Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹിന്ദു ഉണര്‍ന്നു ; ചിത്ര പറഞ്ഞത് കേട്ട് വിളക്ക് കത്തിച്ചതും ബാലചന്ദ്രന്‍ എംഎല്‍എ പോസ്റ്റ് പിന്‍വലിച്ചതും അതുകൊണ്ട്: ആരിഫ് ഹുസൈന്‍

ഹിന്ദു ഉണര്‍ന്നു കഴിഞ്ഞു എന്നതിന് തെളിവാണ് കെ.എസ്. ചിത്രപറഞ്ഞത് കേട്ട് ഹിന്ദു വീട്ടമ്മമാര്‍ അയോധ്യ പ്രാണപ്രതിഷ്ഠനാളില്‍ വിളക്ക് കൊളുത്തിയതും പി. ബാലചന്ദ്രന്‍ എംഎല്‍എ രാമവിരുദ്ധമായ പോസ്റ്റ് പിന്‍വലിച്ചതുമെന്നും ആരിഫ് ഹുസൈന്‍ തെരുവത്ത് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2024, 09:44 pm IST
in Kerala

കോഴിക്കോട് : സ്വകാര്യമായി കൃഷ്ണനെയും രാമനെയും ഒക്കെ വിളിച്ച് ജീവിതവുമായി മുന്നോട്ട് പോയിരുന്ന സമുദായമായിരുന്ന ഹിന്ദുക്കള്‍ ഇപ്പോള്‍ ഉണര്‍ന്നു കഴിഞ്ഞെന്ന് യുക്തിവാദിയും എക്സ് മുസ്ലിമുമായ ആരിഫ് ഹുസൈന്‍ തെരുവത്ത്. ഹിന്ദു ഉണര്‍ന്നു കഴിഞ്ഞു എന്നതിന് തെളിവാണ് കെ.എസ്. ചിത്രപറഞ്ഞത് കേട്ട് ഹിന്ദു വീട്ടമ്മമാര്‍ അയോധ്യ പ്രാണപ്രതിഷ്ഠനാളില്‍ വിളക്ക് കൊളുത്തിയതും പി. ബാലചന്ദ്രന്‍ എംഎല്‍എ രാമവിരുദ്ധമായ പോസ്റ്റ് പിന്‍വലിച്ചതുമെന്നും ആരിഫ് ഹുസൈന്‍ തെരുവത്ത് പറഞ്ഞു.

എന്തായാലും ഹിന്ദുക്കളെ അവരുടെ വിശ്വാസം ഉറക്കെ പറയുന്ന തലത്തിലേക്ക് കാര്യങ്ങള്‍ കൊണ്ട് എത്തിച്ചിരിക്കുന്നു. ഹിന്ദുവിനെ ഉണര്‍ത്തിയിരിക്കുന്നു. ഇങ്ങിനെ ഉണര്‍ത്തിയതിന് സ്വാമി ചിദാനന്ദപുരിയുമായി എം.എം. അക്ബര്‍ നടത്തിയ സംവാദം ഒരു കാരണമാണ്. ആ സംവാദത്തില്‍ എം.എം.അക്ബര്‍ കണ്ടം വഴി ഓടി. ചിദാനന്ദപുരി അക്ബറിനെ ആ സംവാദത്തില്‍ തേച്ചൊട്ടിക്കുകയായിരുന്നു. – ആരിഫ് ഹുസൈന്‍ തെരുവത്ത് പറഞ്ഞു.

അതിന് ഉദാഹരണമായി മുജാഹിദ് ബാലുശേരി 2015ല്‍ നടത്തിയ ഒരു പ്രസംഗശകലവും ഈ വീഡിയോയില്‍ കേള്‍പ്പിക്കുന്നുണ്ട്. “ഒരാള്‍ ഗുരുവായൂരപ്പാ രക്ഷിക്കണേ എന്ന് പ്രാര്‍ത്ഥിക്കുന്നു. അയാള്‍ ജീവിതത്തില്‍ ഒരിയ്‌ക്കലും വ്യഭിചരിച്ചില്ല.അയാള്‍ ജീവിതത്തില്‍ ഒരിയ്‌ക്കലും സ്വവര്‍ഗ്ഗരിതിയില്‍ ഏര്‍പ്പെട്ടില്ല. അയാള്‍ ജീവിതത്തില്‍ ഒരിയ്‌ക്കലും പലിശയ്‌ക്ക് കൊടുത്തില്ല. എന്ന് വിളിക്കുന്നു. പക്ഷെ അയാള്‍ സ്വര്‍ഗ്ഗത്തില്‍ എത്തില്ല. എന്തുകൊണ്ട്? ഗുരുവായൂരപ്പാ രക്ഷിക്കണേ എന്ന് വിളിച്ചതുകൊണ്ട്”- ഇതാണ് മുജാഹിദ് ബാലുശേരിയുടെ പ്രസംഗ ശകലം. ഗുരുവായൂരപ്പാ എന്ന് വിളിച്ചതുകൊണ്ട് മാത്രം എത്ര നന്മ ചെയ്താലും സ്വര്‍ഗ്ഗത്തില്‍ പോകില്ല എന്നാണ് പണ്ഡിതര്‍ പഠിപ്പിക്കുന്നത്. ഇങ്ങിനെ ഹിന്ദുമതത്തെ കൊച്ചാക്കിയും കളിയാക്കിയും മറ്റുമാണ് ഹിന്ദുക്കളെ മതം മാറ്റിയിരുന്നത്. ഇന്ന് ഹിന്ദു ഉണര്‍ന്നു. ഹിന്ദു അവരുടെ വിശ്വാസങ്ങള്‍ തുറന്നുപറയാന്‍ തുടങ്ങിയിരിക്കുകയാണ്. ഞങ്ങളുടെ മതത്തിനും മഹത്വമുണ്ട് എന്ന് പറയുകാണ്. ഇനി ഹിന്ദു ഉറങ്ങില്ല. – ആരിഫ് ഹുസൈന്‍ പറയുന്നു.

ഇതോടെ ഒരു കാലത്ത് ജാള്യതയോടെയൊക്കെ പറഞ്ഞിരുന്ന ഹിന്ദു ഇപ്പോള്‍ ഉറക്കെ തന്നെ അവരുടെ വിശ്വാസങ്ങള്‍ പറഞ്ഞുതുടങ്ങിയെന്ന് പറയുന്ന ആരിഫ് ഹുസൈന്‍ നടി അനുശ്രീയുടെ പഴയ ഒരു പ്രസംഗവും കാണിക്കുന്നു. “ഒരിയ്‌ക്കല്‍ ശ്രീകൃഷ്ണജയന്തിക്ക് ഭാരതാംബയായി വേഷം കെട്ടിയതിന്റെ പേരില്‍ താന്‍ അനുഭവിക്കേണ്ടി വന്ന അവഗണന ഭീകരമായിരുന്നുവെന്നും കുറെ വര്‍ഷം അത് സഹിച്ചുവെന്നും അതിന്റെ പേരില്‍ പിന്നെ ക്ഷേത്രങ്ങളില്‍ പ്രസംഗിക്കാന്‍ വിളിച്ചാല്‍ കുറെ വര്‍ഷങ്ങളായി പോകാറില്ലെന്നും പക്ഷെ എത്രകാലമാണ് നമ്മള്‍ ഇങ്ങിനെ പേടിക്കും? നമ്മള്‍ ഹിന്ദുവാണെന്ന് പറയുന്നതില്‍ ആരെയും പേടിക്കരുത്. ഞാനിങ്ങനെ പേടിച്ച് കുത്തിയിരുന്നാല്‍ മറ്റുള്ളവരും പേടിക്കും. എല്ലാവരും അവരവരുടെ വിശ്വാസവുമായി മുന്നോട്ട് പോവുകയാണ്. ഇത് ഞങ്ങളുടെ ഞങ്ങള്‍ നട്ടെല്ലില്ലാത്തവരല്ലെന്നും ഞങ്ങളുടെ നട്ടെല്ലിന് ബലമുണ്ടെന്നും എന്റെ വിശ്വാസത്തെ ഹനിക്കുന്ന എന്തെങ്കിലും പ്രവര്‍ത്തിയുണ്ടായാല്‍ ഞാന്‍ പ്രതികരിക്കുമെന്ന് ഉറപ്പ് തരുന്നു.”- ഇതാണ് അനുശ്രീയുടെ പ്രസംഗം. ഗണപതി മിത്താണെന്ന് പറഞ്ഞതിനെ തുടര്‍ന്നുണ്ടായ വിവാദത്തോട് പ്രതികരിക്കുന്നതായിരുന്നു അനുശ്രീയുടെ ഈ പ്രസംഗം. ഇതില്‍ അനുശ്രീ പറയുന്നത് വേണ്ടി വന്നാല്‍ വാളെടുക്കും എന്ന രീതിയില്‍ തന്നെയാണെന്നും ഇത് ഹിന്ദുവില്‍ വന്ന മാറ്റമാണെന്നും ആരിഫ് ഹുസൈന്‍ പറയുന്നു.

 

 

Tags: cpiActor AnushreeHindusAyodhya Ram templeK.S. ChitraP.Balachandran MLAArif Hussain Theruvath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂരംമുടക്കിയതിനെക്കുറിച്ച് ഒച്ചവെച്ച വിഎസ് സുനില്‍ കുമാറിന് സീറ്റില്ല, പകരം തൃശൂരില്‍ ആലങ്കോട് ലീലാകൃഷ്ണന്‍ എന്ന ദുര്‍ബല സ്ഥാനാര്‍ത്ഥി

Kerala

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സി പി ഐയും

Kerala

സിപിഐയില്‍ നിന്ന് പുറത്താക്കിയ സി സി മുകുന്ദന്‍ ദല്‍ഹിയിലേക്ക്,കോണ്‍ഗ്രസ് നേതൃത്വവുമായി വെളളിയാഴ്ച ചര്‍ച്ച

News

നാട്ടിക എംഎൽഎ സി.സി. മുകുന്ദനെ സിപിഐ പുറത്താക്കി; സ്ഥാനാർത്ഥിയാകും, ആരുടെ പിന്തുണയും സ്വീകരിക്കും, പലതും തുറന്നു പറയും

Kerala

സി സി മുകുന്ദന്‍ സിപിഐ വിട്ടു, നാട്ടികയില്‍ സ്വതന്ത്രനാവും, ഗീതാഗോപി ക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.