ങനെ അവര്‍ സ്വാര്‍ത്ഥതയും ദുരഭിമാനവും വെടിഞ്ഞ് പരോപകാരതല്‍പരരായി മാറുന്നു

ശരണം പ്രാപിക്കുന്നവരോട് അങ്ങ് വളരെ അനുകൂലമാകുന്നു, എന്നിട്ടും ആളുകള്‍ എന്തിനാണ് അങ്ങയെ വിട്ട് ദേവതകളെ ഉപാസിക്കുന്നത്?
ഈ മനുഷ്യലോകത്തില്‍ കര്‍മ്മങ്ങളുടെ ഫലത്തെ ഇച്ഛിക്കുന്നവര്‍ ദേവതകളെ ആരാധിക്കുന്നു. എന്തുകൊണ്ടെന്നാല്‍, അവര്‍ക്ക് കര്‍മ്മത്തില്‍ നിന്ന് ഉല്‍പന്നമാകുന്ന സിദ്ധി വേഗത്തില്‍ ലഭിക്കുന്നു.

മനുഷ്യര്‍ തങ്ങളുടെ കര്‍മ്മജന്യ സിദ്ധിക്കായി ദേവതകളെ ഉപാസിക്കുന്നു, അതായത്, അവര്‍ സത്കര്‍മ്മങ്ങള്‍ ചെയ്യുന്നു, അതുപോലെ അങ്ങും എന്തെങ്കിലും ഫലം ലഭിക്കാന്‍ ലക്ഷ്യമിട്ട് എന്തെങ്കിലും കാര്യം ചെയ്യുന്നുണ്ടോ?
ഞാന്‍ ഗുണങ്ങളുടെയും കര്‍മ്മങ്ങളുടെയും വിഭാഗത്തോടുകൂടി നാലു വര്‍ണങ്ങള്‍ സൃഷ്ടിച്ചു. ആ സൃഷ്ടിയുടെ കര്‍ത്താവാണെങ്കിലും അവിനാശിയും പരമേശ്വരനുമായ ഞാന്‍ അകര്‍ത്താവാണെന്ന് അറിയുക. കര്‍മ്മങ്ങളുടെ ഫലത്തില്‍ എനിക്ക് ഇച്ഛയില്ലാത്തതിനാല്‍ എന്നെ കര്‍മ്മങ്ങള്‍ ബന്ധിക്കുന്നില്ല. ഇങ്ങനെ, എന്നെ തത്ത്വത്തില്‍ അറിയുന്നുവരും കര്‍മ്മങ്ങളാല്‍ ബന്ധിക്കപ്പെടുന്നില്ല.

(ഗീതാപ്രസിന്റെ ‘ഗീതാമാധുര്യം’ മലയാള പരിഭാഷയില്‍ നിന്ന്)

Tags: godKarmaPrinciple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഭക്തി, കര്‍മ്മ, ജ്ഞാന യോഗങ്ങളുടെ സമന്വയമായ നിത്യാനന്ദ സ്വാമി

Kerala

ഭഗവാന് നിവേദിക്കും മുന്‍പ് ആറന്മുള വള്ളസദ്യ മന്ത്രിക്ക് വിളമ്പിയതില്‍ പ്രായശ്ചിത്തത്തിന് അനുമതി

India

നമ്മുടെ പ്രധാനമന്ത്രി ദൈവത്തേക്കാൾ മികച്ചവനാണ്, കുറഞ്ഞത് അദ്ദേഹം നമ്മളെ പരിപാലിക്കുന്നു : ജാവേദ് അക്തർ

India

ശ്രീരാമന്റെ കോലം കത്തിച്ചു ; മുഖത്തേക്ക് ചെരുപ്പ് എറിഞ്ഞു ; യുവാവിനെ അറസ്റ്റ് ചെയ്​ത് പൊലീസ്

Samskriti

ദൈവമുണ്ടോ? ഗണിതം തരും ഉത്തരം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.