Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഡിജിറ്റൽ ഇന്ത്യ ഫ്യൂച്ചർലാബ്സും ഇന്ത്യ അർദ്ധചാലക ഗവേഷണ കേന്ദ്രവും ഉടൻ ആരംഭിക്കും: രാജീവ് ചന്ദ്രശേഖർ

Janmabhumi Online by Janmabhumi Online
Jan 25, 2024, 04:24 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദൽഹി: ഇലക്ട്രോണിക്സ് മേഖലയിൽ സർക്കാരും സ്റ്റാർട്ടപ്പുകളും വൻകിട സംരംഭങ്ങളും തമ്മിലുള്ള പങ്കാളിത്തം സാധ്യമാക്കുന്ന ഡിജിറ്റൽ ഇന്ത്യ ഫ്യൂച്ചർലാബ്സ് ഫ്യൂച്ചർ ലാബ്‌സിന്റെ പ്രവർത്തനം താമസിയാതെ ആരംഭിക്കുമെന്ന് കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ, ഇലക്‌ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി, ജലശക്തി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇതോടനുബന്ധിച്ച് അർദ്ധചാലക വ്യവസായ വികസനത്തിന് സഹായകമാവുന്ന ഇന്ത്യ സെമികണ്ടക്റ്റർ ഗവേഷണ കേന്ദ്രവും സ്ഥാപിതമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഇലക്ട്രോണിക്സ് ആൻ്റ് സെമി കണ്ടക്ടർ അസോസിയേഷൻ ബംഗളുരുവിൽ സംഘടിപ്പിക്കുന്ന പതിനെട്ടാമത് അന്താരാഷ്‌ട്ര സമ്മേളനം (എഐഇഎസ്‌എ വിഷൻ ഉച്ചകോടി 2024) ദൽഹിയിൽ നിന്ന് വീഡിയോ കോൺഫെറൻസ് വഴി ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.

ഇലക്ട്രോണിക്സ് വ്യവസായത്തിൽ ഭാവിയിലെ സംവിധാനങ്ങളെ നയിക്കുന്നത്തിനു പര്യാപ്തമാവും വിധം എല്ലാ മേഖലകളിലും വ്യാപിച്ചുകിടക്കുന്ന സെമി കണ്ടക്ടറുകളുടെ നവീകരണത്തിന്റെ കേന്ദ്രമായി ഇന്ത്യ അർദ്ധചാലക ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്.

സർക്കാർ ലാബുകൾ, ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ, വൻകിട സംരംഭങ്ങൾ, ഇലക്ട്രോണിക്സ് മേഖലയിലെ കോർപ്പറേഷനുകൾ എന്നിവ ഉൾപ്പെടുന്ന ഒരു സംയുക്ത സഹകരണ സംരംഭമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് . ടയർ 1 വിതരണക്കാരും ഓട്ടോമോട്ടീവ് വ്യാവസായിക പ്ലാറ്റ്‌ഫോമുകളും ഉൾപ്പെടുന്ന ഈ സംരംഭം ഭാവിയിലേക്കുള്ള ഇലക്ട്രോണിക്സ്, അർദ്ധചാലക സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യുന്നതിലും നവീകരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. അതിലൂടെ ഒരു ഗവേഷണ നവീകരണ ചട്ടക്കൂട് സ്ഥാപിച്ച് ഇന്ത്യയുടെ ഇലക്ട്രോണിക്സ് & ഐടി മേഖലയെ ഉത്തേജിപ്പിക്കാൻ ലക്ഷ്യമിടുന്നു.

സി-ഡാക് നോഡൽ ഏജൻസിയായ ഫ്യൂച്ചർലാബ്‌സ്, ഓട്ടോമോട്ടീവ്, മൊബിലിറ്റി, കമ്പ്യൂട്ട്, കമ്മ്യൂണിക്കേഷൻ, സ്ട്രാറ്റജിക് ഇലക്‌ട്രോണിക്‌സ്, ഇൻഡസ്ട്രിയൽ ഐഒടി തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. സിസ്റ്റങ്ങൾ, സ്റ്റാൻഡേർഡുകൾ, ഐപി കോറുകൾ എന്നിവ സംയുക്തമായി വികസിപ്പിക്കുന്നതിന് സ്റ്റാർട്ടപ്പുകൾ, എംഎൻസികൾ, ആർ & ഡി സ്ഥാപനങ്ങൾ, അക്കാദമികൾ എന്നിവ തമ്മിലുള്ള സഹകരണം ഇത് സുഗമമാക്കും.

ഇലക്ട്രോണിക്സ് ഉൽപ്പാദന ആവാസവ്യവസ്ഥയെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിഷ്കരിച്ച കാഴ്ചപ്പാടും പാതയും മന്ത്രി രാജീവ് ചന്ദ്രശേഖർ എടുത്തുപറഞ്ഞു. സ്റ്റാർട്ടപ്പുകളേയും വൻകിട സംരംഭങ്ങളേയും ഉത്തേജിപ്പിക്കുന്ന ഇന്നൊവേഷൻ ആവാസ വ്യവസ്‌ഥ സ്ഥാപിക്കുന്നതിലെ ഇന്ത്യയുടെ പുരോഗതിയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

ഓട്ടോമോട്ടീവ്, കംപ്യൂട്ടർ, വയർലെസ് ടെലികമ്മ്യൂണിക്കേഷൻ, വ്യാവസായിക ആപ്ലിക്കേഷനുകൾ, ഐഒടി, തന്ത്രപരമായ സാങ്കേതികവിദ്യകൾ എന്നിവയുൾപ്പെടെ മുഴുവൻ മേഖലകളിലും ഇന്ത്യയുടെ കയ്യൊപ്പ് ചാർത്തുകയെന്നതിൽ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നു – മന്ത്രി കൂട്ടിച്ചേർത്തു.

ഇന്നാരംഭിച്ച ദ്വിദിന വ്യവസായ സമ്മേളനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ഇലക്ട്രോണിക്സ് വ്യവസായ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്നുണ്ട്.

Tags: Start-upsemi conductorDigital India Future labselectronics
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രകാശ് ദഡ് ലാനി (ഇടത്ത്)
India

ഇന്ത്യയ്‌ക്ക് ചൈനയെ തോല്‍പിക്കാന്‍ ഒരു വഴിയുണ്ട്….ആ രഹസ്യം വെളിപ്പെടുത്തി ഇന്ത്യന്‍ ബിസിനസുകാരന്‍

India

ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങളുടെ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 22919 കോടി രൂപയുടെ ഉത്തേജന ഫണ്ട്; പുതുതായി 91600 തൊഴിലവസരങ്ങള്‍

India

ബഹിരാകാശ സാങ്കേതികവിദ്യയില്‍ രാജ്യം പുതിയ ഉയരങ്ങള്‍ താണ്ടുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ആലുവയില്‍ ഇലക്ട്രോണിക് കടയില്‍ തീപിടിത്തം

Technology

കേരളത്തിലെ ആദ്യത്തെ സെമി കണ്ടക്ടര്‍ നിര്‍മാണ കമ്പനി ടെക്നോസിറ്റിയില്‍ ഉദ്ഘാടനം ചെയ്തു

പുതിയ വാര്‍ത്തകള്‍

ഈ ഭക്തർ ശല്യക്കാർ ; ശിവഭക്തരെ അവഹേളിച്ച് അമിത് ഷായ്‌ക്ക് കത്തെഴുത്തി ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ നേതാവ് ഹയാത്ത് ഖാൻ

വിപഞ്ചികയ്‌ക്ക് നീതി ഉറപ്പാക്കണം; സർക്കാർ കർശന നടപടി ഉറപ്പാക്കണം – വി.മുരളീധരൻ

പൊളിഞ്ഞത് വിദ്യാഭ്യാസ കച്ചവടക്കാരെ സഹായിക്കാന്‍ നടത്തിയ നീക്കം; ‘കീം’ ന്റെ വിശ്വാസ്യത തകർത്ത ഉന്നത വിദ്യാഭ്യാസമന്ത്രി രാജിവയ്‌ക്കണം: വി.മുരളീധരൻ

ഇനി ചെങ്കടലിൽ കപ്പലുകൾ ആക്രമിക്കപ്പെട്ടാൽ യെമൻ കുഴപ്പത്തിലാകും ; ഹൂത്തികളെ നിരീക്ഷിക്കാൻ യുഎൻ അനുമതി നൽകി

കടല്‍ സംസ്ഥാനപാതയ്‌ക്ക് 6 മീറ്റര്‍ അരികില്‍; തൃക്കണ്ണാട് ക്ഷേത്രവും സംസ്ഥാനപാതയും ഭീഷണിയില്‍

ഹൈടെക് റോഡ് നിര്‍മാണോദ്ഘാടനം കഴിഞ്ഞു; റോഡ് പണി തുടങ്ങിയില്ല, വാട്ടര്‍ അതോറിറ്റിയും മരാമത്ത് വകുപ്പും രണ്ടു തട്ടില്‍

രാജ്യം മുഴുവൻ കുറയുമ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷം; നോക്കുകുത്തി സർക്കാരിനെ മാറ്റാതെ രക്ഷയില്ല : രാജീവ് ചന്ദ്രശേഖർ

പിഎസ്‌സിയെ നോക്കുകുത്തിയാക്കുന്നു; കോര്‍പ്പറേഷന്‍ സിപിഎമ്മുകാരെ തിരുകി കയറ്റാനുള്ള കേന്ദ്രം, ലക്ഷങ്ങളുടെ കമ്മീഷന്‍ ഇടപാടെന്നും ആരോപണം

പുവര്‍ഹോം സുരക്ഷയുടെ കാര്യത്തിലും പുവര്‍; പഠിക്കാന്‍ പോകുന്നവരെ നിരീക്ഷിക്കാന്‍ സംവിധാനമില്ല; സ്ഥിരം കൗണ്‍സിലര്‍മാരില്ല

വിദേശത്തു വേറെയും കുറെ മലയാളികൾ തെറ്റ് ചെയ്ത് ജയിലിൽ ഉണ്ട് ; ഭാവിയിൽ അവരെയും കോടികൾ കൊടുത്ത് രക്ഷിക്കുമോ? സന്തോഷ് പണ്ഡിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies