Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അരക്കോടിയിലേറെ വിലവരുന്ന ഭൂമി സേവാഭാരതിക്ക് കൈമാറി പ്രവാസി

ഭൂമിയുടെ രേഖ ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് സഹ കാര്യവാഹ് ഒ. രാഗേഷ് ഏറ്റുവാങ്ങി. ഈ ഭൂമിയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന പാലിയേറ്റീവ് സെന്ററിനും ഡിഅഡിക്ഷന്‍ സെന്ററിനും വേണ്ടിയുള്ള ആദ്യ നിധി, പ്രവാസിയും എമിറേറ്റ്‌സ് ഉദ്യോഗസ്ഥനുമായ ടി.പി. ബാലകൃഷ്ണന്‍ ആര്‍എസ്എസ് വിഭാഗ് സമ്പര്‍ക്ക പ്രമുഖ് കെ.വി. ജയരാജന് കൈമാറി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2024, 05:37 pm IST
in Kerala, Seva Bharathi
ഭൂമിയുടെ രേഖ പി.പി. മധു നമ്പ്യാര്‍ക്കു വേണ്ടി പൂര്‍വസൈനിക പരിഷത്ത് സംസ്ഥാന വൈസ്പ്രസിഡന്റ് പി.ആര്‍. രാജന്‍, ആര്‍എസ്എസ് വിഭാഗ് സഹകാര്യവാഹ് ഒ. രാഗേഷിന് കൈമാറുന്നു

ഭൂമിയുടെ രേഖ പി.പി. മധു നമ്പ്യാര്‍ക്കു വേണ്ടി പൂര്‍വസൈനിക പരിഷത്ത് സംസ്ഥാന വൈസ്പ്രസിഡന്റ് പി.ആര്‍. രാജന്‍, ആര്‍എസ്എസ് വിഭാഗ് സഹകാര്യവാഹ് ഒ. രാഗേഷിന് കൈമാറുന്നു

ചക്കരക്കല്‍ (കണ്ണൂര്‍): സേവാഭാരതിക്ക് അരക്കോടിയിലേറെ വിലവരുന്ന ഭൂമി കൈമാറി പ്രവാസിയായ അമ്പത്തെട്ടുകാരന്‍. ചക്കരക്കല്‍ തലവില്‍ ഗിരിജാ നിവാസില്‍ പി.പി. മധു നമ്പ്യാരാണ് 52 സെന്റ് ഭൂമി സേവാഭാരതിക്ക് കൈമാറിയത്.

ഭൂമിയുടെ രേഖ ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് സഹ കാര്യവാഹ് ഒ. രാഗേഷ് ഏറ്റുവാങ്ങി. ഈ ഭൂമിയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന പാലിയേറ്റീവ് സെന്ററിനും ഡിഅഡിക്ഷന്‍ സെന്ററിനും വേണ്ടിയുള്ള ആദ്യ നിധി, പ്രവാസിയും എമിറേറ്റ്‌സ് ഉദ്യോഗസ്ഥനുമായ ടി.പി. ബാലകൃഷ്ണന്‍ ആര്‍എസ്എസ് വിഭാഗ് സമ്പര്‍ക്ക പ്രമുഖ് കെ.വി. ജയരാജന് കൈമാറി.

ചക്കരക്കല്‍ ഖണ്ഡ് സംഘചാലക് വിനോദന്‍, കെ.വി. ജയരാജന്‍, സേവാഭാരതി ജില്ല അധ്യക്ഷന്‍ ഇ. മോഹനന്‍ എന്നിവര്‍ സംസാരിച്ചു. സേവാഭാരതി ചക്കരക്കല്‍ യൂണിറ്റിന്റെ പാലിയേറ്റീവിനുള്ള ഒരു മാസത്തെ പ്രവര്‍ത്തനത്തിന് ആവശ്യമായ തുക റിട്ട. കേണല്‍ രാം ദാസ് സെക്രട്ടറി വിപിന്‍ പങ്കജിന് നല്കി. സേവാഭാരതി സംസ്ഥാന സെക്രട്ടറി എം. രാജീവന്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ടി.പി. രാജീവന്‍, ട്രഷറര്‍ കെ. രാജു എന്നിവര്‍ സംസാരിച്ചു. യോഗാദ്ധ്യാപികയായ സി.കെ. പ്രീതിയാണ് മധുനമ്പ്യാരുടെ ഭാര്യ. അമല്‍, അതുല്‍ എന്നിവര്‍ മക്കളാണ്.

Tags: keralaSevabharathi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

India

മോദിയും അമിത് ഷായും ഉള്ളതുകൊണ്ട് താന്‍ ഇന്നും ജീവിച്ചിരിക്കുന്നുവെന്ന് നൂപുര്‍ ശര്‍മ്മ; 4 വര്‍ഷത്തെ മൗനം വെടിഞ്ഞ് സേവാഭാരതിയോഗത്തില്‍ നൂപുര്‍ ശര്‍മ്മ

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.