Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യാതൊരു വിവേചനവുമില്ലാതെയാണ് മോദി സര്‍ക്കാര്‍ ജനങ്ങളെ ശാക്തീകരിച്ചത്: ധനമന്ത്രി നിര്‍മല സീതാരാമന്‍

ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഹിന്ദു കോളേജില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെ, മുന്‍ സര്‍ക്കാരുകളും മോദി സര്‍ക്കാരിന്റെ കഴിഞ്ഞ 10 വര്‍ഷവും തമ്മിലുള്ള വ്യത്യാസം സീതാരാമന്‍ എടുത്തുപറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2024, 05:53 pm IST
in India

ന്യൂദല്‍ഹി: മോദി സര്‍ക്കാര്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരു വിവേചനവുമില്ലാതെയാണ് ശാക്തീകരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക സ്വാതന്ത്ര്യത്തിനായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ആഹ്വാനം ചെയ്തു.

ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഹിന്ദു കോളേജില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെ, മുന്‍ സര്‍ക്കാരുകളും മോദി സര്‍ക്കാരിന്റെ കഴിഞ്ഞ 10 വര്‍ഷവും തമ്മിലുള്ള വ്യത്യാസം സീതാരാമന്‍ എടുത്തുപറഞ്ഞു. സ്വാതന്ത്ര്യാനന്തരം വളരാന്‍ ഇന്ത്യ ആഗ്രഹിച്ച മികച്ച ഊര്‍ജം ഉണ്ടായിരുന്നിട്ടും, അടുത്തകാലത്ത് മാത്രമാണ് ഒരു എംപിയുടെ ശുപാര്‍ശ കൂടാതെ ഞങ്ങളുടെ വീടുകളില്‍ ടെലിഫോണ്‍ കണക്ഷന്‍ ലഭിക്കാന്‍ തുടങ്ങിയതെന്നും മന്ത്രി പറഞ്ഞു.

അടുത്ത കാലം വരെ ശുപാര്‍ശയില്ലാതെ ഗ്യാസ് സിലിണ്ടര്‍ ലഭിക്കില്ലായിരുന്നു. അടുത്ത കാലം വരെ നമുക്ക് മികച്ച റോഡുകളും വിമാനത്താവളങ്ങളും സാധ്യമല്ലായിരുന്നു. അടുത്ത കാലം വരെ എഞ്ചിനീയറിംഗ് കോളേജുകളില്‍ ഞങ്ങള്‍ക്ക് മതിയായ സീറ്റുകള്‍ ലഭിച്ചിരുന്നില്ല. ഇന്ന് ഇവയെല്ലാം അടിയന്തിര ബോധത്തോടെ വര്‍ധിപ്പിക്കുകയാണ്. ഈ മാറ്റം മോദിസര്‍ക്കാരിലൂടെയാണ് സാധിച്ചതെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ എന്താണ് ഇത്ര വ്യത്യസ്തമെന്ന് നിങ്ങള്‍ എന്നോട് ചോദിച്ചാല്‍, മുന്‍ സര്‍ക്കാരുകളും റോഡുകളും വീടുകളും ടെലിഫോണുകളും നല്‍കിയിരുന്നു. 2014ലും വൈദ്യുതി എത്താത്ത വീടുകളുടെയും റോഡുകളില്ല പ്രദേശങ്ങളുടെയും സംഖ്യ വലുതായിരുന്നു. വലിയ സംഖ്യ എന്നാല്‍ ഏകദേശം 50 ശതമാനത്തിലധികം പേര്‍ സൗകര്യങ്ങള്‍ യതൊന്നുമില്ലാതെ ജീവിച്ചിരുന്നു. അടിയന്തര പ്രവര്‍ത്തനമായി ഇത് കണക്കാക്കതതിന്റെ കുറവായിരുന്നു അത്. അതാണ് ബിജെപി സര്‍ക്കാര്‍ മാറ്റിയെടുത്തത്.

മോദി സര്‍ക്കാര്‍ പൗരന്മാര്‍ക്കിടയില്‍ വിവേചനം കാണിക്കുന്നില്ലെന്ന് വാദിച്ചുകൊണ്ട് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു: ‘ഇന്ന് ഞങ്ങള്‍ വേര്‍തിരിക്കുന്നില്ല, ചിലര്‍ക്ക് കുറച്ച് ലഭിക്കണമെന്ന് ഞാന്‍ പറയുന്നില്ല, അതിനായി കാത്തിരിക്കണമെന്ന് ഞാന്‍ പറയുന്നില്ല. അതുകൊണ്ടാണ് പ്രധാനമന്ത്രിയെ കുറിച്ച് (നരേന്ദ്ര മോദി) ഞാന്‍ പറയുന്നത് നിങ്ങള്‍ കേള്‍ക്കുന്നത്.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന നാല് ഗ്രൂപ്പുകള്‍ക്കായി ഇന്നത്തെ ഇന്ത്യ പ്രവര്‍ത്തിക്കുന്നു. അത് യുവാകള്‍, സ്ത്രീകള്‍, കര്‍ഷകര്‍, പാവപ്പെട്ടവര്‍ എന്നിങ്ങനെയാണ്. കോളേജിന്റെ സമ്പന്നമായ ചരിത്രവും മന്ത്രി അനുസ്മരിക്കുകയും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിച്ച മുതിര്‍ന്നവരില്‍ നിന്ന് പഠിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

Tags: Central GovernmentNarendra ModiNirmala Sitaraman
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

Editorial

ഭാരത സമ്പദ് വ്യവസ്ഥ കരുത്തറിയിക്കുന്നു

India

ഗ്രേറ്റ് നിക്കോബാര്‍ മെഗാ പദ്ധതി ഇന്ത്യയുടെ ഹോർമുസ്: വിദേശശക്തികളെ ചെറുത്ത് പ്രതിരോധ കരുത്താകും- ചൈനയുടെ നെഞ്ചിടിപ്പേറ്റി മോദി മുന്നോട്ട് തന്നെ

India

ദശലക്ഷക്കണക്കിന് ഫോണുകളിൽ ഒരേസമയം അലർട്ടുകൾ; മൊബൈൽ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം പരീക്ഷിച്ച് കേന്ദ്ര സർക്കാർ

India

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പുതിയ വാര്‍ത്തകള്‍

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.