Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജീവനകലയുടെ ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍ മൂന്ന് ദിവസം കേരളത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2024, 06:21 pm IST
in Kerala

കൊച്ചി: കേരള സന്ദര്‍ശനത്തിനായി ജീവനകലയുടെ ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍ ഫെബ്രുവരി 16ന് കണ്ണൂരിലെത്തും. മൂന്ന് ദിവസമായി കണ്ണൂര്‍, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. സംഘര്‍ഷരഹിതമായ ജീവിതം, ലഹരിമുക്ത ഭാരതം, മെഡിറ്റേഷന്റെ പ്രധാന്യം എന്നിവ ഉയര്‍ത്തിപ്പിടിച്ച് വിപുലമായ പരിപാടികള്‍ ആണ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ആര്‍ട്ട് ഓഫ് ലിവിങ് സംഘടിപ്പിട്ടുള്ളത്.

കണ്ണൂരില്‍ അയ്യായിരത്തിലേറെ പേരുടെ ഹാപ്പിനസ് മഹോത്സവ് നടത്തും. 16ന് രാവിലെ ഇതിന്റെ സമാപന പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും. നായനാര്‍ സ്മാരക ഓഡിറ്റോറിയത്തില്‍ കോഴ്സില്‍ പങ്കെടുത്തവരുമായി അദ്ദേഹം സംവദിക്കും.

വൈകിട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ആയിരക്കണക്കിന് യുവാക്കളുമായി ആശയവിനിമയം നടത്തും. 17ന് രാവിലെ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ ഹാപ്പിനസ് മഹോത്സവം ചെയ്ത നാലായിരത്തിലധികം പേരെ അഭിസംബോധന ചെയ്യും.

18ന് രാവിലെ കൊച്ചി അങ്കമാലി അഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്റററില്‍ ടൈംലെസ് വിസ്ഡം, അണ്‍റാവല്ലിങ് ദ സീക്രട്ട്സ് എന്ന ജ്ഞാനാധിഷ്ഠിത പരിപാടിയില്‍ പ്രഭാഷണം നടത്തും. വൈകിട്ട് നെടുമ്പാശ്ശേരി ഗോള്‍ഫ് ക്ലബ് മൈതാനിയില്‍ കേരളം മെഡിറ്റേറ്റ്സ് വിത്ത് ഗുരുദേവ് എന്ന ജ്ഞാന, ധ്യാന സംഗീതസന്ധ്യയില്‍ കേരളത്തിലെ പ്രമുഖവ്യക്തികള്‍ ഉള്‍പ്പെടെ ഒരുലക്ഷത്തോളം വരുന്ന ആളുകളെ അദ്ദേഹം ധ്യാനത്തിലേക്ക് നയിക്കും.

Tags: Art of LivingAcharya Sri Sri Ravi Shankar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉക്രൈന്‍ പട്ടാളക്കാര്‍ ശ്രീശ്രീ രവിശങ്കറിന്‍റെ ആര്‍ട് ഓഫ് ലിവിംഗ് ക്ലാസില്‍ ബ്രീതിംഗ് വ്യായാമമുറയില്‍ മുഴുകുന്നു
India

ഉക്രൈന്‍ പട്ടാളക്കാര്‍ ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട് ഓഫ് ലിവിംഗിലൂടെ മുറിവുണക്കുമ്പോള്‍

Kerala

‘ശ്രീ ശ്രീ രവിശങ്കര്‍ ഗുരുപരമ്പരയില്‍പ്പെട്ട വ്യക്തി; ശ്വസനത്തിലൂടെ മനസ്സിന്റെ മാലിന്യം നീക്കം ചെയ്യുന്ന വിദ്യയാണ് സുദര്‍ശനക്രിയ’

Kerala

മള്ളിയൂര്‍ ഗണപതി ക്ഷേത്രം സന്ദര്‍ശിച്ച് ശ്രീ ശ്രീ രവിശങ്കര്‍

Samskriti

ആനന്ദത്തിന്റ വിശ്വമഹാഗുരു ദൈവത്തിന്റെ സ്വന്തം നാട്ടില്‍

Kerala

ശ്രീ ശ്രീ രവിശങ്കര്‍ ഫെബ്രുവരി 16ന് കേരളത്തിലെത്തും

പുതിയ വാര്‍ത്തകള്‍

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.