Friday, May 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഐശ്വര്യ റായിയും അഭിഷേകും തല്ലിപ്പിരിഞ്ഞു?ഭാര്യ ഇല്ലാതെ അയോധ്യയിലെത്തി അഭിഷേക് ;വീണ്ടും വിവാഹമോചനം സൂചിപ്പിച്ച് അഭിഷേക് ബച്ചന്‍

സ്വപ്‌നങ്ങള്‍ തകര്‍ക്കുന്ന ഭയം, പരാജയം പഠിപ്പിക്കുന്ന പാഠം ;എന്ന വാക്കുകളാണ് അഭിഷേക് ബച്ചന്‍ പങ്കുവച്ചിരിക്കുന്നത്

Janmabhumi Online by Janmabhumi Online
Jan 25, 2024, 05:16 pm IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

ബോളിവുഡില്‍ നിന്നും നിരവധി താരങ്ങളാണ് അയോധ്യയിലെ ചടങ്ങിന് എത്തിയിരുന്നത്. രണ്‍ബീര്‍ കപൂറും ഭാര്യയും നടിയുമായ ആലിയ ഭട്ടും കത്രീന കൈഫും വിക്കി കൗശലുമടക്കം കൂടുതല്‍ പേരും ദമ്പതിമാരായി തന്നെയാണ് വന്നത്. കൂട്ടത്തില്‍ അഭിഷേക് ബച്ചന്റെ സാന്നിധ്യവും ശ്രദ്ധേയമായി. എന്നിരുന്നാലും ഐശ്വര്യ റായി ചടങ്ങിന് സംബന്ധിക്കാത്തതാണ് ചിലര്‍ വലിയൊരു പ്രശ്‌നമായി ചൂണ്ടി കാണിച്ചത്.

അഭിഷേകിനൊപ്പം എന്തുകൊണ്ട് ഐശ്വര്യ റായ് വന്നില്ലെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അത് താരങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ടാണെന്ന പ്രചരണവും ഉണ്ടായി. ഇതോടെയാണ് താരങ്ങളുടെ വിവാഹമോചനം സംബന്ധിച്ചുള്ള കൂടുതല്‍ ഊഹാപോഹങ്ങള്‍ക്ക് ഇത് വഴിയൊരുക്കിയത്.

അഭിഷേകും ഭാര്യ ഐശ്വര്യ റായും തമ്മില്‍ വീണ്ടും പ്രശ്‌നങ്ങള്‍ ഉടലെടുത്തതായി റിപ്പോര്‍ട്ടുകള്‍ . കഴിഞ്ഞ കുറേ നാളുകളായി അഭിഷേകും ഐശ്വര്യയും തമ്മില്‍ പിണക്കത്തിലായിരുന്നുവെന്നും ഇപ്പോള്‍ ഇരുവരും പിരിഞ്ഞിരിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വേര്‍പിരിയല്‍ വാര്‍ത്തകളെ സാധൂകരിക്കുന്ന സൂചനകള്‍ ഇരുവരും പലപ്പോഴും നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരേയും വാര്‍ത്തകളോട് താരദമ്പതിമാര്‍ പ്രതികരിച്ചിട്ടില്ല.

ഇപ്പോഴിതാ ഒരിക്കല്‍ കൂടി അഭിഷേക് ബച്ചന്‍ തങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ വിള്ളലുകളെ പരോക്ഷമായി സൂചിപ്പിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അഭിഷേക് ബച്ചന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ജീവിതത്തെക്കുറിച്ച് ആനന്ദ് ചുലാനി പറഞ്ഞ വാക്കുകളാണ് അഭിഷേക് ബച്ചന്‍ പങ്കുവച്ചിരിക്കുന്നത്.

”പരാജയത്തെക്കുറിച്ചുള്ള ഭയം നിങ്ങളുടെ സ്വപ്‌നങ്ങള്‍ തകര്‍ക്കും. പരാജയങ്ങളില്‍ നിന്നും പഠിക്കുന്ന പാഠങ്ങള്‍ നിങ്ങളുടെ സ്വപ്‌നങ്ങളെ കെട്ടിപ്പടുക്കും” എന്ന വാക്കുകളാണ് അഭിഷേക് ബച്ചന്‍ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം അഭിഷേകിന്റെ സഹോദരി ശ്വേത ബച്ചന്‍ പങ്കുവച്ച വാക്കുകളും സമാനമായ രീതിയില്‍ ചര്‍ച്ചയായിരുന്നു.

വാക്കുകള്‍ക്ക് സാഹചര്യങ്ങളെ നന്നാക്കാനും മോശമാക്കാനും സാധിക്കുന്നതിനെക്കുറിച്ചുള്ള കുറിപ്പായിരുന്നു ശ്വേത ഇന്നലെ പങ്കുവച്ചത്. ‘വാക്കുകള്‍ സംഭവങ്ങളാണ്, അവ കാര്യങ്ങള്‍ ചെയ്യുന്നു, കാര്യങ്ങള്‍ മാറ്റുന്നു. അവ സംസാരിക്കുന്നവനെയും കേള്‍ക്കുന്നവനെയും രൂപാന്തരപ്പെടുത്തുന്നു; അവ ഊര്‍ജം അങ്ങോട്ടും ഇങ്ങോട്ടും നല്‍കുകയും അത് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അവ ധാരണയോ വികാരമോ അങ്ങോട്ടും ഇങ്ങോട്ടും നല്‍കുകയും അത് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു” എന്നായിരുന്നു ശ്വേത പങ്കുവച്ച വാക്കുകള്‍. ഇതിന് പിന്നാലെ അഭിഷേക് ബച്ചന്‍ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐശ്വര്യ ഇപ്പോള്‍ തന്റെ അമ്മയ്‌ക്കും മകള്‍ക്കുമൊപ്പമാണ് താമസിക്കുന്നത്. അധികം വൈകാതെ തന്നെ ഐശ്വര്യയും അഭിഷേകും ഔദ്യോഗികമായി വിവാഹ ബന്ധം വേര്‍പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ വിവാഹ ബന്ധം വേര്‍പെടുത്തുന്നതിനോട് ബച്ചന്‍ കുടുംബത്തിന് താല്‍പര്യമില്ലെന്നും അതിനാല്‍ ബന്ധം പിരിയാതെ തന്നെ അകന്നു കഴിയാനാണ് തീരുമാനമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വാര്‍ത്തകളോട് താരങ്ങള്‍ പ്രതികരിക്കുമെന്ന കാത്തിരിപ്പിലാണ് ആരാധകർ

R

Tags: Aishwarya RaiAbhishek Bachan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓപ്പറേഷൻ സിന്ദൂറിനുള്ള പിന്തുണ?നെറുകയിൽ സിന്ദൂരം ചാർത്തി കാനിലെത്തി ഐശ്വര്യ റായ്

Entertainment

മറ്റ് നടന്മാരുമായി അവിഹിതമുണ്ടെന്ന് സംശയിച്ചു, തല്ലി’; സല്‍മാനെതിരെ ഐശ്വര്യ; കുറ്റസമ്മതം നടത്തി സല്‍മാന്‍

Entertainment

ഇന്ത്യയിൽ മാത്രമല്ല പാകിസ്താനിലുമുണ്ട് ഐശ്വര്യ റായ്!

Entertainment

പേരിൽ നിന്നും ബച്ചന്‍ നീക്കി ഐശ്വര്യ റായ്, വിവാഹമോചന അഭ്യൂഹങ്ങള്‍ക്കിടെ ചര്‍ച്ചയായി പേര് മാറ്റം

Entertainment

സൗന്ദര്യത്തിന്റെ അവസാന വാക്ക്, പകരം വയ്‌ക്കാനില്ലാത്ത താരറാണി;ഐശ്വര്യ റായിക്ക് പിറന്നാൾ ആശംസകൾ

പുതിയ വാര്‍ത്തകള്‍

എനിക്ക് നിന്നെ വേണ്ട, നീ എന്ന് ചാകും; ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത കേസിൽ നിര്‍ണായ തെളിവുകളായി ഐഫോണിലെ ചാറ്റുകള്‍

വേടനെ പിന്തുണയ്‌ക്കുന്ന സിപിഎം എന്തുകൊണ്ട് തിരുവനന്തപുരത്തെ ദളിത് വീട്ടമ്മയെ കാണുന്നില്ല – എൻ ഹരി

എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഫ്‌ളാഷ് സെയില്‍

മോദി കപട ദേശീയ വാദിയെന്ന്; റാപ്പര്‍ വേടൻ നൽകുന്നത് തെറ്റായ സന്ദേശം, അന്വേഷണം ആവശ്യപ്പെട്ട് എന്‍ഐഎയ്‌ക്ക് പരാതി

ഗോള്‍ഡന്‍ ഡോം മിസൈല്‍ പ്രതിരോധ സംവിധാനം അമേരിക്ക പ്രഖ്യാപിച്ചു

മിസോറം രാജ്യത്തെ ആദ്യ സമ്പൂര്‍ണ സാക്ഷരതാ സംസ്ഥാനം

ജൂണ്‍ 5ന് രാം ദര്‍ബാറില്‍ പ്രാണപ്രതിഷ്ഠ; അയോദ്ധ്യ രാമക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി

ആകാശച്ചുഴിയിൽപ്പെട്ട ഇന്‍ഡിഗോ വിമാനത്തിന് വ്യോമപാത നിഷേധിച്ച് പാക്കിസ്ഥാൻ; പൈലറ്റിന്റെ അഭ്യര്‍ത്ഥന ലാഹോര്‍ എടിസി നിരസിച്ചു

നമ്മുടെ കൊച്ചു മയ്യഴി വലിയൊരു മയ്യഴിയായി മാറിയിരിക്കുന്നു; പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് എഴുത്തുകാരൻ എം.മുകുന്ദൻ

ഋഷികള്‍ ദര്‍ശിച്ച സത്യത്തിലേക്ക് അടുക്കുന്ന ആധുനിക ശാസ്ത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies